Kerala Top Five news Top Stories

ആലത്തൂരില്‍ സിപിഎം ഗുണ്ടാ വിളയാട്ടം, കല്ലേറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ഗുരുതര പരുക്കുകള്‍, അനില്‍ അക്കര എംഎല്‍എയ്ക്കും പരുക്ക്

സംസ്ഥാനത്ത് കലാശക്കൊട്ടിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ആലത്തൂരില്‍ കലാശക്കൊട്ടിന് ശേഷം പ്രവര്‍ത്തകര്‍ മടങ്ങി പോകവെ ഉണ്ടായ കല്ലേറില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനും അനില്‍ അക്കര എംഎല്‍എയ്ക്കും പരുക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ്യ ഹരിദാസിന്റെ നെഞ്ചിലും പിന്‍ ഭാഗത്തും സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അനില്‍ അക്കര എംഎല്‍എയുടെ ദേഹത്തും കല്ലുകള്‍ കൊണ്ടതിന്റെ പാടുകള്‍ വ്യക്തമാണ്.

വടകര വല്യാപ്പള്ളിയില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷത്തില്‍ പൊലീസ് ലാത്തിവീശി. തിരുവല്ലയില്‍ ഇരുപക്ഷങ്ങളിലും തമ്മിലുള്ള കയ്യാങ്കളിയില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. തൊടുപുഴയിലും ഉദുമയിലും മട്ടന്നൂരും പുത്തനത്താനിയിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് ദിവസം വടകര നിയോജകമണ്ഡലത്തില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Related posts

നീളന്‍ മുടിയുടെ ഗ്രാമം; മുടി തുണി ഉപയോഗിച്ച് മറച്ച് കെട്ടിയിട്ടുണ്ടെങ്കില്‍ അവിവാഹിതയാണെന്നും, തലയ്ക്ക് മുകളില്‍ വൃത്താകൃതിയില്‍ കെട്ടിയാല്‍ വിവാഹിതരാണെന്നും എന്നാല്‍ കുട്ടിക്കളില്ലെന്നുമാണ് അര്‍ത്ഥം

subeditor

സംഘടന പിടിക്കാൻ യൂത്ത്കോൺഗ്രസ് ഐ.ഗ്രൂപ്പ് രഹസ്യയോഗം നടത്തി.

subeditor

എംഎല്‍എ ചെങ്ങന്നൂര്‍ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു

special correspondent

സംസ്ഥാനത്ത് കൊടുംചൂട് ഒരാഴ്ച കൂടി തുടരും; ഇന്ന് 32 പേര്‍ക്ക് സൂര്യതാപവും ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു

main desk

ശശികലയ്ക്ക്ക് ക്രിമിനൽ മൈന്‍റ്, ജയലളിതയുടെ ഉറ്റസുഹൃത്തുക്കളെ പോയ്സ് ഗാർഡനിൽ നിന്നും അകറ്റിയത് ഭീഷണിപ്പെടുത്തി, വെളിപ്പെടുത്തലുകളുമായി ജയലളിതയുടെ ബാല്യകാല സുഹൃത്തുക്കൾ

subeditor

ദുബായില്‍ കാമുകന്‍ കാമുകിയെ കൊന്ന് ബാഗിലാക്കിയ കേസ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍, പ്രതിക്ക് പ്രതീക്ഷയുടെ പുതുജീവന്‍

subeditor10

വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ എംപി വിമാനത്തില്‍ തന്നെ രാജ്യം വിട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ വിദേശനിക്ഷേപങ്ങള്‍ പിന്‍വലിയ്കുന്നു- ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് !

subeditor

ഗുജറാത്ത് സർവേ..ബി.ജെ.പി തോല്ക്കും 100ൽ താഴെ സീറ്റുകൾ മാത്രം, ഞെട്ടലോടെ ബി.ജെ.പി

subeditor

എഴുപത് കിലോമീറ്ററിനുള്ളിൽ കടക്കുന്ന ശത്രുവിന്റെ ഏത് വ്യോമ ആക്രമണത്തേയും ഭസ്മമാക്കുന്ന മിസൈൽ മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിന്

വിവാദങ്ങള്‍ അവശേഷിപ്പിച്ച് പടിയിറക്കം; കാലം എത്ര കഴിഞ്ഞാലും സുപ്രീംകോടതി സുപ്രീമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

subeditor5

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടിപി ശ്രീനിവാസനു നേരെ എസ്.എഫ് ഐ പ്രവര്‍ത്തകരുടെ കൈയ്യേറ്റം

subeditor