ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടുനില്‍ക്കുന്ന ജൈത്രയാത്രയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. രാജമൗലിയുടെ അര്‍പ്പണ മനോഭാവവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും അനുഷ്‌കയുടെയും കരുത്തുറ്റ സാഹസികപ്രകടനങ്ങളുമെല്ലാമാണ് ഇതിലൂടെ കാണാന്‍ സാധിക്കുക.

Top