റോഡ് മുറിച്ച് കടന്ന വൃദ്ധയ്ക്ക് സംഭവിച്ചത് ; വീഡിയോ കാണാം

റോഡിലൂടെ നടന്നു പോയ വൃ​ദ്ധ​യെ ഇ​ടി​ച്ചു തെ​റു​പ്പിച്ചിട്ടും നിര്‍ത്താതെ പോകുന്ന കാര്‍. ഏവരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സൗ​ത്ത് യോ​ക്ക്ഷെ​യ​റി​ലെ ഡോ​ണ്‍​കാ​സ്റ്റ​റി​ലു​ള്ള സ്റ്റെ​യി​ൻ​ഫോ​ർ​ത്ത് ഏ​രി​യാ​യി​ലാ​ണ് അപകടം. ഷോ​പ്പിം​ഗി​നാ​യി വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ ഇ​വ​ർ റോ​ഡ് മു​റി​ച്ചു ക​ട​ക്കവേ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ഒ​രു കാർ ഇവരെ ഇടി​ച്ച് തെറിപ്പിക്കുകയായിരുന്നു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൃദ്ധയുടെ ജീവൻ രക്ഷിക്കാൻ ആയില്ല.

Top