Australia

ഓൾ ഓസ്ട്രേലിയ മലയാളി വോളി ബോൾ ടൂര്ണമെന്റിൽ കാൻബറ ‘ ഗ്രീൻ ലീഫ്‌സ് ‘വിജയികളായി

കാൻബറ: ഓസ്‌ട്രേലിയയിലെ മലയാളി വോളി ബോൾ ടീമുകളെ ഉൾപ്പെടുത്തി ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടത്തിയ നാഷണൽ ടൂർണമെന്റിൽ കാൻബറ ഗ്രീൻ ലീഫ് വിജയികളായി. മെൽബൺ കെ. എസ്. സി ക്ലബിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ഗ്രീൻ ലീഫ് പരാജയപ്പെടുത്തി. കാൻബറ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കാൻബറ സ്ട്രൈക്കേഴ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ ടൂർണമെന്റ് ആണിത്. മേൽറോസ് ഹൈ സ്കൂൾ വോളി ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിവിധ സ്റ്റേറ്റു കളിൽ നിന്നായി എട്ടോളം ടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ ബേസ്ഡ് പ്ലേയർ ആയി ജെർവിൻ ബാബു (ഗ്രീൻ ലീഫ്, കാൻബറ ), ബെസ്ററ് സെറ്റെർ ആൽബിൻ ആന്റണി (ന്യൂ കാസ്റ്റിൽ), ബെസ്ററ് സ്‌ട്രൈക്കർ മിഥുൻ വിൽ‌സൺ (ഗ്രീൻ ലീഫ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് വിജയികളായ ഗ്രീൻ ലീഫ് ടീമിന് കാൻബറ മലയാളി അസോസിയേഷൻ സ്പോൺസർ ചെയ്ത 1500 ഡോളർ ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക് പോൾസ് ട്രാവെൽസ് സ്പോൺസർ ചെയ്ത 750 ഡോളർ സമ്മാനമായി നൽകി. മികച്ച കളിക്കാരനുള്ള സമ്മാനം കെന്നഡി പാട്ടുമാക്കിലും ബേസ്ഡ് സ്‌ട്രൈക്കർ, ബെസ്ററ് സെറ്റെർ എന്നിവർക്കുള്ള സമ്മാനം സി. എം. എ യും സ്പോൺസർ ചെയ്തു. വിജയികൾക്ക് കാൻബറ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി ജോർജ് സമ്മാനദാനം നടത്തി.

Related posts

ഓസ്ട്രേലിയയിലേക്ക് സ്റ്റുഡന്റ് വിസ; സെക്സ് ജോലിക്കായുള്ള പ്രവേശനം- അധികൃതർ പറയുന്നു

subeditor

ഹിലരി ക്ലിന്റനെ ട്രംപ് ബലാല്കാരം ചെയ്യുന്ന നഗ്ന ചിത്രങ്ങൾ മെല്ബൺ സിറ്റിയിൽ, വിവാദ ചിത്രങ്ങൾക്ക് വിലക്ക്

subeditor

കാൻബറയിൽവി.അൽഫോൻസാമ്മയുടെതിരുന്നാളിന് ഒരുക്കങ്ങൾതുടങ്ങി

subeditor

ഓ​സ്ട്രേ​ലി​യ​യു​ടെ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മൈ​ക്കി​ൾ മ​ക്കോ​ർ​മാ​ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

മെൽബണില്‍ വാക്കുതർക്കത്തെ തുടർന്ന് യാത്രക്കാർക്കും കണ്ടുനിന്നവർക്കും നേരെ വടിവാൾ വീശിയ മലയാളി യുവാവ് അറസ്റ്റില്‍

സംഗീത സാന്ദ്രമാർന്ന ദിവ്യകാരുണ്യ സ്വീകരണം നടന്നു

subeditor

6 ലക്ഷം ഡോളർ പിരിച്ച് പള്ളിപണിയാൻ വാങ്ങിയ ഭൂമി വില്പനയ്ക്കു വച്ചു.

subeditor

സിഡ്നിയിൽ മലയാളി യുവതി മരിച്ചു.

subeditor

ഡാർവിനിൽ സീറോമലബാർ വിശ്വാസികൾ പ്രതിഷേധത്തിൽ; ഫേസ്ബുക്കിൽ തെറിയെഴുതുന്നയാളെ പാസ്റ്റർ കൗൺസിൽ അംഗമാക്കി.

subeditor

വടംവലിയിൽ വി- സ്റ്റാർ ജേതാവായി

subeditor

മോനിഷയുടെ മരണം ഓസ്ട്രേലിയയിലുള്ള ഭർത്താവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

subeditor

മെല്ബണിൽ തുറന്ന നഗ്ന ഹോട്ടലിലേക്ക് കഴിക്കാനും കാണാനും ആളുകളുടെ പ്രവാഹം

subeditor

കൊച്ചി വിമാനത്താവളത്തിൽ ഇനി ബാഗേജുകൾക്ക് സ്റ്റാമ്പ് പതിപ്പിക്കില്ല

subeditor

മലയാളി പള്ളി നിർമ്മാണം അനുമതി നിഷേധിച്ച വാർത്ത തെറ്റെന്ന് ട്രസ്റ്റി

subeditor

ഇന്ത്യമുഴുവൻ വൈദ്യുതി എത്തിക്കാൻ സഹായിക്കാമോ എന്ന് കേന്ദ്രസർക്കാർ ഓസ്ട്രേലിയയോട്. എസ് എന്നു മറുപടി.

subeditor

ഓസ്ട്രേലിയയിൽ പെട്രോൾ വില ഒരു ഡോളറിൽ താഴെ-റിക്കാർഡ് വിലകുറവ്‌

subeditor

ഓസ്‌ട്രേലിയയില്‍ മനുഷ്യ കൊലയാളി മുതലയെ പിടികൂടി

subeditor

മൺസ്റ്റർ ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ഈസ്റ്റർ- വിഷു പ്രോഗാം ന്യൂപോർട് ഹാളിൽ വെച്ചു വർണാഭമായി ആഘോഷിച്ചു