social Media Top Stories

രമ്യ ഹരിദാസിനെതിരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെ, ചതിക്കല്ലെടാ എന്ന് അനില്‍ അക്കര എംഎല്‍എ പറയുന്ന വീഡിയോ പുറത്ത്

പാലക്കാട്: ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലെറിഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് സംശയമുണര്‍ത്തുന്ന വിഡിയോ പുറത്ത്. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ചതിക്കെല്ലെടാ എന്നു പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.

ചതിക്കല്ലേ കല്ലെറിയല്ലേ എന്ന് കൊങ്ങികളോട് അനില്‍ അക്കര. പഴി സിപിഎമ്മിന്റെ തലയിലും

Posted by Oopers on Sunday, April 21, 2019

ഈ വീഡിയോയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദൂരെയാണ് നില്‍ക്കുന്നതെന്നും കണാം. കല്ലെറിയരുതെന്ന് അനില്‍ അക്കര പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നുണ്ട്. ഈ സംഭവത്തിലാണ് രമ്യക്ക് പരിക്കേറ്റതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

Related posts

പറയുന്നത് എല്ലാം പരസ്പര വിരുദ്ധം ; പൊലീസിനെ കുഴക്കി പ്രതീഷ് ചാക്കോ

കറാച്ചിയിലേക്ക് കണ്ണുനട്ട് നാവികസേന… എന്തിനും തയ്യാറായി വ്യോമസേന.. കയറി അടിക്കാൻ തയ്യാറായി കരസേനയും.. സംയുക്തസമ്മേളനത്തിനു മുൻപ് പാക് പ്രഖ്യാപനം എത്തി

subeditor5

കലാപത്തിൽ അപലപിച്ച് പ്രധാന മന്ത്രി

കണ്ണൂർ സ്‌ഫോടനം: മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ

subeditor

ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗി ഉറങ്ങി പോയി, ഡോക്ടറും നേഴ്‌സും ആരും അറിഞ്ഞില്ല

subeditor10

2017-ല്‍ പകര്‍ച്ചവ്യാധികളുടെ ഈറ്റില്ലമായി കേരളം, കാരണം അന്യസംസ്ഥാനത്തൊഴിലാളികളുടെ അതിപ്രസരം

special correspondent

കലാമിന്റെ മൃതദേഹം മധുരയിലേക്ക് കൊണ്ടുപോയി; സംസ്‌കാരം നാളെ രാവിലെ 10.30ന്

subeditor

‘എന്നാലും പ്രിയപ്പെട്ട മോദി …സിനിമയില്‍ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട്, പക്ഷെ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന്, അതും ഈ തെരഞ്ഞെടുപ്പുവേളയില്‍, ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല’

subeditor10

ത്രില്ലിങ്ങായി ഒരു പാമ്പിന്‍റെ വേട്ടയാടല്‍

subeditor12

ജയിലിലുള്ള ദിലീപിനെ ഇനി ‘പുറം ലോകം’ കാണിക്കാതിരിക്കാന്‍ പൊലീസ് പണി തുടങ്ങി ; കോടതിയില്‍ പോലും ഹാജരാക്കാന്‍ കൊണ്ടു വരില്ല…ആ കാരണം ഇങ്ങനെ..

നോട്ട് നിരോധനത്തിനു പിന്നാലെ കാർ വാങ്ങിയവർക്കും പണി വരുന്നു

subeditor

അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു; നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍