പ്രതിസന്ധിക്കിടെ ഭൈരവ നാളെ തീയേറ്ററിൽ

പ്രതിസന്ധികൾക്കിടെ വിജയ് ചിത്രം ഭൈരവ നാളെ തിയേറ്ററിലെത്തും. കേരളത്തിലെ തീയറ്ററുകളില്‍ 19 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിക്കാനും നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും സംയുക്തയോഗത്തില്‍ ധാരണയായി.
ഭൈരവ സംസ്ഥാനത്തെ 200 തിയേറ്ററുകളിലാണ് രപദര്‍ശനത്തിനെത്തുക. നാളെ മുതല്‍ തിയേറ്ററുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചിട്ടുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ചില തിയേറ്ററുകളിലും സിനിമ പ്രദര്‍ശനം ഉണ്ടാവും.

Top