ആ ചിത്രങ്ങളേ സ്നേഹിക്കുന്നുവെന്ന് നടി ഫെറി, നടു റോഡിൽ തുണിയഴിഞ്ഞു പോയ സംഭവം നാച്യുറൽ എന്നും

പെരുവഴിയിൽ തുണി ഊരി പോയ ബ്രിട്ടീഷ് ടെലിവിഷൻ താരം ക്ളൂ ഫെറി കാണികൾ എടുത്ത ആ ചിത്രങ്ങളേ സ്നേഹിക്കുന്നു. ആയിരം സെറ്റുകൾ പ്ളാൻ ചെയ്താലും ഇത്തരത്തിൽ ജീവനുള്ള നാച്യുറൽ ചിത്രങ്ങൾ ലഭിക്കില്ലെന്നാണ്‌ ഫെറി ഇപ്പോൾ പറയുന്നത്. നാട്ടുകാർ എടുത്ത തന്റെ നഗ്ന ചിത്രങ്ങളേ അവർ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തു.

മോഡലിങ്ങിലും ഫോട്ടോ ഷൂട്ടിലും എല്ലാം തുറന്നിടുന്ന ക്ലൂ ഫെറിക്ക് ഇതു വല്ലതും വിഷയമാണോ…ലോകമെങ്ങും വൻ മൈലേജ് കിട്ടിയ തന്റെ ശരീര അഴകിൽ ഇപ്പോൾ അവർ ഇന്റർവ്യൂവിലും വാതോരാതെ സംസാരിക്കുന്നു.

കൊറിയറുകാരൻ പാർസലുമായി വീടിനു മുന്നിൽ വന്ന് വിളിച്ചപ്പോഴായിരുന്നു നടി കുളി മുറിയിൽ നിന്നും ബാത്ത് ടൗവ്വലും ഉടുത്ത് ഓടിവന്നത്. അന്നേരം ഓടിവന്നില്ലേൽ കൊറിയറുകാരൻ അയാളുടെ വഴിക്ക് പോകും. പിന്നെ ദിവസങ്ങൾ കാത്തിരിക്കണം അടുത്ത ഡെലിവറിക്ക്. ഇതായിരുന്നു വൻ സാഹസം കാട്ടാൻ ഫെറി തയ്യാറായത്.നടി കുളിച്ചിറങ്ങിയ സമയത്തായിരുന്നു കൊറിയറുമായി ഒരാള്‍ വന്ന് വിളിച്ചത്.

കുളിച്ചുവരുന്ന അതേ വേഷത്തോടെ ഒരു തോര്‍ത്ത് ചുറ്റി നടി റോഡിലേക്ക് ഇറങ്ങി. ഒരു ബോക്‌സില്‍ ക്ലൂ ഫെറിക്ക് താങ്ങാന്‍ പറ്റാത്ത അത്രയും ഭാരമുള്ള വസ്തുക്കളായിരുന്നു കൊറിയര്‍ വന്നത്. അത് എടുത്ത് പൊക്കുന്നതിനിടെ നടി ഉടുത്ത തോര്‍ത്ത് അഴിഞ്ഞു പോയി. അപ്പോൾ ബോക്സ് പിടിക്കണോ അഴിഞ്ഞു പോകുന്ന തുണി പിടിക്കണോ? രണ്ടും കൂടി പിടിക്കൻ നടത്തിയ നീക്കത്തിൽ ബോക്സും താഴെ വീണു.

തോർത്തും അഴിഞ്ഞു പോയി.ഈ ചിത്രങ്ങളായിരുന്നു നടിയേ ആകർഷിച്ചത്..തന്റെ ചിത്രങ്ങൾ എടുത്തവരോട് വേണ്ടാ എന്നു പോലും പറയാതെ ചിരി നല്കാനും അന്ന് നടി മറന്നില്ലായിരുന്നു.

Top