aruvikkara-bypoll-2015

തിരുവനന്തപുരം: അരുവിക്കരയിൽ ചരിത്രവിജയത്തിലേക്ക് യു.ഡി.എഫ്. അവസാന സൂചനകൾ പ്രകാരം യു.ഡി.എഫ് വിജയം ഉറപ്പാക്കി. വോട്ടെണ്ണൽ 136 ടെബിളുകൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം 8533 കടന്നിരിക്കുന്നു. എൽ.ഡി.എഫിനാകട്ടെ നാണംകെട്ട തോലിവിയാണ്‌ സംഭവിച്ചത്. കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസ്...

അരുവിക്കരയിലെ ജനവിധി പുറത്തുവന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് പി.സി ജോര്‍ജ്, ബാലകൃഷ്ണ പിള്ള എന്നിവര്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ച സ്വപ്നക്കൊട്ടാരങ്ങളാണ്. എല്‍.ഡി.എഫുമായുണ്ടാക്കിയ രഹസ്യ ധാരണയില്‍ ശബരിനാഥനെയും അതോടൊപ്പം യു.ഡി.എഫിനെയും തകര്‍ക്കുകയെന്നതായിരുന്നു ഇവരുടെ മനക്കോട്ട! ഇത് അവരുടെ നിലനില്‍പ്പിന്റെ പോരാട്ടം കൂടിയായിരുന്നു. ആ മോഹങ്ങളാണ് അരുവിക്കരയിലെ...

അരുവിക്കരയിലെ ശബരിനാഥന്‍റ്റെ വിജയം യുഡിഎഫ് സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരണെന്ന് ഉമ്മന്‍ ചാണ്ടി. കൂടാതെ ജനവിധി ജി കാര്‍ത്തികേയന് അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയാണെന്നും, ജനങ്ങളുടെ ഹൃദയം കീഴടക്കിയതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിലെ മികച്ച ഭൂരിപക്ഷമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ്...

കൊച്ചി: കനത്ത തകർച്ചയിൽ ഇടറി സി.പി.എം. അരുവിക്കരയിൽ തോൽവിക്ക കാരണം വി.എസ് അച്യുതാന്ദന്റെ നാവു പിഴച്ചതുകൂടിയാണെന്ന് സി.പി.എം വിലയിരുത്തൽ. വി.എസ് പല തിരഞ്ഞെടുപ്പിലും പാർട്ടിയുടെ തന്ത്രങ്ങൾ മറന്നു പ്രവർത്തിക്കുകയും വോട്ടുബാന്ധുകൾക്കെതിരെ അക്രമണം നടത്തുകയും ചെയ്യുമെന്നു സി.പി.എം നേതൃത്വം വിലയിരുത്തുന്നു. ഹൈന്ദവ...

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച വിജയകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ പരിഹാസം. പരാജയം അപ്രതിക്ഷിതമായിരുന്നു വെന്നും എല്ലാം പഠിക്കാന്‍ പോവുകയാണെന്നുമാണ് അദ്ദേഹം പ്രസ്താവന ഇറക്കിയത്. രാഷ്ടീയ കാരണമല്ല പരാജയകാരണം. കാരണം എന്തെന്ന് പഠിക്കണം. എല്ലാ കാര്യങ്ങളെ പറ്റിയും വിശദമായി തനിക്ക് പഠിക്കാനുണ്ട്. അതിനു...

കേരളത്തിൽ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ എന്നും ഒരു സ്ഥിരം സ്ഥാനാർഥിയുണ്ടാകും. ഒ.രാജഗോപാൽ. എന്താണ്‌ രാജഗോപാലും തിരഞ്ഞെടുപ്പുമായുള്ള ബന്ധം എന്നു പറയാൻ ബി.ജെ.പിക്ക് ബാധ്യതയുണ്ട്. ഒ.രാജഗോപാലിനേ തിരഞ്ഞെടുപ്പ് കളത്തിലിട്ടു സ്ഥിരമായി വകവരുത്താൻ എന്തിനാണ്‌ ബി.ജെ.പി തുടരെ ശ്രമിക്കുന്നത്?..ഒ.രാജഗോപാൽ നേർചകോഴിയാണെന്ന വിമശകരുടെ പരിഹാസത്തേ ഇനി...

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം തത്സമയം എത്തിക്കാന്‍ പ്രവാസി ശബ്ദവും. രാവിലെ 8 മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ പ്രവാസി ശബ്ദത്തിലും ലഭ്യമാകും. 11 റൗണ്ടുകളിലായി തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സജ്ജമാക്കിയ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍...

തിരുവനന്തപുരം: അരുവിക്കരയില്‍ സി.പി.ഐ(എം)മിന്റെ വോട്ടുകള്‍ ബി.ജെ.പി പിടിച്ചെടുത്തുവെന്ന കണ്ടെത്തലുമായി കൊടിയേരി ബാലകൃഷ്ണന്‍. ഇത് സി.പി.എമ്മിന്റെ പരാജയത്തിനു മുന്‍പുള്ള പാര്‍ട്ടിയുടെ മുന്‍കൂര്‍ ജാമ്യമായി വ്യാഖ്യാനിക്കപ്പെടുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം വിഭജിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു....

അരുവിക്കരയില്‍ ഇലക്ഷന് ഇനി രണ്ടുനാള്‍കൂടി. കലാശക്കൊട്ട് ഇന്ന്. പ്രധാന 3സ്ഥാനാർഥികളിൽ ഒരാൾ ജയിക്കും. അവര്‍ക്ക് പറയാനുള്ളത് ഇതിനോടകം ജനങ്ങളോട് പറഞ്ഞുകഴിഞ്ഞു. കേരള രാഷ്ട്രീയത്തിലെ കാരണവന്മാരും, മറ്റ് സാമൂഹിക സാംസ്കാരിക നായകന്മാരും ചേരിതിരിഞ്ഞ് രംഗത്തെത്തി. കൂടാതെ തെരഞ്ഞെടുപ്പിന് കൂടുതല്‍ കൊഴുപ്പും, വര്‍ണപ്പകിട്ടുമേകാന്‍ സിനിമാ...

അരുവിക്കര: അരുവിക്കരയിൽ സി.പി.എമ്മിനെ കാത്തിരിക്കുന്നത് മൂന്നാം സ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷം ആകെ അങ്കലാപ്പിലാണ്‌.  വി.എസ് അച്യുതാനന്ദന്‌ ആരെക്കുറിച്ചും എന്തും പറയാം. അദ്ദേഹത്തേ ആർക്കും വിമശിക്കാൻ പാടില്ല എന്നതാണ്‌ വി.എസിന്റെ സമീപനം. വിമർശനം വരുമ്പോൾ അദ്ദേഹം നിലമറക്കുന്നു. ആന്റണിക്കെതിരായ അദ്ദേഹത്തിന്റെ...

അരുവിക്കര: ലൈംഗിംകാവശ്യത്തിനുവേണ്ടി സ്ത്രീകളെ പരസ്പരം വെച്ചുമാറുന്ന നിലയിലേക്ക് മന്ത്രിസഭാംഗങ്ങള്‍ അധപതിച്ചുവെന്നും മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വേശ്യാലയ സംസ്കാരമാണെന്നും  പിണറായി വിജയന്‍.  ഒരു കാലത്തും ഇത്ര അധമന്‍മാരായ മന്ത്രിമാരെ കേരളം കണ്ടിട്ടില്ളെന്നും സോളാര്‍കേസില്‍  ഒട്ടേറെ വസ്തുതകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും  അരുവിക്കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍...

കെ എസ് ശബരിനാഥൻ

rajagopalഅരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജി കാര്‍ത്തികേയന്റേയും എം ടി സുലേഖയുടേയും രണ്ടാമത്തെ മകനാണ് കെ എസ് ശബരീനാഥന്‍. മുപ്പത്തിയൊന്നു വയസ്സുകാരനായ ശബരീനാഥന്‍ ടാറ്റാ ട്രസ്റ്റില്‍ സീനിയര്‍ മാനേജരാണിപ്പോള്‍.

ഒ രാജഗോപാൽ

rajagopal

അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് ഒ. രാജഗോപാല്‍. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് ഒ രാജഗോപാല്‍ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്.

എം വിജയകുമാർ

Vijayakumarഅരുവിക്കരയിലെ ഇടത് മുന്നണിസ്ഥാനാര്‍ത്ഥി. 1970-ല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന എം. വിജയകുമാര്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായി.

Aruvikkara-by-poll-news-2015