അരുവിക്കരയിൽ യു.ഡി.എഫിനു തകർപ്പൻ വിജയം. എൽ.ഡി.എഫിനു നാണംകെട്ട തോൽ വി.

തിരുവനന്തപുരം: അരുവിക്കരയിൽ ചരിത്രവിജയത്തിലേക്ക് യു.ഡി.എഫ്. അവസാന സൂചനകൾ പ്രകാരം യു.ഡി.എഫ് വിജയം ഉറപ്പാക്കി. വോട്ടെണ്ണൽ 136 ടെബിളുകൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം 8533 കടന്നിരിക്കുന്നു. എൽ.ഡി.എഫിനാകട്ടെ നാണംകെട്ട തോലിവിയാണ്‌

അരുവിക്കര ഫലം ചൂതാട്ടത്തിലേക്ക്, ലക്ഷങ്ങൾ പൊടിയുന്ന വാതുവെയ്പ്പ് തകൃതി.

കൊച്ചി: സംസ്ഥാന രാഷട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന അരുവിക്കരയിലെ വിജയാവകാശ വാദങ്ങളുമായി വാതുവയ്പ്പുകള്‍ അരങ്ങ് തകര്‍ക്കുന്നു. അരുവിക്കര ഫലം മുന്നിൽ കണ്ട്

അരുവിക്കര കയറുന്നതാര്? കൂട്ടിക്കിഴിച്ച് മുന്നണികള്‍

തിരുവനന്തപുരം: അരുവിക്കരയിലെ ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സ്ഥാനാര്‍ഥികള്‍. വാഹനപ്രചാരണവും വീട് സന്ദര്‍ശനവുമൊക്കെയായി മണ്ഡലത്തില്‍ കയറിയിറങ്ങി

അരുവിക്കരയില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: അരുവിക്കര യു.ഡി.എഫ് വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബി.ജെ.പിക്ക് ഇവിടെ മൂന്നാം സ്ഥാനം മാത്രമേ ലഭിക്കൂ എന്നും റിപ്പോര്‍ട്ട്.

അരുവിക്കരയില്‍ പോളിംഗ് 76.35%

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ കനത്ത മഴയെയും അതിജീവിച്ച് മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച്

അരുവിക്കരയില്‍ കനത്ത പോളിങ്

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. വിധിയെഴുത്ത് തുടങ്ങി അഞ്ചു മണി ആയപ്പോഴേക്കും 74.15 ശതമാനമാണ് പോളിങ്. കനത്തമഴയെ അവഗണിച്ചും

അരുവിക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി . വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 154 ബൂത്തുകളിലായട്ടാണ്

അരുവിക്കരക്കാർ ബൂത്തിലേക്ക്, കള്ളവോട്ടിനു കണ്ണൂർ ലോബിയെന്നു യു.ഡി.എഫ് പരാതിനല്കി.

അരുവിക്കര: ഇനി മണിക്കൂറുകൾ മാത്രം.അരുവിക്കരക്കാർ ബൂത്തിലേക്ക് ശനിയാഴ്ച്ച രാവിലെ നീങ്ങും. തിളച്ചു മറിയുന്ന രാഷ്ട്രീയ പോരാട്ടം. ആരു ജയിക്കും എന്ന്

അരുവിക്കര പരസ്യപ്രചാരണത്തിനു കലാശക്കൊട്ട്; നാളെ പോളിങ്ബൂത്തിലേക്ക്

തിരുവനന്തപുരം: അരുവിക്കരയില്‍ പ്രചാരണത്തിനു തിരശ്ശീല താഴ്ന്നു. ഒരുമാസം നീണ്ട പ്രചാരണകാലത്ത് ഇരുമുന്നണികളും ബിജെപിയും ആവനാഴിയിലുള്ള സകല ആയുധങ്ങള്‍ മര്‍മ്മത്തും ലക്ഷ്യംതെറ്റിയും

ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ തനിക്ക് 10 കോടി രൂപ കൈരളി ചാനൽ വാഗ്ദാനം ചെയ്തു- സരിതയുടെ ശബ്ദരേഖ പുറത്ത്.

കൊച്ചി: കൈരളി ചാനലിനും സി.പി.എമ്മിനുമെതിരെ  ഗുരുതരമായ ആരോപണങ്ങളുമായി സരിത എസ് നായരുടെ  ശബ്ദരേഖ പുറത്ത്. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ കൈരളി ചാനൽ 10

സി.പി.എമ്മിനെ തോല്പ്പിക്കാൻ എസ് എൻ ഡി പി ആഹ്വാനം. ബി.ജെ.പിയെ കയ്യൊഴിഞ്ഞ് വോട്ട് യു.ഡി.എഫിന്‌

അരുവിക്കര: ഒടുവിൽ എസ്.എൻ ഡി.പി യു.ഡി.എഫിനൊപ്പം. അരുവിക്കരയിൽ യു.ഡി.എഫിനെ ആയിരിക്കും ഈഴവർ പിന്തുണക്കുകയെന്ന നിലപാട് പരസ്യമായി തന്നെ വെള്ളാപ്പള്ളി നടേശൻ

അരുവിക്കരയിൽ യു.ഡി.എഫ് വിയർക്കുന്നു. കളത്തിൽ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി വയ്ച്ചുള്ള ചൂതാട്ടം തന്നെയായി അരുവിക്കര തിരഞ്ഞെടുപ്പ് മാറുകയാണ്‌.  അതിസാഹസികമായി നീങ്ങുകയാണ്‌ ശബരീനാഥ് തിരഞ്ഞെടുപ്പ് രംഗത്ത്.

ആറാട്ടുമുണ്ടനും കശാപ്പുകാരനും പാണ്ടന്‍ നായും നേര്‍ക്കുനേര്‍

തിരുവനന്തപുരം: എ.കെ ആന്റണി ആറാട്ടുമുണ്ടനും, വി.എം സുധീരന്‍ കശാപ്പുകാരനുമാണെന്ന് വി.എസ്സും; വിസ് അച്യുതാന്ദന്‍ പാണ്ടന്‍ നായ ആണെന്ന് എ.കെ ആന്റണിയും.

ബാർ കോഴ കുറ്റവാളികൾ ആരും രക്ഷപെടില്ല- ആന്റണി.

അരുവിക്കര:  ബാർകോഴക്കേസിൽ യുഡിഎഫിൽ ആരു തെറ്റുചെയ്തിട്ടുണ്ടെങ്കിലും സംരക്ഷിക്കില്ല- മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ  ആന്റണി. ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്

Page 1 of 21 2
Top