നാട്ടുകാരുടെ മർദ്ധനത്തിനു ഇരയായി മരണത്തിനു കീഴടങ്ങേണ്ടി വന്ന അട്ടപ്പാടി മധുവിന്റെ ജീവിതം ഷോർട്ടു ഫിലിം ആകുന്നു

ഇന്ത്യ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലിയ പ്രശ്നം എന്താണെന്നറിയാമോ??. “വിശപ്പ് “. വിശപ്പില്ലാത്തവരോ വിശപ്പ് അറിയാത്തവരോ ഇന്ന് ആരുംതന്നെ

മലക്കം മറിഞ്ഞു ശ്രീധരൻ പിള്ളൈ

തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഓർമ്മയില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. .നൂറുകണക്കിന് കോളുകൾ വന്നിരുന്നതുകൊണ്ടു തന്ത്രി

മധുവിന് വേണ്ടി മാത്രം മുടക്കാൻ കാശില്ല. മധുവിന് വേണ്ടിയുള്ള സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം റദ്ദാക്കി സർക്കാർ

സോളാർ കേസ് വാദിക്കാൻ ഉയർന്ന ഫീസ് നൽകി അഭിഭാഷകരെ കൊണ്ട് വരുമ്പോൾ മർദ്ധനമേറ്റു മരിച്ച ആദിവാസി യുവാവിന്റെ കേസ് വാദിക്കാൻ

പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി സ്യഷ്ടിച്ചു.തലവേദനേ മാറാതെ പിണറായി സർക്കാർ

ബന്ധു നിയമനങ്ങളുടെ പേരില്‍ വിമര്ശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പിണറായി സര്‍ക്കാറിനു മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെ തസ്തിക തലവേദന സ്യഷ്ടിക്കുന്നു.വിവാദത്തിനു പിന്നാലെ

ശബരിമലയെ വര്‍ഗീയ കലാപത്തിന്റെ വേദിയാക്കുന്നു ..,ശബരിമലയില്‍ വീഴുന്ന കാശെടുത്ത് അതേ അമ്പലത്തിലെ ദേവനെതിരെ വാദിക്കുന്നു..ഇത് അന്യായമല്ലേ ..രാഹുൽ ഈശ്വർ ചോദിക്കുന്നു

ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയാല്‍ കാണിക്ക ഇടുന്നതിനെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തീവ്ര നിലപാടിലേക്ക് നിലപാടിലേക്ക്

95 വയസ്സുകാരിയെഅമ്മയെ വീട്ടുതടങ്കലിലാക്കിയ മരുമകൾക്കും ബന്ധുക്കൾക്കും എതിരെ മകന്റെ പരാതി

വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചു കൊണ്ടിരുന്ന 95 വയസ്സുകാരിയെ മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിത കമ്മീഷൻ രക്ഷപ്പെടുത്തി.  തന്റെ അമ്മയെ കാണാനും ശുശ്രൂഷിക്കാനും

ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് സ്പെഷ്യല്‍ കമ്മീഷണര്‍

ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍

പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും മറ്റൊരു പീഡനക്കേസിൽ കുടുങ്ങി

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ട്രെയിനില്‍വച്ച് ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിത്യുടെ കാമുകൻ ഇപ്പോൾ ഒൻപതാം ക്ലാസുകാരിയെ വളച്ചു സൗഹൃദം നടിച്ച്

ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു

തിരുവനന്തപുരം: അഴിമതി പുറത്തായിട്ടും എന്തിനു മുഖ്യമന്ത്രി ജലീൽ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​.. ലീ​ഗി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​പ്രേരിതം

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജ​ലീ​ല്‍ തെ​റ്റു​ചെ​യ്തെ​ന്ന് പാ​ര്‍​ട്ടിക്കു ബോധ്യമാല്ലാത്ത സ്ഥിതിക്ക്

മോദി സർക്കാരിന്റെ പരിഷ്‌ക്കാരങ്ങൾ കടന്നു ചെല്ലാത്ത ആദിവാസി ഗോത്രം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടികളുടെ വികസന പദ്ധതി വിഭാവനം ചെയ്ത മോഡി സർക്കാർ ആദിവാസികൾക്ക് നേരെ കണ്ണടയ്ക്കുന്നു.ഒന്നാം ഘട്ട വോട്ടെടുപ്പ്

ഓട്ടോ വേട്ട….കൊല്ലം നഗരവാസികൾ യാത്രാക്ലേശത്തിൽ

പൊതു നിയമത്തെ കാറ്റില്‍ പറത്തി പുതിയ നിയമുവുമായി കൊല്ലം ഓട്ടോ റിക്ഷാ തൊഴിലാളികള്‍ (ലേഖിക….ബിനിപ്രേംരാജ് ) സര്‍ക്കാര്‍ നിയമത്തെ മറികടന്ന്

മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ബന്ധു നിയമന വിവാദത്തിനു വിധേയനായ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാജി

സുപ്രീംകോടതി വിധിയുടെ പേരില്‍ വിശ്വാസ വേട്ടനടത്താൻ ആരെയും അനുവദിക്കില്ലെന്നു ആഭ്യന്തര മന്ത്രാലയം

ശബരിമലയുടെ പേരില്‍ കലാപമുണ്ടായാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിശക്തമായ നടപടിയെടുക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കേരളത്തിലെ പൊലീസിനെ രാഷ്ട്രീയ വല്‍കരിക്കാന്‍ നീക്കം നടക്കുന്നുവെന്ന

Page 1 of 171 2 3 4 5 6 7 8 9 17
Top