Crime Kerala News

എറിഞ്ഞത് പട്ടിയേ, കൊണ്ടത് പോലീസ് ജീപ്പിൽ, യുവാക്കളേ പൊക്കി അകത്തിട്ടു

അഞ്ചൽ : പൊലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞു തകർത്ത ബൈക്ക് യാത്രികരെ സിസിടിവി ക്യാമറകളുടെ സഹായത്തോടെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. എന്നാൽ നായയെ എറിഞ്ഞ കല്ല് അബദ്ധത്തിൽ ജീപ്പിന്റെ ചില്ലിൽ പതിച്ചെന്നാണു പിടിയിൽ ആയവർ പറയുന്നത്. പിടികൊടുത്താൽ കുഴപ്പമാകുമെന്നു ഭയന്നു സ്ഥലം വിട്ടതാണത്രെഇടമുളയ്ക്കൽ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചൽ സ്വദേശിയായ പതിനേഴുകാരൻ എന്നിവരാണു പിടിയിലായത്. അഞ്ചൽ സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലാണു കഴിഞ്ഞ രാത്രി പനച്ചവിള – തടിക്കാട് റോഡിലെ വൃന്ദാവനം മുക്കിൽവച്ചു തകർക്കപ്പെട്ടത്. അഡീഷനൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണു ജീപ്പിൽ ഉണ്ടായിരുന്നത്.

ബൈക്കിൽ യാത്രചെയ്ത ഇവർ കല്ലെറിഞ്ഞെന്നാണു കേസ്. സംഭവശേഷം ബൈക്കിൽ കടന്നുകളഞ്ഞ ഇവരെ പിന്തുടർന്നെങ്കിലും കിട്ടിയില്ല. പിന്നീട് ഈ റോഡിലെ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകൾ പരിശോധിച്ചാണു തിരിച്ചറിഞ്ഞത്.

Related posts

കേരളത്തിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്ന് ഗവര്‍ണര്‍

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

sub editor

ആദിവാസി ബാലന്‍ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ക്രൂരത

subeditor

സുരക്ഷ ഒരുക്കിയതിൽ പൊലീസിന് വൻ വീഴ്ച :സന്നിധാനവും പരിസരവും കനത്ത സുരക്ഷയിൽ

subeditor6

ആംആദ്മി എംഎല്‍എക്കെതിരെ ലൈംഗികാരോപണം; സഹോദരഭാര്യ പരാതിയുമായി പൊലിസ് സ്റ്റേഷനില്‍

subeditor

പഠിപ്പിച്ച അധ്യാപകനോട് പ്രണയംമൂത്ത പെണ്‍കുട്ടി ‘കാമുക’നെ തേടി കോട്ടയത്ത്‌ എത്തി ; അധ്യാപകന് തന്നോട് പ്രണയമില്ലെന്നറിഞ്ഞ പെണ്‍കുട്ടി വഴക്കിട്ടിറങ്ങിപ്പോയി..

അതു പോര, താക്കീതില്‍ ഒതുക്കരുതെന്ന് പിണറായിയോട് ആനാവൂര്‍ നാഗപ്പന്‍; ചൈത്രയ്ക്കെതിരേ കടുത്ത നടപടി

subeditor10

സഹായമഭ്യര്‍ത്ഥിച്ച് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥി ബലാത്സംഗം ചെയ്തു, പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ്

subeditor10

പോലീസിനോട് പറഞ്ഞപ്പോള്‍ ചെവിക്കൊണ്ടില്ല, തെളിവില്ലെന്ന് പറഞ്ഞ പോലീസുകാര്‍ക്ക് മുന്നിലേക്ക് പീഡിപ്പിച്ച യുവാവിന്റെ ചെവി കടിച്ചെടുത്ത് യുവതിയെത്തി

ഉത്തര്‍പ്രദേശില്‍ നിധിശേഖരം

subeditor

പിആര്‍ വര്‍ക്ക് വിനയായി, ദിലീപിന് ജാമ്യമില്ല, പത്ത് ദിവസം ജയിലില്‍, ഇനി ഹൈക്കോടതിയിലേക്ക്

ഇനി കന്നഡ സിനിമയിൽ മാത്രം,മലയാളത്തിന്‌ നഷ്ടം പ്രിയ നടിയേ

subeditor