social Media Top Stories

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല: അഡ്വ.ജയശങ്കര്‍

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ലെന്ന് അഡ്വ.ജയശങ്കര്‍.ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള കോടതി ഉത്തരവ് വന്നത് മുതല്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടയാളാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ് എന്നും ഇദ്ദേഹത്തെപോലെ ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാന്‍ പണിപ്പെട്ട മറ്റൊരു നേതാവില്ലെന്ന് അഡ്വ.ജയശങ്കര്‍ ഓര്‍മിപ്പിക്കുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

പുലിവാഹനനാണ് ശബരിമല അയ്യപ്പന്‍; പൂഞ്ഞാര്‍ വ്യാഘ്രമാണ് പിസി ജോര്‍ജ് എംഎല്‍എ. സെപ്റ്റംബര്‍ 28 മുതല്‍ ഇന്നുവരെ ശബരിമലയിലെ യുവതി പ്രവേശത്തെ ഇത്രയും ശക്തമായി എതിര്‍ത്ത, ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാന്‍ പണിപ്പെട്ട മറ്റൊരു നേതാവില്ല. ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചതും പിസി തന്നെ.

മുഖ്യമന്ത്രിയുടെ യോഗം തൃണവല്‍ഗണിച്ച പന്തളത്തെ മുന്‍ രാജാവ് എരുമേലിയില്‍ പിസി ജോര്‍ജിന്റെ ഉപവാസം ഉദ്ഘാടനം ചെയ്തു. തന്ത്രി കുടുംബവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Related posts

ഷെറിൻ എടുത്തത് വെട്ടിമാറ്റിയ പിതാവിന്റെ ശിരസ്സ് : കണ്ടുനിന്ന ചിങ്ങവനംകാർ ഞെട്ടി

subeditor

ട്രംപിന്റെ മുഖംമൂടി ധരിച്ച് ബാങ്ക് കൊള്ള ;സഹോദരന്‍മാര്‍ പിടിയില്‍

subeditor12

പഞ്ചാബില്‍ എയര്‍ ബേസില്‍ ഭീകരാക്രമണം, ഏറ്റമുട്ടല്‍ തുടരുന്നു. നാലു ഭീകരര്‍ കൊല്ലപെട്ടു

subeditor

ബിഷപ്പ് ഫ്രാങ്കോ കേസിലും സര്‍ക്കാര്‍ ചതി; സമരവുമായി വീണ്ടും കന്യാസ്ത്രീകള്‍

subeditor10

സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത് തന്റെ ഇടപെടല്‍ കൊണ്ടെന്ന് പി.എസ് ശ്രീധരന്‍ പിള്ള…കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് സോഷ്യൽ മീഡിയ

subeditor5

മതം മാറിയ വൃദ്ധന്റെ സംസ്‌കാരം നടത്തുന്നതിനെച്ചൊല്ലി തര്‍ക്കം , മൃതദേഹം ആഴ്ചകളായി മോര്‍ച്ചറിയില്‍

കേരളം പിടിച്ചെടുക്കാൻ അമിത് ഷാ നേരിട്ടിറങ്ങുന്നു. ബിജെപി കേന്ദ്ര നേതൃത്വം കേരളം പിടിക്കാൻ നൽകുന്നത് 140 കോടി രൂപ

subeditor

കടം വാങ്ങിയ 500 രൂപ ചോദിച്ചതിന് ബൈക്കിന്റെ താക്കോലുകൊണ്ട് കുത്തിക്കൊന്നു; സുഹൃത്ത് അറസ്റ്റില്‍

subeditor5

​ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ, ന്റ സാറേ… നിയമം പഠിപ്പിക്കാൻ പോലീസും ട്രോളി

sub editor

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

കോൺഗ്രസുകാരിയായിട്ടും ഞാൻ കരുതുന്നു ജയന്തൻ പറയുന്നതിൽ സത്യമുണ്ടെന്ന്, ഇത് 2 സ്ത്രീകളുടെ ഫെമിനിസത്തിൽ നിന്നും വന്നതാകാം- സംഗീതാ ലക്ഷ്മണ

subeditor

മണിപ്പൂരും ബിജെപി ഭരിക്കും, അവകാശ വാദം ഉന്നയിച്ചു

subeditor

മിഷിഗണിലെ തടാകത്തിൽ കൂറ്റൻ ഉൽക്കപതിച്ചു, വലിപ്പം ഒരു വാനിനോളം

subeditor

രാജഗോപാലിന്റെ നിലപാടുതന്നെയാണ് ബിജെപിയുടേത്- കുമ്മനം

subeditor

മഞ്ജു വാര്യർ തള്ളിയ വനിതാ മതിലിന് പാർവതിയുടെയും സംഘത്തിന്റെയും പിന്തുണ

subeditor5

കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് ശബരിമലക്ക് പോകാനൊരുങ്ങി മോഡലായ രഹന ഫാത്തിമ..!

കടിച്ചതുമില്ല പിടിച്ചതുമില്ല; രഹന ഫാത്തിമയെ സമുദായത്തില്‍ നിന്നും ഗെറ്റൗട്ട് അടിച്ചു; 153 A വകുപ്പ് അനസരിച്ച് കേസെടുക്കുമെന്നും ജമാഅത്ത് കൗണ്‍സില്‍

subeditor10

ഹര്‍ത്താൽ അനുകൂലികള്‍ പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് എംഎല്‍എ തുറന്നു… കമിതാക്കള്‍ക്ക് പ്രണയസാഫല്യം

subeditor5