National News

തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ള് സ്പൂണിട്ട് തോണ്ടി എടുക്കാന്‍ ശ്രമിച്ചു… വിഴുങ്ങിപ്പോയ സ്പൂണ്‍ യുവതിയുടെ ചെറുകുടലില്‍ കുരുങ്ങിയ നിലയില്‍

ബീയജിങ് : തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ള് സ്പൂണ്‍ കൊണ്ട് തോണ്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി സ്പൂണ്‍ വിഴുങ്ങി. ചൈനയിലെ ഷെന്‍സെന്നിലാണ് സംഭവം. ലില്ലി എന്ന പെണ്‍കുട്ടിക്കാണ് ഇത്തരമൊരു അപകടം ഉണ്ടായത്.

ഒരു ആഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കവേയാണ് ലില്ലിയുടെ തൊണ്ടയില്‍ മുള്ള് കുരുങ്ങിയത്. സ്പൂണ്‍ ഉപയോഗിച്ച് മീന്‍മുള്ള് പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ കൈ വഴുതി സ്പൂണും വിഴുങ്ങി.

എന്നാല്‍, ഇതുമൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെടാതിരുന്ന ഇവര്‍ ആശുപത്രിയില്‍ പോകാനും തയ്യാറായില്ല. നാലു ദിവസത്തിന് ശേഷം ആശുപത്രിയില്‍ എത്തിയതോടെയാണ് ചെറുകുടലില്‍ കുടുങ്ങിയ നിലയിലുള്ള സ്പൂണ്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ദീര്‍ഘ സമയത്തെ പരിശ്രമത്തിന് ഒടുവില്‍ ഇവരുടെ വയറ്റില്‍ നിന്നും സ്പൂണ്‍ പുറത്തെടുത്തുകയായിരുന്നു.

Related posts

സുനി വിളിച്ചത് നാല് നമ്പറുകളിലേക്ക്. ഈ നമ്പറുകളില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി തിരിച്ചുവിളിച്ചു ;നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്

pravasishabdam online sub editor

കവിന്‍ വധക്കേസ്; നീനു ഇന്ന് കോടതിയിലേക്ക്; പിതാവിനും സഹോദരനും എതിരെ സാക്ഷി പറയും

main desk

ആലിംഗനം ഒരു ജോലിയാണ്; മണിക്കൂറിന് 6000 രൂപ വിലയുള്ള ജോലി.!

subeditor5

കുറ്റിപുറം, അബദ്ധത്തിൽ ലിംഗം മുറിഞ്ഞതെന്ന് യുവതിയും യുവാവും

subeditor

മാതാവും മുത്തശ്ശിയും കൊലചെയ്യപ്പെടുന്ന ബഹളം കേട്ട് അവന്‍ ഉണര്‍ന്നപ്പോള്‍ പ്രതി തട്ടിയുറക്കി ; നാട്ടുകാര്‍ വിവരമറിഞ്ഞത് പിറ്റേന്ന് കുഞ്ഞ് മുട്ടിലിഴഞ്ഞ് കരഞ്ഞപ്പോള്‍

subeditor5

ഇന്ത്യ ഇപ്പോൾ ഹിറ്റലറിന്റെ കാലത്തിനു സമാനം- കെ സച്ചിദാനന്ദൻ

subeditor

പ്രളയത്തിൽ സഹായിച്ചിട്ട് സേനയെ കേരളം അപമാനിക്കുകയാണോ? മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം, പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന

subeditor5

ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവപര്യന്തം തടവ്

subeditor

റിപ്പബ്ലിക് ദിന പരേഡിൽ മോദി പ്രോട്ടോക്കാൾ ലംഘിച്ചു

യു.പിയില്‍ യുവതിയെ യാഗശാലയില്‍ ചുട്ടുകൊന്നു

subeditor12

57 കാരിയെ ബലാത്സംഗം ചെയ്ത് അവശയാക്കി സ്വർണ്ണാഭരണങ്ങളും കവർന്നു

വാട്‌സ്ആപ്പ്‌ ഗ്രൂപ്പ് തർക്കം: ഗ്രൂപ്പ് അഡ്‌മിനെ മെമ്പര്‍മാര്‍ കൊല്ലാന്‍ ശ്രമിച്ചു

subeditor