തിരുവനന്തപുരം: ഇനി ബി.ജെ.പിയിൽ പ്രതീക്ഷവേണ്ട.  ജയിക്കാൻ ബുഹുദൂരം പോകണം.

3 Mr SABARINADHAN K S INC 30010
2 Mr M VIJAYAKUMAR CPI[M] 24311
1 Mr O RAJAGOPAL BJP 17100

154 ടേബിളുകളിൽ 77 എണ്ണം അതായത് മൂന്നിലൊന്ന് വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ ഒ.രാജഗോപാൽ 16000 ഓളം വോട്ടുകൾക്ക് പിന്നിലാണ്‌. ശബരീനാഥിനേക്കാൾ ആണിത്. മൂന്നാ സ്ഥാനത്തുനിന്നും ഇനി വിജയത്തിലേക്ക് വരാൻ അരുവിക്കരയിൽ അസാധ്യമാണ്‌ എന്ന് വ്യക്തമായി. വിയയിക്കും എന്നും അല്ലെങ്കിൽ രണ്ടാമെന്തെത്തും എന്നൊക്കെ പറഞ്ഞത് വെറുത്യീയായി. എന്നാൽ ഇടതുമുന്നണിയുടേയും ഹൈന്ദവ സമുദായത്തിന്റേയും വോട്ടുകൾ കൂടുതലായി വാങ്ങിയെടുക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ഈഴവ, നായ്ര് വോട്ടുകൾ ബി.ജെ.പി.കൂടുതലായി പിടിച്ചപ്പോൾ നഷ്ടം എൽ.ഡി.എഫിനാണെന്നാണ്‌ സൂചനകൾ.''നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ''