National Top Stories

കഴിവുകുറഞ്ഞ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യും; സംവരണത്തിനെതിരെ ബിജെപി എംപി

ഭോപ്പാല്‍: സംവരണ സംവിധാനം മിക്കപ്പോഴും ജനങ്ങളുടെയോ രാജ്യത്തിന്റെയോ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി ഗോപാല്‍ ഭാര്‍ഗവ്.

സംവരണത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയാണ്. കോളെജുകളില്‍ ജോലിക്കോ അഡ്മിഷന്‍ നേടുന്നതിനോ അര്‍ഹതയുള്ളവരുടെ അവസരങ്ങളാണ് അക്കാദമിക് കഴിവ് കുറഞ്ഞവര്‍ സംവരണത്തിന്റെ പേരില്‍ നേടുന്നത്. ഈ പ്രവണത രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ഭാര്‍ഗവ് പറഞ്ഞു.

”90 ശതമാനം മാര്‍ക്ക് നേടിയ ഒരാളെ മറികടന്ന് 40 ശതമാനം മാര്‍ക്ക് നേടിയ ആള്‍ ഉദ്യോഗത്തിനോ മറ്റോ യോഗ്യത നേടുകയാണെങ്കില്‍ അത്തരം പ്രവൃത്തി രാജ്യത്തിന് ദോഷകരമാകും”,എംപി ഗോപാല്‍ ഭാര്‍ഗവ് വ്യക്തമാക്കി.

സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതായി എംപി ആരോപിച്ചു. ”എന്റെ വാക്കുകള്‍ വളച്ചൊടിച്ചു. ഭരണഘടനപ്രകാരമുള്ള സംവരണത്തെ ഞാന്‍ ബഹുമാനിക്കുന്നു”, ഭാര്‍ഗവ് വിശദീകരിച്ചു.

വിദ്യാഭ്യാസ മേഖലയിലോ സര്‍ക്കാര്‍ ജോലികളിലോ ഉള്ള സംവരണം അവസാനിപ്പിക്കാനുള്ള അധികാരം ആരും ഏറ്റെടുത്തിട്ടില്ലെന്ന് നേരത്തെ ബിജെപി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ പറഞ്ഞിരുന്നു. ജുഡീഷ്യറി സംവിധാനത്തില്‍ എസ് സി, എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യത്തിലുള്ള കുറവിനെ കുറിച്ച് ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍ പറഞ്ഞു.

Related posts

ചുഴലിക്കാറ്റിനു നടുവിൽ ആഴക്കടലിൽ ചെലവഴിച്ച ദിനങ്ങൾ ;വട്ടമിട്ട് മരണക്കാറ്റ് , ജീവൻ കൈയിൽ വച്ച നാലു ദിവസങ്ങൾ

പിണറായിയുടെ വാക്കുകൾ വേദനിപ്പിച്ചു, അദ്ദേഹത്തേ കാണേണ്ട- മഹിജ

pravasishabdam news

ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി

അവിഷ്ണുവയുടെ അറസ്റ്റ് നാട്ടുകാർ തടഞ്ഞു, ബലപ്രയോഗം പാടില്ലെന്ന് ഡി.ജി.പി ഉത്തരവിട്ടു

subeditor

അരുവിക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

subeditor

അന്വേഷണത്തിൽ ഏകോപനമില്ലായിരുന്നെന്ന് പൊലീസ് മേധാവിക്ക് എങ്ങനെ പറയാനാകും’ സെൻകുമാറിന് ബി. സന്ധ്യ നൽകിയ കത്തിന്റെ വിശദാശം പുറത്ത്

ട്രെയിൻ യാത്രയേക്കാൾ വിമാനയാത്രയ്ക്കു ചെലവു കുറയുന്നു

subeditor

ആരോപണത്തിന്​ മറുപടിയുമായി അരവിന്ദ്​ കെജ്​രിവാൾ

subeditor

കൊച്ചിയില്‍ 15വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ; ഉസ്താദ് അറസ്റ്റില്‍

അസ്‌ലം വധം: കൊലയാളികൾക്ക് വിപ്ല്വാഭിവാദ്യങ്ങൾ- സി.പി.എം സൈബർ ലോകം ആഹ്ളാദത്തിൽ

subeditor

കെ സുരേന്ദ്രന്‍ മലചവിട്ടിയത് അമ്മ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ്, ആചാര ലംഘനം: മന്ത്രി കടകംപള്ളി

subeditor10

മുറിവേറ്റ ശരീരവുമായി ഏറ്റുമുട്ടല്‍ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം; ലീവില്‍ പോയി രണ്ടു ദിവസമായവരും തിരിച്ചെത്തി

subeditor5

15 വയസ്സുകാരിയെ രക്ഷകർത്താവ് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി

‘അയ്യപ്പഭക്തനെ പൊലീസ് ആക്രമിക്കുന്ന’ വ്യാജചിത്രം പ്രചരിപ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

subeditor10

നിലത്തിട്ട് തല്ലി ചതച്ചിട്ടും പോലീസ് വന്നപ്പോൾ മുത്തശി പറഞ്ഞു..അവൾ തല്ലിയില്ല

കേന്ദ്രസർക്കാരിന് ലാഭവിഹിതം നൽകാൻ റിസർവ് ബാങ്ക് ,28000 കോടി നല്‍കും

കീഴ് ഉദ്യോഗസ്ഥന്റെ മകളേ മദ്യം നല്കി ബലാൽസംഗം ചെയ്ത കേണൽ അറസ്റ്റിൽ

special correspondent

തെളിവുണ്ടെന്ന് പറഞ്ഞത് നന്നായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

subeditor