ബിബിനും ഷാനിക്കും വിവാഹ ആശംസകൾ

കണ്ണൂർ: കരിക്കോട്ടക്കരിയിലെ പൂത്തോട്ടാൽ മാത്തുകുട്ടി, ലിസി ദമ്പതികളുടെ മകൻ ബിബിനും ഇരിട്ടി മാട്ടറയിലേ മടക്കുഴി ജേക്ക് മാത്യു, മേരി എന്നിവരുടെ മകൾ ഷാനിയും വിവാഹിതരായി.

കരിക്കോട്ടക്കരി ദേവാലയത്തിൽ വയ്ച്ചായിരുന്നു വിവാഹം.സൗദിയിൽ ജോലി ചെയ്യുകയാണ്‌ ബിബിൻ. നവ ദമ്പതികൾക്ക് വിവാഹ ആശംസകൾ

Top