സ്വന്തം നഗ്ന വീഡിയോ ഷൂട്ട് ചെയ്ത് സഹപാഠിക്ക് നല്കി, അവൻ അത് എല്ലാവർക്കും ഷേർചെയ്തു

പെൺകുട്ടികൾക്ക് സ്വാതന്ത്ര്യവും ഫെമിനിസവും ആവോളം ആകുമ്പോൾ വീഴുന്ന ചതി കുഴികൾ അനവധി. ആരെയും കേട്ടാൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് അതിരപ്പള്ളിയിൽ. അതിരപ്പള്ളിയിലെ കോളേജ് വിദ്യാർഥിനിയായ പെൺകുട്ടി തന്റെ ഹോസ്റ്റൽ മുറിയിൽ വയ്ച്ച് ഷൂട്ട് ചെയ്ത സ്വന്തം നഗ്ന വീഡിയോകൾ സമൂഹ മാധ്യമത്തിൽ എത്തിയ അങ്കലാപ്പിലാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കൂട്ടുകാരും സഹപാഠിയകളുമായ അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്‌ലി (23) ഉം അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പിൽ അരുൺ പീറ്ററെയു (25) മാണ്. ഏതൊരു പെൺകുട്ടിക്കും ഇത്തരം ചതികൾ ഒരു പാഠം ആകണം.

സംഭവം ഇങ്ങിനെ. അതിരപ്പള്ളിയിൽ കോളേജ് ഹോസ്റ്റലിൽ വയ്ച്ച് മുറിയിൽ ആരും ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടി സ്വന്തം നഗ്ന വീഡിയോകളും ചിത്രങ്ങളും മൊബൈൽ പകർത്തി. തുടർന്ന് ഈ ദൃശ്യങ്ങൾ കാണുവാനായി സഹപാഠിയും സുഹൃത്തുമായ അരുണിനു വാടസ്പ്പ് വഴി കൈമാറി. വീഡിയോയും, ഫോട്ടോകളും കൈമാറിയപ്പോൾ അരുൺ അത് കാണുക മാത്രമല്ല ചെയ്തത്. അയാൾ മറ്റ് സഹപാഠികളേയും കാണിച്ചു. കൂടാതെ കോളേജിലേ ചിലർക്ക് ആ വാടസപ്പ് വീഡിയോകൾ ഫോർ വേഡ് ചെയ്തു.പ്രതികളുടെ മൊബൈൽ ഫോണുകളും അവയിലെ ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യു, എസ്ഐ ബേസിൽ തോമസ് എന്നിവർ കേസ് അന്വേഷണത്തിനു നേതൃത്വം നല്കുന്നു.

ഒരു പെൺകുട്ടിക്കും ഇത്തരം ബുദ്ധിമോശങ്ങൾ ഉണ്ടാകരുത്. സ്വന്തം ന്യൂഡ് വീഡിയോകൾ വാടസപ്പിൽ അയക്കാൻ തയ്യാറായ പെൺകുട്ടി ചെയ്തത് തീർത്തും തെറ്റാണ്‌. സ്വന്തം ശരീരം കൂട്ടുകാരന്‌ അയച്ച് കൊടുക്കുക വഴി അവളുടെ എല്ലാം നഷ്ടപെടുകയായിരുന്നു. കുടുംബവും എല്ലാം അതീവ വിഷമത്തിലായി. പോലീസും കേസുമായി എത്ര കാലം നടന്നാലും പ്രതി ശിക്ഷിച്ചാലും നഷ്ടപെട്ടത് ഒന്നും ആ പെൺകുട്ടിക്ക് തിരികെ ലഭിക്കില്ല. മാത്രമല്ല കൂട്ടുകാർക്ക് കാണാൻ ഉള്ളതല്ല നമ്മുടെ സ്വകാര്യതകൾ എന്ന് ഏതൊരു പെൺകുട്ടിയും അറിഞ്ഞിരിക്കണം

Top