Top Stories

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായകമായ ഒരു അറസ്റ്റ് ഉടനെന്ന് സൂചന. കേസില്‍ ആരോപണ വിധേയനായ എം എല്‍ എ ഉടന്‍ അറസ്റ്റിലാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതിനൊപ്പം സംവിധായകന്‍ നാദിര്‍ഷ, കേസില്‍ ആരോപണ വിധേയയായ മാഡം എന്നിവരുടെ അറസ്റ്റും താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന. കേസില്‍ ഹൈക്കോടതിയും ദിലീപിന് ജാമ്യം...

ന്യൂഡല്‍ഹി: മനുഷ്യനെ വിഡ്ഢിയാക്കുന്ന പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പരസ്യങ്ങൾക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ആയുര്‍വേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയവയുടെയും...

കൊച്ചി: ദിലീപിന് ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതി കണ്ടെത്തിയത് നാല് പ്രധാന കാരണങ്ങള്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. 1. ഫോണ്‍വിളികള്‍, ടവര്‍ലോക്കേഷന്‍, സാക്ഷിമൊഴികള്‍ എന്നിവ ദിലീപിന് എതിരാണ്. 2. കേസില്‍ ബലാത്സംഗം...

കാബൂള്‍: പടിഞ്ഞാറന്‍ കാബൂളില്‍ ഉണ്ടായ കാര്‍ ബോംബ്​ സ്​ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 10 പേര്‍ക്ക്​ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെയാണ്​ സംഭവം. നിരവധി പ്രധാന രാഷ്​ട്രീയ...

GULF

ഗള്‍ഫില്‍ തൊഴിലന്വേഷിക്കുന്ന മലയാളികളെ ചതിയില്‍ കുടുക്കാന്‍ മലയാളിയുടെ നേതൃത്വത്തില്‍ വന്‍ സംഘം....

NEWS - KERALA - NATIONAL - INTERNATIONAL

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച് കഴിഞ്ഞു. ഇനി സൂപ്രീം കോടതിയില്‍ പോയാലും ജാമ്യം കിട്ടാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദിലീപ് 90...

കൊച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അ​റ​സ്​​റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​ന് ജാമ്യമില്ല. ദിലീപ് റിമാന്‍ഡില്‍ തുടരും. ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി അ​ന്യാ​യ​മാ​യാ​ണ്​ ത​ന്നെ അ​റ​സ്​​റ്റ്​...

പാറ്റ്‌ന : സ്ത്രീകള്‍ക്ക് കക്കൂസ് പോലും പണിത് നല്‍കാത്ത മനോഭാവത്തിലെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടാന്‍ ശ്രമിച്ച ജില്ലാ മജിസ്‌ട്രേറ്റ് വെട്ടിലായി. സ്ത്രീവിരുദ്ധതക്കെതിരെ നടത്തിയ പ്രസംഗത്തില്‍ മജിസ്‌ട്രേറ്റ് പറഞ്ഞതും സ്ത്രീ വിരുദ്ധതയായതാണ് വിവാദമായത്. ഭാര്യമാര്‍ക്ക് കക്കൂസ് പണിത് നല്‍കാന്‍ കഴിയാത്ത...

വാഷിങ്ടണ്‍ : വീട്ടിലെ വളര്‍ത്തുതത്ത കൊലക്കേസില്‍ സാക്ഷിയായാലോ..അതും തത്തയുടെ മൊഴില്‍ പ്രതി കുടുങ്ങുകയും ചെയ്തു. സംഭവം അതിശയോക്തി കലര്‍ന്നതാണെങ്കിലും കോടതി തത്തയുടെ മൊഴിയില്‍ പ്രതിയ്ക്ക് കടുത്ത ശിക്ഷ നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കുടുംബവഴക്കിനെ തുടര്‍ന്ന് ഗ്ലെന്ന ഡ്യുറാം എന്ന 49-കാരി...

LATEST VIDEOS

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരം സോനു സതീഷ് വിവാഹിതയാകുന്നു. അജയ്...
പ്രസംഗവേദികളെ തന്റേതായ ശൈലിയിലൂടെ ചിരിയിലാഴത്തിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍....
video
ഒരു നിമിഷത്തെ എടുത്തു ചാട്ടം കൊണ്ട് വലിച്ചെറിയേണ്ടതല്ല നമ്മുടെ സ്വപ്നങ്ങൾ, ചിലപ്പോൾ...
ചാനല്‍ അവതാരകന്‍ വിനുവിനെ ചീത്ത പറഞ്ഞ നടി അനിതയെ നാണംകെടുത്തികൊണ്ടുള്ള മലയാളി...
ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ കണ്ട യുട്യൂബ് വീഡിയോ എന്ന റെക്കോഡ് ഇനി...

NRI News

കൊച്ചി: നടിയെ അക്രമിച്ച കേസിൽ അന്വേഷണം വഴിമുട്ടി. കേസിൽ ഇന്നലെ അറസ്റ്റിലായ പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കയോൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം അന്വേഷണം...

ENTERTAINMENT

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത് മുതല്‍ ദിലീപിന്റെ അറസ്റ്റ് വരെ നീളുന്ന സംഭവവികാസങ്ങള്‍ സിനിമ സംഘടനകളുടെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു. അറസ്റ്റിന് മുമ്പ് വരെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച സംഘടനകള്‍ അറസ്റ്റോടെ ദിലീപിനെ സംഘടനകളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. സംഘടനകളില്‍ നിന്നും...

EXTRA MUSTARD

മേരിലാന്‍ഡ്: നാം വളരെ തിരക്കുള്ള റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്നു. തീന്‍ മേശ ഒഴിയാന്‍ കാത്തുനിന്നു മടുക്കുമ്പോള്‍ നമുക്കൊരറിയിപ്പു കിട്ടുന്നു, വിശപ്പു പോകണമെങ്കില്‍ മറ്റൊരു റസ്‌റ്റോറന്റിനെ ആശ്രയിക്കുന്നതാവും നല്ലതെന്ന്...ഇതുപോലെയാണ് കാന്‍സര്‍ കോശങ്ങള്‍ ഒരിടത്തുനിന്നു മറ്റിടങ്ങളിലേക്കു വ്യാപിക്കുന്നതെന്നു ശാസ്ത്രജ്ഞര്‍. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ...

CRIME

കൊച്ചി: 12 വയസുകാരൻ അഛനായ ഞെട്ടിക്കുന്ന സംഭവത്തിനു പിന്നാലെ കൊച്ചിയിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി. ഊമയും ബധിരയുമായ പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ പീഡനത്തിനിരയാക്കി. 12 വയസുള്ള ആൺ കുട്ടിയാണ് ഇപ്പോൾ പനങ്ങാട് പൊലീസീന്‍റെ കസ്റ്റഡിയിലുള്ളത്. എന്നാൽ കേസിൽ...

കൊച്ചി: യുവ നടിയുടെ നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നിൽ ഒൻപത് വർഷം നീണ്ട കുടിപ്പക. മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്ക് വന്ന യുവ നടിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. അന്ന് അവർ...

TECH

കൊച്ചി: സിംഗ പൂരിലുള്ള നടൻ മമ്മൂട്ടി കൊച്ചിയിൽ എൻഫോഴ്സ്മെന്‍റിന്‍റെ വലയിലായെന്ന വാർത്ത പടച്ചു വിട്ടതിനു പിന്നിൽ ദീലീപ് അനൂകൂല സംഘങ്ങൾ. ദിലീപിനായി പ്രവർത്തിക്കുന്ന സ്പോൺസേഡ് ഓൺലൈൻ...

JOBS

തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ അടിസ്ഥാനവേതനം 20,000 രൂപയാക്കി മാറ്റിയെന്ന തീരുമാനം എടുക്കുകയായിരുന്നു....

BUSINESS

ഇന്ന് വ്യാപാരം തുടങ്ങി ആദ്യ അരമണിക്കൂർ കൊണ്ട് എൽ.ഐ.സിക്കുണ്ടായ ഷേർ വില ഇടിവ്‌ നഷ്ടം 7000 കോടി രൂപ. എൽ.ഐ.സി പണം നിക്ഷേപിച്ച് ഐടിസി കമ്പിനിയുടെ ഓഹരി മൂല്യം തകർന്ന് തരിപ്പണമായതാണ്‌ കാരണം. ഐടിസി യുടെ ഷേർ മൂല്യം 15%...

ന്യൂഡല്‍ഹി: മാംസാഹാരപ്രിയരായ യാത്രികരെ വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് എയര്‍ ഇന്ത്യ പുറത്തുവിട്ടത്. എയര്‍ ഇന്ത്യയില്‍ മാംസാഹാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇക്കോണമി ക്ലാസിലെല്ലാം ഇനി സസ്യാഹാരം മാത്രമേ ലഭ്യമാവുകയുള്ളൂ. ചെലവ് ചുരുക്കലിന്റെ പേരുപറഞ്ഞ് ഇക്കോണമി ക്ലാസ് മെനുവില്‍നിന്ന് സസ്യേതര വിഭവങ്ങള്‍ എയര്‍ ഇന്ത്യ...

ന്യൂഡൽഹി: വിദേശത്തുള്ളവർക്കും, ജയിലിൽ ഉള്ളവർക്കും നോട്ടുകൾ മാറാൻ ഇനിയും സാധിച്ചിട്ടില്ല. അവസരം യുക്തമായ കാരണത്താൽ ഉപയോഗിക്കാൻ കഴിയാതെ പോയവർക്ക് നോട്ടുകൾ മാറാൻ ഒരവസരം കൂടി നൽകിക്കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആരാഞ്ഞു. ജയിലിൽ കിടക്കുന്നവർക്കും മറ്റും 500, 100 രൂപയുടെ നിരോധിച്ച...

OPINION

കൊച്ചി: മലയാള സിനിമയ്ക്കും ആരാധകർക്കും ദിലീപ് എന്ന നടനേ നഷ്ടപെടുമോ? കാരണം ജയിലിനു പുറത്ത് വരുമ്പോൾ അദ്ദേഹത്തിൽ വലിയ മാനസാന്തിരത്തിനു സാധ്യത. സിനിമ , വ്യവസായം, എല്ലാം വിട്ട് ഇപ്പോൾ ദിലീപ് ജീവിക്കുന്നത് ബൈബിളിലേ സങ്കീർത്തനത്തിന്റെ പുസ്തകത്തിലൂടെ. മാനസാന്തിരം വരാൻ തടവുകാർക്ക്...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും അന്വേഷണ സംഘത്തിനു മുൻപിൽ കടമ്പകൾ ഏറെ. കേസിൽ പുരോഗതി ഉണ്ടായിട്ടില്ലെങ്കിൽ ദിലീപിനു വീണ്ടും...

COLUMNIST

പീഢന കേസിൽ അറസ്റ്റിലായ എം.വിൻസെന്റിന്റെ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം ചാനൽ എഡിറ്റർ എസ്.വി.പ്രദീപ്. വിൻസെന്റ് നിരപരാധിയാണെന്നും ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുഭവിക്കും...

''ഒരിക്കൽ ഒരു താര പ്രമുഖൻ ഈ നടിയേ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞു..അവൾക്ക് നല്ല സൗന്ദര്യമുണ്ട്..എന്നാൽ സൗന്ദര്യം മാത്രം പോരല്ലോ..ഭാഗ്യവും കൂടി വേണം..എന്താണോ ആ പ്രമുഖ...

ഭൂമിയുടെ കരം സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചെമ്പനോട് വില്ലേജോഫീസില്‍ കര്‍ഷകനായ ജോയി ജീവനൊടുക്കിയ സംഭവം പിണറായി വിജയന്‍ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം...

ഒരു വർഷം സ്‌കൂൾ പ്രായത്തിലുള്ള എത്ര കുട്ടികൾ കേരളത്തിൽ അപകടത്തിൽ പെടുന്നുണ്ട് എന്നതിനെ പറ്റി ഒരു കണക്കും ഒരിടത്തും ലഭ്യമല്ല. ഒരു സ്‌കൂളിലെ കുട്ടി സ്‌കൂളിന്...

HEALTH

മോഹനൻ വൈദ്യരുടെ പരിപള്ളി ആശുപത്രിയിലെ ചികിത്സ പോലീസ് തടഞ്ഞു. നിരവധി പനി മരണങ്ങൾക്കും, കൃത്യമായ മരുന്നില്ലാതെ അത്യാസന്ന നിലയിലേക്കും പല രോഗികളും ചെന്നെത്തിയതാനാൽ എന്ന കാരണം പറഞ്ഞാണ്‌ അടിയന്തിര പോലീസ് നടപടി. വൈദ്യർ ആധുനിക ചികിൽസാ സംവിധാനത്തേ വെല്ലുവിളിച്ച് നീങ്ങിയപ്പോൾ...

DON'T MISS

പട്ടായ: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ പട്ടായ ബീച്ചിലുണ്ടായ സംഭവം രസകരമായി. മദ്യപിച്ച്‌ ലക്കുകെട്ട ബ്രിട്ടീഷ് യുവതിയും യുവാവും പാതിരാത്രിയില്‍ കടലിലിറങ്ങി ശാരീരികമായി ബന്ധപ്പെട്ടു. തീരത്ത്...

LITERATURE

ബ്രിട്ടണ്‍: ചോര്‍ച്ചയുടെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍. മുല്ലപ്പെരിയാര്‍ ദുരന്തം മുന്‍കൂട്ടി പ്രവചിച്ചിരിക്കുകയാണ് നോസ്ട്രഡാമസ്. അദ്ദേഹം എഴുതിയ ലെ പ്രൊഫസിസ് എന്ന ഗ്രന്ധത്തിലെ കവിത...

RELIGION

ന്യൂഡല്‍ഹി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു.ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു ഭവനില്‍ വച്ച്...

LIFE STYLE

എന്റെ ശാരീരിക പ്രത്യേകകൾക്കും ഞാൻ നികുതി നല്കണോ? എന്റെ ആർത്തവത്തിനു നികുതി വാങ്ങുന്നത് ഒഴിവാക്കുക. മോദിക്ക് സ്ത്രീകളുടെ ഹാഷ് ടാഗ്.സാനിട്ടറി പാഡുകള്‍ക്ക് 12 ശതമാസം നികുതി...

OBITUARY

പ്രസംഗം കേള്‍ക്കാന്‍ വരുന്നത് പച്ചമനുഷ്യരാണ്. കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുകയാണ് താന്‍ ചെയ്യുന്നത്. പറയുന്നത് തമാശയല്ല, കാര്യങ്ങളാണ്'' - തന്റെ പ്രസംഗത്തെ വെറും തമാശയായി...

EDUCATION

മൊറോക്കോ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യഫോസില്‍ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള ഫോസിലാണിത്. ഏകദേശം മൂന്നു ലക്ഷം വര്‍ഷങ്ങളോളം പഴക്കമാണ് ഈ ഫോസിലിന് കണക്കിട്ടിരിക്കുന്നത്....

WEIRD

ചൈന: വിമാനയാത്രയില്‍ അപകടമുണ്ടാകാതിരിക്കാന്‍ വൃദ്ധ നേര്‍ച്ചയിട്ടത് എഞ്ചിനുള്ളില്‍. വിമാനം രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്. ഷാംഗ്ഹായിലെ 80കാരിയായ ക്വിയു എന്ന സ്ത്രീയുടെ അന്ധവിശ്വാസം മുടക്കിയത് അവരുടെ മാത്രമായിരുന്നില്ല, പകരം 150ഓളം യാത്രക്കാരുടെ വിമാന യാത്ര കൂടിയായിരുന്നു. യാത്രക്കായി ബോര്ഡ് ചെയ്ത...