Business

ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് ട്രക്കുകള്‍ അടക്കം ഇരുപതോളം വാഹനങ്ങളില്‍

കോഴിക്കോട് : പ്രളയ ബാധിത മേഖലകളില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഭക്ഷണം, വസ്ത്രം , മരുന്ന് എന്നിവ എത്തിക്കുന്നത് ട്രക്കുകള്‍ അടക്കം ഇരുപതോളം വാഹനങ്ങളില്‍. സംസ്ഥാനത്ത് മിക്ക ജില്ലകളിലെ ക്യാമ്പുകളിലും അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കി. ബോബി ഫാന്‍സ്‌ ഹെല്‍പ് ഡസ്കിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത് .

നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയ ബോബി ഇരുന്നൂറോളം പേരെ രക്ഷപെടുത്തി ക്യാമ്പുകളില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. ക്യാമ്പുകളിലേയ്ക്ക് ഏറ്റവും അധികം സാധനങ്ങള്‍ എത്തിച്ചുകൊടുത്ത ഗ്രൂപ്പുകളില്‍ ഒന്നാണ് ബോബി ഫാന്‍സ്‌ ഹെല്‍പ് ഡസ്ക്.

Related posts

80 ലക്ഷം രൂപയുടെ കാറിന് 17 ലക്ഷം രൂപയുടെ ഫാന്‍സി നമ്പര്‍

subeditor

ഓസ്ട്രേലിയ 3.32ലക്ഷം കോടിരൂപയുടെ മുങ്ങിക്കപ്പൽ നിർമ്മിക്കുന്നു. ലോകത്തിലേ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കരാർ ഫ്രാൻസിന്‌.

subeditor

ഒാഹരി വിപണിയില്‍ വന്‍ ഇടിവ്

subeditor

സ്വപ്നങ്ങൾ പാഴായി: വിഴിഞ്ഞം പദ്ധതി വെള്ളത്തിലായി; അദാനി പിൻമാറുന്നു.

subeditor

ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

ഗോകുലത്തിൽ 1100കോടി രൂപയുടെ കള്ളപണം,ഏറ്റുപറഞ്ഞു

ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപെട്ടാൽ ബാങ്ക് ഇടപാട്കാരനു പണം കൊടുക്കണം

subeditor

പുതിയ ടൊയോട്ട ഇന്നോവ വിശദാംശങ്ങൾ പുറത്ത്

subeditor

എയർ ഇന്ത്യതൂക്കം നോക്കിയപ്പോൾ 160ഓളം എയർഹോസ്റ്റമാർക്ക് തടികൂടുതൽ; സ്ലിം ബ്യൂടി ആയില്ലേൽ പിരിച്ചുവിടുമെന്ന് നോട്ടീസ്

subeditor

ഇ-കോമേഴ്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന് ഫിജികാര്ട്ട് ഇന്ത്യയില് പ്രവര്ത്തനം തുടങ്ങുന്നു

ഇനി ഓൺലൈൻ വഴി മദ്യം; ഓർഡർ ചെയ്ത് മണിക്കൂറുകൾക്കകം വീട്ടിലെത്തും

subeditor

മിനിമം ബാലൻസിൽ ദരിദ്രരിൽ നിന്നും ഇതുവരെ പിഴിഞ്ഞെടുത്തത് 11,500 കോടി

subeditor

അഞ്ചിലധികം പേര്‍ക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല; നിയന്ത്രണവുമായി വാട്‌സ്ആപ്പ്

എസ്.ബി.ഐ യിൽ ഇടപാടുണ്ടോ? 5034 ശാഖകൾ പുട്ടുന്നു, ജനങ്ങൾക്ക് സൗകര്യം കുറച്ച് ലാഭം കൂട്ടും!!

subeditor

കേരളത്തിൽ ഇനി ആരും പെപ്‌സി,കൊക്കക്കോള കുടിക്കില്ല,പകരം നാടൻ കരിക്ക്

pravasishabdam news

ഇന്ത്യന്‍ റയില്‍വേ ‘റിക്രൂട്ട്മെന്‍റ് മഹാമഹത്തിന്’ തയ്യാറെടുക്കുന്നു

ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞു. ഗള്‍ഫ് കറന്‍സികളും ഇടിയുന്നു. പ്രവാസികള്‍ക്ക് ആശങ്ക

subeditor

മടങ്ങി എത്തുന്ന പ്രവാസികൾക്ക് 20ലക്ഷം വരെ ലോൺ ഉറപ്പായി. തുകയുടെ 15% ഫ്രീ; ബാങ്കുകളുമായി ധാരണാ പത്രം ഒപ്പിട്ടു.

subeditor