Category : Markets

Business Economy Markets Tech Top Stories

സുക്കര്‍ബര്‍ഗിന് ഒരാഴ്ച കൊണ്ട് നഷ്ടമായത് 67000 കോടി രൂപ

subeditor12
സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ, അതിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട്
Business Economy Markets News

ഇന്ത്യ പോസ്റ്റ് ബാങ്ക് : 50 രൂപയുണ്ടോ, രാജ്യം മുഴുവൻ ഇടപാട് നടത്താവുന്ന ബാങ്കിൽ അക്കൗണ്ട് എടുക്കാം

എത്ര കരുത്തുറ്റ ഇന്ത്യൻ ജനകീയ ബാങ്കിങ്ങ് സംവിധാനമാണ്‌ എസ്.ബി.ഐ, അടക്കം ഉള്ള ബാങ്കുകൾ പൊളിച്ചടുക്കിയത്. അവർക്ക് പിറകിൽ ഇടപാടുകാരന്റെ കഴുത്തറക്കാൻ നമ്മുടെ നാട്ടിൽ ഫെഡറൽ ബാങ്ക്, ട്രാവൻ കൂർ, കാനറ എല്ലാം മൽസരിക്കുന്നു. ഇതാ
Business Markets

മുന്നറിയിപ്പില്ലാതെ ജിയോ ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചു

pravasishabdam news
ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായി കാത്തിരുന്നവര്‍ക്ക് നിരാശനല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജിയോ ഫോണ്‍ ബുക്കിങ്ങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചു. മുന്‍കൂട്ടി അറിയിക്കാതെയാണ് കമ്പനി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചത്. ‘മില്യന്‍ കണക്കിനാളുകള്‍ ഇതിനോടകം
Business Markets

ഇനി ഒരു ഒറ്റ എസ്എംഎസ് മതി; ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാം

മുംബൈ: ഒരു ഒറ്റചോദ്യം മതി ജീവിതം മാറാന്‍ എന്ന സുരേഷ്‌ഗോപിയുടെ വാചകം എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഒരു ഒറ്റ എസ്എംഎസ് മതി ഓഫര്‍ പെരുമഴ പെയ്യിക്കുന്ന ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാം.
Business Markets

ബി.എസ്.എന്‍.എല്ലിന്റെ ഓണസമ്മാനം; 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷം കാലാവധി

ഓണത്തോടനുബന്ധിച്ച് ഉപഭോക്താള്‍ക്ക് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു കൊച്ചിയില്‍ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര
Business Markets

ബിഎസ്എന്‍എല്‍ 4-ജി വൈഫൈ പ്ലസ് ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു

ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 50 ദിവസത്തിനുള്ളില്‍ കേരളത്തിലുടനീളം ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലെ ഡേറ്റാ വേഗത വര്‍ധിപ്പിക്കും. പുതിയ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷന്‍ ഒരു വര്‍ഷം കൂടി നീട്ടി.ഉപയോക്താക്കളുടെ എണ്ണം
Markets News

എൽ.ഐ.സി ഷേറുകളിൽ നിക്ഷേപിച്ച ജനങ്ങൾക്ക് വൻ നഷ്ടം, 7000കോടി പോയി..ഇനിയും ആഘാതം കൂടും

subeditor
ഇന്ന് വ്യാപാരം തുടങ്ങി ആദ്യ അരമണിക്കൂർ കൊണ്ട് എൽ.ഐ.സിക്കുണ്ടായ ഷേർ വില ഇടിവ്‌ നഷ്ടം 7000 കോടി രൂപ. എൽ.ഐ.സി പണം നിക്ഷേപിച്ച് ഐടിസി കമ്പിനിയുടെ ഓഹരി മൂല്യം തകർന്ന് തരിപ്പണമായതാണ്‌ കാരണം. ഐടിസി
Business Markets

ഓഫറുകളുടെ പെരുമഴയുമായി ബിഎസ്എന്‍എല്‍, ദിവസം 4ജിബി ഡാറ്റ, സൗജന്യ കോള്‍

ബിഎസ്എന്‍എല്‍ വമ്പന്‍ ഓഫറുമായി രംഗത്ത്. ദിവസം 4 ജിബി ഡേറ്റ നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 444 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ദിവസം 4 ജിബി ഡാറ്റ ലഭ്യമാകും. 3 മാസം വരെയാണ് കാലാവധി.
Business Markets

ബാറ്റയും പണി തന്നു; ബാറ്റയുടെ ലേബലില്‍ വിറ്റഴിക്കുന്നത് ചൈനീസ് ചെരുപ്പ്; കൊള്ളലാഭം കൊയ്യുന്നത് ഉപഭോക്താവിനെ വിഡ്ഢികളാക്കി; വിലയിലും കൃത്രിമം

subeditor
കോട്ടയം: ഒരു ചെരുപ്പ് വാങ്ങണം, അതും നല്ല ബ്രാന്‍ഡ് തന്നെ വേണമെന്നും നിര്‍ബന്ധം. ഇത്തരക്കാര്‍ ആദ്യം പോവുക ബാറ്റയിലേക്കാണ്. കാരണം മറ്റൊന്നുമല്ല ആ ലേബലില്‍ ഉള്ള വിശ്വാസം. മുന്തിയ വിലയിലുള്ള ചെരുപ്പും വാങ്ങി ബാറ്റയുടെ
Markets News

കൊച്ചിയിലേക്ക് മകനെ കൂലിവേലക്ക് വിട്ട വ്യാപാരി ജീവനക്കാർക്ക് നല്കിയ ദീപാവലി സമ്മാനം 400 ഫ്‌ളാറ്റുകള്‍, 1,260 കാറുകള്‍

subeditor
സൂറത്ത്:ഓർമ്മയില്ലേ കൊച്ചിയിലേക്ക് കൂലിവേല ചെയ്യാൻ മകനെ അയച്ച സാവ്ജി എന്ന വജ്രവ്യാപാരിയേ. സൂറത്തിലെ അതിസമ്പന്നനായ ഈ വജ്ര വ്യാപാരി ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് നല്‍കിയത് 400 ഫ്‌ളാറ്റുകള്‍, 1,260 കാറുകള്‍ എന്നിവ.കുറച്ചുനാള്‍ മുന്‍പ് ഇദ്ദേഹത്തിന്റെ മകന്‍
Auto News Markets

സുസുക്കി സ്വിഫ്റ്റ് പുതിയ മോഡൽ ഇറങ്ങി ഇപ്പോൾ 10 ഇപ്പോൾ 10ലക്ഷം, വരുന്നമാസം മുതൽ 12.4ലക്ഷം

subeditor
സുസുക്കിയുടെ സ്വ്വിഫ് ടൈഗർ സ്പെഷ്യൽ എഡിഷൻ വന്നു. ഇറ്റലിയിലാണിപ്പോൾ ഇത് പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിലേക്ക് എന്നു വരും എന്ന് വ്യക്തമല്ല. ഇന്ത്യൻ വില വയ്ച്ച് 10.11 ലക്ഷമാണ്‌ ആദ്യ വാങ്ങല്കാർക്ക് വില. അത് വെറും
Auto News Markets

പുതിയ ഹോണ്ട ബ്രിയോ,4ഓപ്പ്ഷനുകളിൽ, വില 4.69 മുതൽ

subeditor
ഹോണ്ട പരിഷ്കരിച്ച എക്കണോമിക്കൽ മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ മൽസരിക്കാൻ രംഗത്ത്.വീന എക്സ്റ്റീരിയര്‍-ഇന്റീരിയര്‍ രൂപത്തിനൊപ്പം അഡ്വാന്‍സ്ഡ് ഫീച്ചേഴ്‌സുമായി പുതിയ ഹോണ്ട ബ്രിയോ പുറത്തിറക്കി. 4 ഓപ്ഷനുകളിൽ ലഭ്യമാകുന്ന ബ്രിയോയുടെ വില 4.69 ലക്ഷം മുതല്‍ 6.81
Markets Top Stories

റയിൽ വേചരക്ക് കൂലി കൂട്ടി, വിലകൾ കുത്തനേ ഉയരും

subeditor
ന്യൂഡല്‍ഹി:വിലകയറ്റം മൂലം പൊറുതിമുട്ടുമ്പോൾ റയിൽ വേ ചരക്കു കൂലി കൂട്ടി. ഇതുമൂലം അവശ്യ സാധനവിലകളിൽ മാറ്റം വരും. അരി, ഗോതമ്പ്, ഓയിൽ, ഗ്യാസ്, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ വിലകൾ ഉയരുന്നത് കേരളത്തേ ഏറെ ദോഷകരമായി ബാധിക്കും.ദൂരത്തിന്‌
Business Markets

ബജറ്റ് ;ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

subeditor
മുംബൈ: ബജറ്റ് പ്രഖ്യാപന ദിവസം ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. 52ആഴ്ച്ചയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സെന്‍സെക്സ് 152.30 പോയിന്‍റ് ഇടിഞ്ഞ് 23002ലും നിഫ്റ്റി 42.70പോയിന്‍റ് ഇടിഞ്ഞ് 6987.05 വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 660
Business Markets

ഇനി ഓൺലൈൻ വഴി മദ്യം; ഓർഡർ ചെയ്ത് മണിക്കൂറുകൾക്കകം വീട്ടിലെത്തും

subeditor
പ്രമുഖ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണ്‍ ഓര്‍ഡര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം മദ്യം വീടുകളില്‍ എത്തിക്കുന്നു. അമേരിക്കയിലെ ചില നഗരങ്ങളില്‍ ആമസോണ്‍ തുടങ്ങി കഴിഞ്ഞു. ഉടന്‍ തന്നെ മറ്റു രാജ്യങ്ങളിലും ഈ സേവനം തുടങ്ങുമെന്നും ആമസോണ്‍ അറിയിച്ചു.