Don't Miss WOLF'S EYE

കോഴിക്കോട് നിന്നും ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് കുഞ്ഞിനെയും കൊണ്ടുവന്ന ആംബുലൻസ് അപകടത്തിൽപെട്ടു

കോഴിക്കോട് നിന്നും ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് കുഞ്ഞിനെയും കൊണ്ടുവന്ന ആംബുലൻസ് അപകടത്തിൽപെട്ടു. കഴക്കൂട്ടത്ത് പൊലീസ് നിയന്ത്രണം തെറ്റിച്ച് ഓട്ടോറിക്ഷ അതിവേഗമെത്തിയതാണ് അപകടത്തിന് കാരണം. ആംബലുൻസിലുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ ഹൃദയശസ്ത്രക്രിയക്കായാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.

കോഴിക്കോടു മുതൽ ആംബലുൻസ് വരുന്ന വഴികളിലെല്ലാം പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴക്കൂട്ടത്ത് അപ്രതീക്ഷിതമായാണ് ഓട്ടോ അതിവേഗമെത്തി ആംബുലൻസിനെ ഇടിച്ചത്. ആംബുലൻസിലുണ്ടായിരുന്ന കുഞ്ഞിന് അപകടം ഉണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അരുണിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടിയിൽ ആംബുലൻസ് മുന്നോട്ട് ആഞ്ഞ് ബൈക്കിലിടിച്ചു. ബൈക്കിൽ അച്ഛനൊപ്പം സഞ്ചരിക്കുകയായിരുന്ന ഒരു കുട്ടി തെറിച്ചുപോയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ആംബുലൻസിൽ കൊണ്ടുവന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്ടൂട്ട് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

ഒരാഴ്ചയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തരമായി ശസ്ത്രക്രിയക്ക് വേണ്ടി കുട്ടിയെ എത്തിക്കേണ്ട നില ഇല്ലായിരുന്നു എന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. കോഴിക്കോട് സ്വദേശികളായ സുലൈമാന്‍റെയും റംലാബീഗത്തിന്റെയും മകൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്.

Related posts

ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ പുറത്തിറങ്ങിയത് മുലയൂട്ടല്‍ മറച്ച്

ന്യായത്തിന് വേണ്ടി നിലനിന്നത് കൊണ്ട് പഴി മാത്രം മിച്ചം, പരിഭവവുമായി മണിയാശാന്‍

കണ്ണൂർ വിമാനത്താവളത്തിൽ വിമാനം മുടക്കി കുറുക്കന്മാർ,കളി റൺ വേയിൽ

pravasishabdam online sub editor

തൊടുപുഴയിൽ സി.പി.എമ്മിനെ ബി.ജെ.പി വലിച്ച് താഴെ ഇട്ടു

subeditor

ആശുപത്രിയില്‍ ഞാന്‍ പോയിട്ടുണ്ട്, പക്ഷേ അച്ഛനും അമ്മയ്ക്കുമാണ് ചികിത്സ വേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞു: നീനു

16 വയസിനിടെ പീഡനത്തിരയായത് 43,200 തവണ, യുവതിയുടെ വെളിപ്പെടുത്തല്‍

എന്തിനായിരുന്നു പ്രതിമാസം ആയിരത്തോളം ദിര്‍ഹം ടിപ്സ് അടക്കം നാലായിരത്തോളം ദിര്‍ഹം സമ്പാദിക്കാന്‍ സാധിച്ചിരുന്ന ജോലി രാജിവയ്പിച്ചത്. എന്തിനായിരുന്നു കുറഞ്ഞ ശമ്പളത്തിനുള്ള ജോലിയില്‍ കയറ്റി കഷ്ടപ്പാടിലാക്കിയത് ;ദിലീപിനോട് ദുബായ് മലയാളി യുവാവിന് ചോദിക്കാനുള്ളത്‌

പാമ്പ് കടിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് എന്ത്? പുതിയ അതിഥികളെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ

ദിലീപ് നിർഭാഗ്യവാൻ; വീണ്ടും സൂപ്പർ താരമാകും, ഇതൊക്കെ സിനിമയിൽ നടക്കുന്നതെന്ന് ശ്രീകുമാരൻ തമ്പി

pravasishabdam online sub editor

മകളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനുവേണ്ടി പിതാവ്, വിവാഹത്തിന് സ്വരൂപിച്ച പണം കൊടുത്തു അഞ്ച് ലക്ഷം രൂപയുടെ റൈഫിള്‍ വാങ്ങി

subeditor

വിശന്ന 2വയസുകാരൻ കിടക്കവിട്ട് ഇരുന്നും നിരങ്ങിയും പാതിരാത്രി ദേശീയപാതയിൽ എത്തി

subeditor

അടിവേരറ്റ ഇമ്മാനുവൽ സിൽക്ക്സിന്‍റെ തകർച്ചക്ക് അവസാനത്തെ ആണി, വ്യാജ രേഖ കേസിൽ ഇമ്മാനുവൽ ഉടമകൾ ജയിലിലേക്ക്, സിബിഐ നടപടി ആരംഭിച്ചു

pravasishabdam news

“എന്‍റെ സഹോദരൻ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു”; ജെസി ട്വിറ്ററിലൂടെ അഭിമാനപൂർവം ലോകത്തെ അറിയിച്ചു

subeditor

രണ്ടര വയസ്സുകാരനു ചുമയ്ക്കു നല്‍കിയ മരുന്നു വീണ് സ്വര്‍ണം വെളുത്തു

സുനി പറഞ്ഞതെല്ലാം ശരി; ഗൂഢാലോചന നടത്തിയത് ദിലീപെന്ന് വിഷ്ണു. അല്ലെന്ന് വിപിന്‍ലാല്‍ ; ഒന്നും മനസ്സിലാകാതെ തലചൊറിഞ്ഞ് പൊലീസും..!

നടന്‍ ബാബുരാജിന്റെ കല്ലാറിലെ റിസോര്‍ട്ടില്‍ ടാക്‌സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം; വഴിതെറ്റിപ്പോയ ഡ്രൈവര്‍ ഗസ്റ്റിനെ കൃത്യസമയത്ത് എത്തിച്ചില്ല

വനിതാ വിഐപിയും മംഗളത്തിന്‍റെ ഹിറ്റി ലിറ്റിൽ, കുടുക്കാനിറങ്ങിയത് യുവ മാധ്യമ പ്രവർത്തകൻ, വെളിപ്പെടുത്തലുമായി രാജി വച്ച അൽ നീമ

subeditor

ഞാന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്: മോഹന്‍ലാല്‍