ലോകത്തേ വിറപ്പിച്ച ബിൻ ലാദൻ അമ്മക്ക് പൊന്നു മകൻ

അമേരിക്കയേ ഞെട്ടിപ്പിച്ച ബിൻ ലാദൻ എന്ന കൊടും ഭീകരനേ കുറിച്ച് അമ്മ പറയുന്നത് പുറത്തുവന്നു. അമ്മക്ക് ലാദനേ കുറിച്ച് പറയാൻ ഏറെയുണ്ട്. ഇപ്പോഴും പൊന്നു മകൻ തന്നെ.കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്തെ നാ​​​​ണംകു​​​​ണു​​​​ങ്ങി പ​​​​യ്യ​​​​നെ​​​​ന്നാ​​​​ണ്. പേരും പെരുമയും ഉള്ള രാജകീയ കുടുംബം ആയിരുന്നു ഇത്. അവൻ മാത്രമാണ്‌ പേരു ദോഷവും ചീത്തയും വരുത്തിയത്. ശാന്തനും, എല്ലാവരേയും സ്നേഹിക്കുകയും ചെയ്യുന്ന നല്ല പയ്യനായിരുന്നു. അവൻ എങ്ങിനെ ആ വഴിയിൽ എത്തി എന്നറിയില്ല.

ബ്രി​​​​ട്ട​​​​നി​​​​ലെ ഗാ​​​​ർ​​​​ഡി​​​​യൻ പ​​​​ത്ര​​​​ത്തി​​​​നു ന​​​​ല്കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ലി​​​​യ മ​​​​ക​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഓ​​​​ർ​​​​മ​​​​ക​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. ഉ​​​​സാ​​​​മ​​​​യു​​​​ടെ അ​​​​മ്മ ആ​​​​ദ്യ​​​​മാ​​​​യി​​​​ട്ടാ​​​​ണ് അ​​​​ഭി​​​​മു​​​​ഖം ന​​​​ല്കു​​​​ന്ന​​​​ത്. ജി​​​​ദ്ദ​​​​യി​​​​ലെ കൊ​​​​ട്ടാ​​​​ര​​​​സദൃ ശ്യ​​​​മാ​​​​യ ബം​​​​ഗ്ലാ​​​​വി​​​​ലാ​​​​ണ് ആ​​​​ലി​​​​യ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്.ആലിയയുടെ കൊട്ടാര വീട് പലയിടത്തും സ്വർണ്ണ പാളികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.ബി​​​​ൻ​​​​ലാ​​​ദ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഈ ​​​​വീ​​​​ട്ടി​​​​ൽ ഉ​​​സാ​​​​മ​​​​യു​​​​ടെ ചി​​​​ത്ര​​​​വും ഉ​​​​ണ്ട്. നി​​​​ർ​​​​മാ​​​​ണ വ്യ​​​​വ​​​​സാ​​​​യ​​​​മ​​​​ട​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന ബി​​​​ൻ ലാ​​​​ദ​​​​ൻ കു​​​​ടും​​​​ബം സൗ​​​​ദി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ന്പന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.​​​

കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് നാ​​​​ണംകു​​​​ണു​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്നു ഉ​​​​സാ​​​​മ​​​​യെ​​​​ന്ന് അ​​​​മ്മ പ​​​​റ​​​​ഞ്ഞു. ദൈ​​​​വ​​​​ഭ​​​​ക്ത​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​പ​​​​തു​​​​ക​​​​ളി​​​​ൽ ജി​​​​ദ്ദ​​​​യി​​​​ലെ കിം​​​​ഗ് അ​​​​ബ്ദു​​​​ൾ അ​​​​സീ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം പ​​​​ഠി​​​​ക്ക​​​​വേ​​​​യാ​​​​ണ് ഉ​​​സാ​​​​മ വ​​​​ഴി​​​​തെ​​​​റ്റി​​​​യ​​​​തെ​​​​ന്നും അ​​​​മ്മ പ​​​​റ​​​​ഞ്ഞു. മു​​​​സ്‌​​​​ലിം ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡ് അം​​​​ഗ​​​​വും അ​​​​ൽ ക്വ​​​​യ്ദ​​​​യു​​​​ടെ ആ​​​​ത്മീ​​​​യ​​​​ഗു​​​​രു​​​​വു​​​​മാ​​​​യ അ​​​​ബ്ദു​​​​ള്ള ആ​​​​സാ​​​​മി​​​​നെ ഉ​​​സാ​​​​മ പ​​​​രി​​​​ചയ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഇ​​​​ക്കാ​​​​ല​​​​ത്താ​​​​ണ്.അ​​​​വ​​​​ർ അ​​​​വ​​​​നെ ബ്രെ​​​​യി​​​​ൻ​​​​വാ​​​​ഷ് ചെ​​​​യ്തു മാ​​​​റ്റി​​​​ക്ക​​​​ള​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​മ്മ പ​​​​റ​​​​ഞ്ഞ​​​​ത്. ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന് 48 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം പി​​​​ന്നി​​​​ൽ ഉ​​​​സാ​​​​മ​​​​യാ​​​​ണെ​​​​ന്ന് ത​​​​ങ്ങ​​​​ൾ അ​​​​റി​​​​ഞ്ഞു​​​​വെ​​​​ന്ന് ഉ​​​​സാ​​​​മ​​​​യു​​​​ടെ അ​​​​ർ​​​​ധ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ് പ​​​​റ​​​​ഞ്ഞു.

വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ സൗ​​​​ദി ഭ​​​​ര​​​​ണ​​​​കൂ​​​​ടം ബി​​​​ൻ ലാ​​​​ദ​​​​ൻ കു​​​​ടും​​​​ബ​​​​ത്തെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ക്കി നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​മ​​​​ട​​​​ക്കം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത് അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​ണ്. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ അ​​​ബോ​​​ട്ട​​​ബാ​​​ദി​​​ൽ ഒ​​​​ളി​​​​ച്ചു​​​​ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഉ​​​സാ​​​​മ​​​​യെ 2011ൽ ​​​​യു​​​​എ​​​​സ് സേ​​​​ന ര​​​​ഹ​​​​സ്യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ വ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു

Top