Kerala Top Stories

ഓട്ടോയില്‍ കയറിയ പരിചയം പ്രണയമായി, വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ ആരുമില്ലാത്ത സമയം പെണ്‍കുട്ടിയെ വിളിച്ചുവരുത്തി 19കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായിപീഡിപ്പിച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. ഉപ്പുതറ കുളത്തും കാലായില്‍ സുജിത്തെന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രിത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം നാലിന് സുജിത്തിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടിലാരും ഇല്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.

കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഉപ്പുതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതി സുജിത്തും വിദ്യാര്‍ഥിയാണ്.

അവധി ദിവസങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പതിവുണ്ട്. ഓട്ടോയില്‍ പെണ്‍കുട്ടി പലതവണ യാത്ര ചെയ്ത പരിചയം പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

Related posts

ഇന്നസെന്റിനേ വിദേശത്ത് കൊണ്ടുപോയി ചികിൽസിക്കും- മുഖ്യമന്ത്രി.

subeditor

അനാഥാലയത്തില്‍ മര്‍ദ്ദനം; ആശുപത്രിയില്‍ പോലീസിന്റെ ക്രൂരപീഡനം: പ്രതീക്ഷയറ്റ് മാതാവും ബാലനായ മകനും

subeditor

നടിയുടെ നഗ്നഫോട്ടോയെടുക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്നു വെളിപ്പെടുത്തല്‍

ഗോവയിൽ ബിജെപി സർക്കാർ രുപീകരിക്കും ? പരീക്കർ മുഖ്യമന്ത്രിയാകും

ക്രൂരത വീണ്ടും, യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് സദാചാരക്കാർ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഇട്ടു

subeditor

കായലില്‍ നിന്നും വലയില്‍ കുടുങ്ങിയ വസ്തു പുറത്തെടുത്തപ്പോള്‍ തീ; പരിഭ്രാന്തരായി നാട്ടുകാര്‍; പ്രളയശേഷം പതിവെന്ന് മത്സ്യത്തൊഴിലാളികള്‍

subeditor5

KL – 60 J 7739 എന്ന ആംബുലന്‍സ് 15 ദിവസം പ്രായമുള്ള കുഞ്ഞ് ഹൃദയം രക്ഷിക്കാന്‍ വരുന്നു, വഴിമാറിക്കൊടുക്കണം പ്ലീസ്

main desk

ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കുനേരെ കരിങ്കൊടി വീശി

subeditor

പകല്‍ കഠിനാധ്വാനം ചെയ്യുന്ന പാവം തയ്യല്‍ക്കാരന്‍; രാത്രി പരമ്പര കൊലയാളി

ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ കെട്ടാന്‍ ആണുങ്ങള്‍ വരില്ലെന്നു കേന്ദ്രമന്ത്രി

കൊലക്ക് കാരണം മുൻ വൈരാഗ്യമെന്ന് പറയാനാകില്ലെന്ന് ബി സന്ധ്യ- ഇന്ന് തിരിച്ചറിയൽ പരേഡ്

subeditor

ഫ്രാങ്കോയുടെ അടിച്ചമര്‍ത്തലിന് സുപ്പീരിയര്‍ ജനറലിന്റെ മൗനാനുമതി

pravasishabdam online sub editor