Entertainment Movies

വിജയ്യുടെ സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് പാരയാകുന്നു, ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണം

ചെന്നൈ: വിജയ് നായകനായ സര്‍ക്കാര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് നേരെ ആക്രമണം. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണ് തീയറ്ററുകള്‍ ആക്രമിച്ചത്. കോയമ്പത്തൂരിലേയും മധുരയിലെ തീയറ്ററുകളാണ് ആക്രമിക്കപ്പെട്ടത്. എ.ഐ.എ.ഡി.എം.കെയെ വിമര്‍മശിച്ചതും ചിത്രത്തിലെ ഒരു കഥാപാത്രത്തിന് കോമളവല്ലി എന്ന പേര് നല്‍കിയതുമാണ് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ യഥാര്‍ത്ഥ പേര് കോമളവല്ലി എന്നാണ്.

സര്‍ക്കാരിനേയും ഭരണകക്ഷിയേയും വിമര്‍ശിക്കുന്ന സിനിമയ്‌ക്കെതിരെ റിലീസിന്റെ അന്ന് തന്നെ എ.ഐ.എ.ഡി.എം.കെ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ പ്രധാന നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ചിത്രം റിലീസ് ചെയ്തിന് പിന്നാലെ തമിഴ്‌നാട് മന്ത്രിമാരായ അന്‍പളകന്‍, സി.വി ഷണ്‍മുഖം, ഡി. ജയകുമാര്‍, കടമ്പൂര്‍ രാജു എന്നിവര്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ വ്യാപകമായി കീറുകയും ചെയ്തിരുന്നു.

എ.ഐ.എ.ഡി.എം.കെയുടെ മരണമടഞ്ഞ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ദേവരാജന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related posts

ചീത്ത വാക്ക് ഉള്‍പ്പടെ എനിക്ക് എല്ലാം അറിയാം പറയാന്‍ ;മഞ്ജിമ മോഹന്‍

എനിക്കു വിവാഹത്തില്‍ വലിയ വിശ്വാസം ഇല്ല; ലെന പറയുന്നതിങ്ങനെ…

എത്ര വലിയ നായകന്റെ നായികയാകാനാണെങ്കിലും ബിക്കിനിയിടാന്‍ എന്നെ കിട്ടില്ല: അനുപമ

pravasishabdam online sub editor

പ്രിയപ്പെട്ട അപ്പൻ മരണവേദനയിൽ പുളയുമ്പോൾ ഞാൻ ആളുകളേ ചിരിപ്പിക്കുകയായിരുന്നു- സാജു കൊടിയൻ

subeditor

മദ്യപിക്കാത്തത് എന്റെ തെറ്റ്, ജയറാനും, ദിലീപും, ജയസൂര്യയും വളർന്നപ്പോൾ സിനിമയിൽ ഔട്ടയായ മിമിക്രിതാരം അബി പറയുന്നു.

subeditor

സിനിമപോലെ ഒരു ഷോര്‍ട്ട് ഫിലിം ­-നൂറിലൊന്ന്

Sebastian Antony

കാടണിയും കാല്‍ചിലമ്പുമായി ഒസ്‌കാറിലേയ്ക്കു പുലിമുരുകന്‍

special correspondent

‘എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും, ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അതാകാം ‘; ജോസഫ് നായിക പറയുന്നു

subeditor10

നിർധനരായ കാൻസർ രോഗികൾക്കു 25 ലക്ഷം രൂപ നൽകും: മഞ്ജു വാരിയർ

subeditor

ഇന്ത്യൻചാരൻ പാക്ക് മേജറായി. പിടിക്കപ്പെട്ട് കൊടും പീഢനത്തിൽ മരിച്ച രവീന്ദ്ര കൗശിക്കിന്റെ ജീവിതം സിനിമയിലൂടെ.

subeditor

ദിലീപിന്റെ പേര് പറയാന്‍ മടി തെളിവുകള്‍ സംസാരിക്കട്ടെയെന്ന് സിനിമയിലെ വനിതാസംഘടനയുടെ പ്രതികരണം

pravasishabdam news

ഭരതനാട്യത്തിനൊപ്പം ഫ്യൂഷന്‍ മ്യൂസിക്കും ചേര്‍ത്ത്‌ നവ്യാനായര്‍

subeditor

ആണ്‍സുഹൃത്തുമായുള്ള ബന്ധത്തില്‍ കിളി പോകാതെ സുക്ഷിക്കണം ; ഇല്ലെങ്കില്‍..

ടിവിയില്‍ ഈ പാട്ട് വരുമ്പോള്‍ ‘നിനക്കു പഠിക്കാനൊന്നുമില്ലേ’ എന്ന ചോദ്യം നേരിടാത്ത കൗമാരക്കാർ കുറവായിരിക്കും…

subeditor5

മമ്മൂട്ടിയെയും കമലിനെയും മറികടന്ന് ഇനി ആ റെക്കോഡ് ബച്ചന്

subeditor

പത്തനാപുരത്ത് മത്സരിക്കാൻ തയ്യാർ, വില്ലനായിട്ടല്ല, ഹീറോ ആയിട്ടു തന്നെ, മോദിയേയും കൊണ്ടു വരും ഭീമൻ രഘു

subeditor

നടൻ ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

subeditor

ചെങ്കല്‍ചൂളയിലെ ഗുണ്ട സൂക്ഷിക്കുക ; മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി സംഘടന വരുന്നു ; മഞ്ചുവിനെ ദ്രോഹിച്ചവനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും. ഇനി കാണാം കളി.!