ബോബി ബസാര്‍ സമ്മാനപദ്ധതിയിലെ വിജയിയ്ക്ക് ബമ്പര്‍ സമ്മാനമായി കാര്‍ ലഭിച്ചു

ബോബി ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയിലെ വിജയിയ്ക്ക് ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി. പാലക്കാട് വടക്കഞ്ചേരി ബോബി ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ബസാര്‍ സമ്മാനപദ്ധതി ഏര്‍പ്പെടുത്തിയത്.

വിജയിയായ വെട്ടിക്കല്‍ കുളമ്പ് മോഹനന് ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ കൈമാറി .

ബോബന്‍ ജോര്‍ജ്ജ് (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ) അനില്‍ സി.പി (ജി.എം-മാര്‍ക്കറ്റിംഗ് ,ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ്) ഹരിഹരനുണ്ണി എ.ജി.എം-ബോബി ബസാര്‍), രാജേഷ് മേനോന്‍(പര്‍ച്ചേയ്‌സിംഗ് ഇന്‍ചാര്‍ജ്ജ്-ബോബി ബസാര്‍), സന്തോഷ് (സ്‌റ്റോര്‍ മാനേജര്‍ -ബോബി ബസാര്‍, വിജിന്‍ സിഎം.ഡി മാനേജര്‍ ,ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ,തൃശ്ശൂര്‍ ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Top