National Top Stories

കഴിഞ്ഞ പത്ത് വര്‍ഷമായി ബലാത്സംഗത്തിനിരയായി; ഒടുവില്‍ അവള്‍ സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ കുടുങ്ങിയത് അമ്മയുടെ സഹോദരന്മാര്‍

പനാജി: കഴിഞ്ഞ പത്ത് വര്‍ഷമായി അനന്തരവളെ ബലാത്സംഗം ചെയ്ത സഹോദരന്മാരെ പോലീസ് പിടികൂടി. ഗോവയിലെ പനാജിക്ക് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ഇപ്പോള്‍ 23 വയസുള്ള യുവതി 13 വയസുമുതല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. ഒടുവില്‍ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ 40 വയസുള്ള രണ്ട് അമ്മാവന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷമായി അമ്മാവന്മാരുടെ ബലാത്സംഗത്തിനിരയായിരുന്ന പെണ്‍കുട്ടി ഒടുവില്‍ എല്ലാം പോലീസിനോട് തുറന്നു പറയുകയായിരുന്നു. കൂട്ടുകുടംബമായതിനാല്‍ പെണ്‍കുട്ടിക്ക് അമ്മാവന്‍മാര്‍ക്കെതിരെ രംഗത്തു വരാന്‍ പരിമിതികളുണ്ടായിരുന്നു.

അടുത്ത ബന്ധുക്കളോട് സംഭവം തുറന്നു പറഞ്ഞിരുന്നെങ്കിലും സമൂഹത്തില്‍ നല്ല നിലയുണ്ടായിരുന്ന വ്യക്തികളെ കുറിച്ചുളള പരാതി ആരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

Related posts

ശുദ്ധിക്രിയ: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് രണ്ടാഴ്ച സാവകാശം നല്‍കാന്‍ തീരുമാനം

അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിധിയുണ്ട്: സുപ്രീം കോടതി

subeditor

സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് രാവിലെ പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഒളിച്ചോടി, പിന്നീട് സംഭവിച്ചത്

subeditor10

ദിലീപിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ശശി തരൂരിനെ സംരക്ഷിക്കുന്നു; പൊട്ടിത്തെറിച്ച് നടന്‍ സിദ്ദിഖ്

നിധി ശേഖരം കാട്ടിക്കൊടുത്തില്ല; ഐഎസ് ഭീകരർ പുരാവസ്തു ഗവേഷകന്റെ തലയറുത്തു

subeditor

എടിഎം തട്ടിപ്പ് നടത്തിയത് പള്ളികൂടത്തിന്റെ പടിവാതിലു കാണാത്തവര്‍, തട്ടിപ്പിനു പിന്നില്‍ ടെക്കികളുണ്ടെന്നു പോലീസ്

special correspondent

ബിഎംഡബ്ല്യുവില്‍ ചീറിപ്പാഞ്ഞ് ബാബുരാജിന്റെ മകന്‍; നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈകൊണ്ട് ആംഗ്യ ഭാഷയില്‍ കളിയാക്കി; ഒടുവില്‍ സിനിമ സ്റ്റൈലില്‍ പോലീസ് കുടുക്കി

subeditor10

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നു; സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി

ദില്ലി തൂത്തുവാരാന്‍ ബിജെപി, ആപ്പ് പിളരുന്നു, 14 എം.എല്‍.എമാര്‍ ബിജെപിയിലേക്ക്

main desk

പരിശീലന പറക്കലിനായി ശ്രമിച്ച മിഗ് വിമാനത്തിൽ നിന്ന് ഇന്ധന ടാങ്ക് താഴെ വീണു റൺവേയിൽ തീപിടുത്തം

subeditor

നമുക്ക് ഒരിക്കൽക്കൂടി വഴിയൊരുക്കാം, പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് പിഞ്ചു കുഞ്ഞുമായി ആംബുലൻസ്

subeditor10

ശബരിഗിരിയുടെ കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ല; പത്തനംതിട്ടയിലും ആലപ്പുഴയിലും മഹാപ്രളയത്തിന് കാരണമായി