Author : main desk

1123 Posts - 0 Comments
Kerala Top Stories

വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചു; പടരുന്നത് ദേശാടന പക്ഷികളിൽ നിന്ന്

main desk
മലപ്പുറം: വെസ്റ്റ് നൈൽ പനി ബാധിച്ച ആറ് വയസുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെഡിൽ ചികിത്സയിലിരിക്കെ വേങ്ങര സ്വദേശി മുഹമ്മദ് ഷാൻ ആണ് മരിച്ചത്. ഒരാഴ്ച്ചയിലേറെയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം കോട്ടക്കലിലെ സ്വകാര്യ
Entertainment Movies

ആ വാക്കുകൾ അറംപറ്റി: സോമന്‍റെ മരണത്തെ കുറിച്ച് രഞ്ജി പണിക്കർ

main desk
മരിക്കുന്നതിനു മുൻപ് നടൻ സോമൻ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുകയാണ് നടനും തിരക്കഥാ കൃത്തുമായ രഞ്ജി പണിക്കർ. വ്യത്യസ്തമായ സംഭാഷണ ശൈലി കൊണ്ട് പ്രക്ഷകരെ കൈയിലെടുത്തിരുന്ന സോമന്‍റെ അവസാന ചിത്രമായിരുന്നു ലേലം. ഇതിലേക്ക് വന്നതിനെ കുറിച്ചാണ്
Don't Miss

നടവരവ് 101 കുപ്പി ഓൾഡ് മങ്ക്: മലനട ക്ഷേത്രത്തിലെ വിചിത്ര ആചാരം ഇങ്ങനെ

main desk
കൊല്ലം: വിചിത്രമായ ഒരു ആചാരമാണ് കൊല്ലം ജില്ലയിലെ പെരുവിരുതി മലനട ക്ഷേത്രത്തില്‍. ഉത്സവാഘോഷത്തിനായി ക്ഷേത്രത്തിൽ കിട്ടയത് ഓൾഡ് മങ്കിന്‍റെ 101 കുപ്പി റം. മാര്‍ച്ച് 22 നാണ് ക്ഷേത്രത്തിലെ ഉത്സവം. ഇതിനു മുന്നോടിയായിട്ടാണ് റം
Kerala Top Stories

കൂട്ടരാജിക്കൊരുങ്ങി കാസർകോട് ഡിസിസി; വിരട്ടൽ വേണ്ടെന്ന് ചെന്നിത്തല

main desk
കാസർകോട്: രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി കാസർകോട് ഡിസിസി അംഗങ്ങൾക്ക് ചെന്നിത്തലയുടെ വാണിങ്. ഇന്നലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നതിനു പിന്നാലെയാണ് കാസർകോട് സ്ഥാനാർഥി രാജ്മോഹൻഉണ്ണിത്താനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയത്. 18
Kerala Top Stories

രാശി സീറ്റായ പത്തനംതിട്ട ശ്രീധരൻപിള്ളയ്ക്ക്; സുരേന്ദ്രന് തൃശൂർ: ബിജെപിയിൽ ചർച്ച മുറുകുന്നു

main desk
ന്യൂഡെൽഹി: വിജയ പ്രതീക്ഷ ഏറെയുള്ള പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ളയെ തന്നെമത്സരിപ്പിക്കാൻ ധാരണയായതായി സുചന. അതേസമയം കെ. സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും അതേ സീറ്റിനായി പിടിമുറുക്കിയിട്ടുമുണ്ട്. ഇരുവരെയും അനുനയിപ്പിച്ച ശ്രീധൻ പിള്ളയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലേക്കാണ് കേന്ദ്ര
Don't Miss

പിതാവിനെതിരായ ലൈംഗികാരോപണം: മൈക്കിൽ ജാക്സന്‍റെ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

main desk
ലോസ് ഏഞ്ചലസ്: ആൺകുട്ടികളുമായുള്ള പിതാവിന്‍റെ ലൈംഗിക ചേഷ്ടകളെ കുറിച്ചുള്ള വാർത്തകളിൽ മനംനൊന്ത് അന്തരിച്ച പോപ് ഗായകൻ മൈക്കിൽ ജാക്സന്‍റെ മകൾ പാരീസ് ജാക്സൺ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പാരീസിനെ
National Top Stories

കോൺഗ്രസിന്‍റെ അനുനയ ശ്രമങ്ങൾ പൊളിയുന്നു: തോമസ് മാഷിനെ വരുതിയിലാക്കാൻ ബിജെപി ശ്രമം

main desk
ന്യൂഡെൽഹി: സ്ഥാനാർഥി പട്ടികയിൽ നിന്നും പുറത്തായതിന്‍റെ പേരിൽ ഇടഞ്ഞു നിൽക്കുന്ന എറണാകുളം സിറ്റിങ് എംപി കെ.വി. തോമസിനെ വലയിലാക്കാൻ ബിജെപി നീക്കം. ഡെൽഹി കേന്ദ്രീകരിച്ച് ബിജെപി ഇതിനുള്ള ശ്രമം നടത്തിയതായി പാർട്ടി വൃത്തങ്ങളിൽ നിന്നും
Crime Top Stories

അനന്തു കൊലകേസ്: ഗൂഡാലോചന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

main desk
തിരുവനന്തപുരം അനന്തു കൊലപാതക കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വിപിനാണ് അറസ്റ്റിലായത്. ഗൂഢാലോചന കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ 13 പ്രതികൾ പിടിയിലായി. ഇന്നലെ ആറ് പേർ പിടിയിലായിരുന്നു. കൊലപാതകത്തിൽ
Entertainment Top Stories

കാശ് അടിച്ചുമാറ്റിയാൽ ക്യാൻസർ വരും; ഇന്നസെന്‍റിന്‍റെ വെളിപ്പെടുത്തലിന്‍റെ അമ്പരപ്പ് മാറാതെ സദസ്

main desk
ചാലക്കുടി: അമ്മ സംഘടനയിലെ നേതൃസ്ഥാനത്തെ കുറിച്ച് വാചാലനാകുന്നതിനിടെ ഇന്നസെന്‍റിന്‍റെ വെളിപ്പെടുത്തലിൽ ഞെട്ടി സദസ്. സംഘടനയിൽ നിന്നും ഒരു രൂപയെടുത്താൽ അവർ ക്യാൻസർ രോഗികളാകുമെന്ന തന്‍റെ കമന്‍റിനെ കുറിച്ചാണ് ഇന്നസെന്‍റ് വാചാലനായത്. 18 വർഷമായി അമ്മ
Don't Miss

ബന്ധുക്കൾ വിവാഹം മുടക്കുമെന്ന് ഭയം; വരനും വധുവും ഒളിച്ചോടി വിവാഹിതരായി

main desk
കോട്ടയം: ബന്ധുക്കൾ വിവാഹം മുടക്കുമെന്ന് ഭയന്ന് ഒളിച്ചോടി വിവാഹം ചെയ്ത് പ്രതിശ്രുത വരനും വധുവും. കോട്ടയം ജില്ലയിലെ എരുമേലിയിലാണ് സംഭവം. ഏറെ നാളായി പ്രണയത്തിലായിരുന്ന കമിതാക്കളുടെ വിവാഹം വീട്ടുകാർ സമ്മതിച്ചതിനെ തുടർന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ
Kerala Top Stories

പത്തനംതിട്ടയിൽ മത്സരിക്കണമെന്ന് കണ്ണന്താനം, കൊല്ലത്തിനായി സുരേഷ് ഗോപി: അവസാനി നിമിഷം ബിജെപിയിൽ കല്ലുകടി

main desk
ന്യൂഡെൽഹി: സീറ്റ് ചർച്ചകൾ അവസാനഘട്ടത്തിലേക്കെത്തിയെങ്കിലും ബിജെപിയിൽ പത്തനംതിട്ടയെ ചൊല്ലി കല്ലുകടി. പത്തനംതിട്ട സീറ്റിനായി അൽഫോൺസ് കണ്ണന്താനം പിടിമുറുക്കിയതാണ് നിലവിലെ പ്രതിസന്ധി. കേന്ദ്രത്തിൽ അൽഫോൺസ് ഇതിനായി പിടിമുറുക്കിയതോടെ ബിജെപിയിൽ വീണ്ടും വിവാദങ്ങൾക്ക് തുടക്കമായി. വിജയ പ്രതീക്ഷയുള്ള
Kerala Top Stories

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ പട്ടികയ്ക്ക് പുറത്ത്: കോൺഗ്രസ് പട്ടികയിൽ അപ്രതീക്ഷിത ട്വിസ്റ്റ്: പ്രഖ്യാപനം ആറരയ്ക്ക്

main desk
ന്യൂഡെൽഹി: കോൺഗ്രസ് സ്ഥാനാർഥി ചർച്ചയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഉമ്മൻചാണ്ടിയും കെ.സി. വേണുഗോപാലും മത്സരിക്കില്ലെന്ന് ഉറപ്പാക്കി കോൺഗ്രസ് നേതൃത്വം. സോളാർ വിവാദം ആളിക്കത്തിക്കാൻ എൽഡിഎഫ് നീക്കം നടത്തുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഉമ്മൻചാണ്ടയും വേണുഗോപാലും
News Top Stories

ആർച്ച് ബിഷപ്പ് ചുള്ളിക്കാടിന്‍റെ ഇഷ്ടക്കാരി കന്യാസ്ത്രീ: ഇരുവരുടെയും സ്വകാര്യ സംഭാഷണങ്ങളിൽ അങ്ങേയറ്റം പ്രണയം

main desk
റോം: വഴി വിട്ട ബന്ധങ്ങളുടെ പേരിൽ ആരോപണ വിധേയനായ മലയാളി ബിഷപ്പ് യുവതിയുമായി നടത്തിയ സ്വകാര്യ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും ‌പുറത്ത്. വത്തിക്കാൻ ന്യൂസ് ഏജൻസിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. എറണാകുളം വരാപ്പുഴ
Top Stories

കോൺഗ്രസിനു വേണ്ടി ജയിലിൽ കിടന്നു: രാഷ്ട്രീയ പിന്നാമ്പുറം വെളിപ്പെടുത്തി ധർമജൻ ബോൾഗാട്ടി

main desk
കൊച്ചി: സിനിമാ താരങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ സജീവമായിരിക്കെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ വ്യക്തമാക്കുകയാണ് നടൻ ധർമജൻ ബോൾഗാട്ടി. കോമഡി രംഗത്ത് വരുന്നതിനു മുൻപ് താൻ കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനായിരുന്നു താനെന്നാണ് ധർമജൻ ബോൾഗാട്ടി വെളിപ്പെടുത്തുന്നത്.
Kerala Top Stories

ഉമ്മൻചാണ്ടി മത്സരിച്ചാൽ എതിർ സ്ഥാനാർഥിയായി സരിത: സോളാർ നായികയുടെ വെല്ലുവിളിയിൽ ഞെട്ടി കോൺഗ്രസ് ക്യാംപ്

main desk
കൊച്ചി: സോളാർ ആരോപണ വിധേയരെ മത്സരിക്കാൻ വെല്ലുവിളിച്ച് കേസിലെ പരാതിക്കാരിയാ സരിത നായർ. കേസിലെ പ്രതികൾ മത്സരിച്ചാൽ എതിർ സ്ഥാനാർഥിയാകാൻ താനുണ്ടാകുമെന്നും സരിത നായർ പ്രതികരിച്ചു. ഉമ്മൻചാണ്ടി, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എന്നിവരിൽ