ഫാ. ‘ബിഗ് ബാംഗി’ന് 124 വയസ്! ആശംസനേര്‍ന്ന് ഗൂഗിള്‍ ഡൂഡില്‍

ന്യൂയോര്ക്ക്:ബിഗ്ബാംഗ്സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും വിഖ്യാത ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ഫാ. ജാര്ജസ് ലിമ്യൂട്രിയുടെ 124-ാം ജന്മദിനത്തിന് ആശംസകള്നേര്ന്ന് ഡൂഡിലുമായി ടീം ഗൂഗിള്‍. 1894 ജൂലൈ പതിനേഴ്നായിരുന്നു ബെല്ജിയം സ്വദേശിയായ ഫാ. ജോര്ജസിന്റെ ജനനം.

 പ്രപഞ്ചം ഒരു നിശ്ചിത ബിന്ദുവില്നിന്ന് വികസിക്കുന്നു എന്ന സിദ്ധാന്തം കണ്ടുപിടിക്കുകയും അതിനെഹൈപോതെസിസ് ഓഫ് ദി പ്രിമീവല്ആറ്റംഅല്ലെങ്കില്‍ ‘കോസ്മിക് എഗ്ഗ്എന്ന് വിശേഷിപ്പിക്കുകയും ചെയ്ത വൈദികനാണ് ലെയുവനിലെ കത്തോലിക്ക യൂണിവേഴ്സിറ്റി പ്രൊഫെസറായിരുന്ന ജോര്ജ്സ് ലിമ്യൂട്രി.

 രണ്ടു സര്വകലാശാല ബിരുദം ഉണ്ടായിരുന്ന ലിമ്യൂട്രി, കൈയില്എല്ലായിപ്പോഴും ഒരുബെല്ജിയന്വാര്ക്രോസ്കരുതിയിരുന്നു. ശാസ്ത്രീയമായ കാര്യങ്ങളില്പ്രാവീണ്യം തെളിയിക്കുന്നതിനോടൊപ്പം തന്നെ ദൈവാശ്രയത്തിന്റെ കാര്യത്തിലും ഉത്തമ മാതൃകയായിരുന്നു ഇദ്ദേഹം. ‘ഹബ്ബ്ള്സ് ലോ’, ‘ഹബ്ബ്ള്സ് കോണ്സ്റ്റന്റ്എന്ന സിദ്ധാന്തങ്ങളാലും വിഖ്യാതനാണ് ഫാ. ലിമ്യൂട്രി.

 

Top