social Media Top Stories

ഫ്‌ലൈറ്റില്‍ യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മനില: യാത്രക്കാരിയുടെ കുഞ്ഞിന് മുലയൂട്ടുന്ന എയര്‍ഹോസ്റ്റസ് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. എയര്‍ഹോസ്റ്റസിന് അഭിനന്ദന പ്രവാഹമാണ്. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ ജീവനക്കാരിയായ പട്രീഷയാണ് യാത്രക്കാരിയുടെ കുഞ്ഞിന് മുലയൂട്ടിയത്. കഴിഞ്ഞ ദിവസം ഫ്‌ലൈറ്റ് പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷ കേട്ടത്. പട്രീഷ അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാല്‍, പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു അമ്മ. ഫോര്‍മുല മില്‍ക്കില്ലാത്തതിനാല്‍ ഉടനെ തന്നെ പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു.

‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്.

കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് സീറ്റിലെത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ പട്രീഷയോട് നന്ദി പറഞ്ഞു. പട്രീഷ തന്നെയാണ് തന്റെ അനുഭവം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Related posts

മിന്നലാക്രമണം നന്നായി- അമേരിക്ക, റഷ്യ,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഇനി തൽസമയം തിരിച്ചടി- കരസേനാ മേധാവി

subeditor

റാഫേൽ വിമാന കരാർ: യഥാർത്ഥ കണക്ക് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം

pravasishabdam news

നടിയുടെ മൊഴി വാട്‌സ് ആപ്പിൽ

ഭോപ്പാല്‍ ഏറ്റുമുട്ടല്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഹൈക്കോടതിയിലേക്ക്

subeditor

ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന യുവതിയും മകളും പുഴയില്‍ ചാടി ആത്മഹത്യചെയ്തു

കുടിനീരും ഭക്ഷണവുമില്ലാതെ നടുക്കടലില്‍ കുടുങ്ങിയ റോഹിങ്ക്യാ മുസ്ലിംകള്‍ക്ക് അഭയം നല്‍കാമെന്ന് ഫിലിപ്പീന്‍സ്

subeditor

ദിലീപിന്റെ അമ്മ നല്‍കിയ പരാതി എവിടെ; എ.ഡി.ജി.പി. ബി സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിക്ക് പി.സി. ജോര്‍ജിന്റെ കത്ത്

സൗദിയിൽ തീവ്രവാദികളുടെ ഷെല്ലാക്രമണം, മലയാളികൾ ഉൾപ്പെടെ 7ഇന്ത്യക്കാർ മരിച്ചു

subeditor

മുൻ മുഖ്യമന്ത്രി മുലായംസിങ്ങിന്‍റെ ആഡംബര ജീവിതത്തിനു യോഗി ആദിത്വനാഥിന്‍റെ ചൂണ്ടു വിരൽ, നാല് ലക്ഷം രൂപയുടെ വൈദ്യുതി കുടിശിക കൈയോടെ പൊക്കി

subeditor

യുവാവിന് നഷ്ടപരിഹാരം നല്‍കാത്ത കേസില്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ്

അനുരാഗ് ഠാക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

subeditor

ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലീവിങ്ങ് ക്ഷമ പരീക്ഷിക്കരുത്- ഹരിത ട്രിബ്യൂണൽ

subeditor

ഫേസ്ബുക്കിലൂടെ അപമാനിച്ച യുവാവിന് ചുട്ട മറുപടിയും എട്ടിന്റെ പണിയും കൊടുത്ത് ഗായത്രി അരുണ്‍

ഫെയ്‌സ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ച ഞരമ്പുരോഗിയ്ക്ക് മുട്ടന്‍ പണി കൊടുത്ത് പൃഥ്വിരാജിന്റെ നായിക

വലിയ തോതിലുള്ള മത പരിവര്‍ത്തനം ആശങ്കാകുലം; രാജ്‌നാഥ് സിങ്ങ്

വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി; സംഘര്‍ഷത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍

ഒഡീഷയില്‍ മോദിയുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ ആയിരക്കണക്കിന് വൃക്ഷതൈകള്‍ നശിപ്പിച്ചു