Entertainment Gossip

നടി അനു സിത്താരക്കെതിരെ മോശം പോസ്റ്റുമായി എസ്എഫ്‌ഐക്കാരന്‍, പരാതിയുമായി ഭര്‍ത്താവ് വിഷ്ണു രംഗത്ത്

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനായികമാരില്‍ ഒരാളാണ് അനു സിത്താര. വിഷ്ണുപ്രസാദ് ആണ് അനു സിത്താരയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഭര്‍ത്താവ് വിഷ്ണു ഒരു യുവാവിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. തന്റെ ഭാര്യ അനുസിത്താരയെ അപമാനിച്ചതിന്റെ പേരിലാണ് ഭര്‍ത്താവ് വിഷ്ണു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ ഒരു കുപ്രസിദ്ധ ഗ്രൂപ്പില്‍ തന്റെ ഭാര്യ അനുസിത്താരയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് മോശമായ ഭാഷയില്‍ സംസാരിച്ചു എന്നതിന്റെ പേരിലാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ് എന്ന മുടന്തന്‍ ന്യായം പറയണ്ട എന്ന് അദ്ദേഹം പറയുന്നു. മോശം കമന്റ് പ്രചരിപ്പിച്ച വിഷ്ണു ജയകുമാര്‍ എന്ന വ്യക്തി എസ്എഫ്‌ഐ- കാരനാണ്. ഇതിന് മുന്‍പും ഇതിന് സമാനമായ പ്രവര്‍ത്തികള്‍ ഈ ഗ്രൂപ്പില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് അനുസിത്താരയുടെ ഏറ്റവും പുതിയ ചിത്രം.

Related posts

സ്വയംഭോഗത്തിന്റെ പേരില്‍ സ്വര ഭാസ്‌കറിന് നേരെ വീണ്ടും ആക്രമണം, മറുപടിയുമായി നടി

subeditor10

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ആ പെൺകുട്ടിയെ വിവാഹം കഴിച്ചു; എങ്ക വീട്ടു മാപ്പിളൈ ചാനൽ പരിപാടിയിൽ മത്സരാർത്ഥികളെ ഞെട്ടിച്ച് ആര്യയുടെ വെളിപ്പെടുത്തൽ…

വിദ്യാ ബാലൻ പഞ്ചാബിലെ ഒരു വേശ്യാലയം നടത്തിപ്പുകാരി

സിനിമയില്‍ നിന്നും തനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു; അതാരാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി;സത്യം വെളിപ്പെടുത്തി താരം

ദിലീപിനെ സംരക്ഷിക്കാന്‍ സൂപ്പര്‍താരനിര; യുവതാരങ്ങളും വനിതാ കൂട്ടായ്മയും ഇടയുന്നു

subeditor

സെല്‍ഫിയും കൂട്ടബലാത്സംഗവും തുല്യമെന്ന് മുന്‍ സൂപ്പര്‍നായിക

പൂജ്യത്തില്‍ നിന്നും വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍;വിവാഹ വാര്‍ത്തയ്ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി മഞ്ജു വാര്യര്‍

വ്യാജരേഖ: രജനികാന്തിന്റെ ഭാര്യയ്ക്കെതിരെ കേസ്

subeditor

സന്തോഷം കൊണ്ട് താന്‍ കരയുകയാണ്, ഈ ദിനം മറക്കില്ല; പൃഥിരാജിന്റെ സമ്മാനത്തിന് ആരാധകന്റെ മറുപടി

subeditor12

രാമനുണ്ണി കുതിക്കുന്നു ; തളര്‍ന്നുവീണ് സുജാത

സ്ത്രീകള്‍ക്കെന്താ മദ്യപിച്ചുകൂടെ?

subeditor

ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു ;വിവാഹശേഷം ഭാവന സിനിമയില്‍ തന്നെ തുടരുമോ?