Kerala Top Stories

ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്കിടെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം

കൊളംബോ : ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്കിടെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം. രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളിലാണ് സ്‌ഫോടനം.

പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ മുഴങ്ങുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.

കൊഛികഡെയിലെ സെന്റ് ആന്റണീസ് പള്ളിയിലും, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലും ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ നടന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനം ഉണ്ടായത്.

25 പേര്‍ മരിച്ചതായും 500 ഓളം പേര്‍ക്ക് പരിക്കേതായുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ 100 ഓളം പേരെ കൊളംബോയിലെ നാഷണല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Related posts

സൊമാലിയൻ കടൽക്കൊള്ളക്കാർ പിടികൂടിയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു

ഡിവൈഎസ്പിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവാവ് വാഹനമിടിച്ച് മരിച്ചു

subeditor5

യുഎപിഎ നിയമം ചുമത്തിയ കേസുകള്‍ പിന്‍വലിച്ച നടപടിയും സെന്‍കുമാര്‍ പുനപ്പരിശോധിച്ചേക്കും.?

ഐആര്‍എന്‍എസ്എസ്-1എഫ് വിക്ഷേപിച്ചു.

subeditor

മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് ഭീഷണി. ഒരാളെ അറസ്റ്റ് ചെയ്തു

subeditor

വിവാഹത്തില്‍ സമ്പന്നരായ മാതാപിതാക്കള്‍ പെണ്‍മക്കളെ സ്വര്‍ണത്തില്‍ മൂടരുത്: കെ.സി.ബി.സി

subeditor

കപ്യാർ ജോണിക്ക് വ്യാജവാറ്റും മദ്യ സേവയും, കണ്ടുപിടിച്ച വൈദികനെ സ്ത്രീ പീഡകനാക്കി, പുറത്താക്കിയതോടെ കൊലപ്പെടുത്താൻ ഗൂഡാലോചന

കെ.എം മാണി രാജിവയ്ച്ചു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവയ്ച്ചു

subeditor

അച്ചടക്ക നടപടി; മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെനയെ കോണ്‍ഗ്രസ് പുറത്താക്കി

വിശ്വാസ വോട്ടെടുപ്പിന് ശബ്ദവോട്ട് പാടില്ലെന്ന് സുപ്രീം കോടതി

വാളയാറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായിരുന്നു, അന്വേഷണം കൊലപാത സാധ്യതയിലേക്ക്

subeditor

‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ ആല്‍ബത്തിലൂടെ ശ്രദ്ധേയനായ യുവതാരം വാഹനാപകടത്തില്‍ അന്തരിച്ചു

subeditor10