സുഹൃത്തിനെതിരെ പരാതിയുമായി പോയ യുവതിക്ക് അബുദാബിയില്‍ സംഭവിച്ചത്‌

അബുദാബി: സുഹൃത്ത് തന്റെ പണം മോഷ്ടിച്ചെന്ന പരാതിയുമായാണ് റഷ്യക്കാരിയായ യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്റെ

ചി​ട്ടി ത​ട്ടി​പ്പ് ന​ട​ത്തി സ്ഥാ​പ​ന ഉ​ട​മ മു​ങ്ങി

കോ​ട്ട​യം: ചി​ട്ടി ത​ട്ടി​പ്പ് ന​ട​ത്തി സ്ഥാ​പ​ന ഉ​ട​മ മു​ങ്ങി​യ​താ​യി പ​രാ​തി. ന​ഗ​ര​ത്തി​ലെ കു​ന്ന​ത്തു​ക​ള​ത്തി​ൽ ചി​ട്ടി​ സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നി​ര​വ​ധി

നീ എന്തിനാടീ ഗംഗാധരന്‍ ചേട്ടനെ കാണാന്‍ വന്നേ..മൂക്കൂട്ടുതറയില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി

ഒരു പുരുഷന്റെ പേരില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ റോഡ് ബ്ലോക്ക് ആകും വിധം പൊരിഞ്ഞ അടി. പത്തനംത്തിട്ടയിലെ മുക്കുട്ടത്തറയിലാണ് സംഭവം.

പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

ലഖ്‌നൗ: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ല. പശു കശാപ്പ് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ആക്രമണത്തില്‍ മറ്റൊരാളാള്‍ക്ക് ഗുരുതരമായി

കരുനാഗപ്പള്ളി മാര്‍ക്കറ്റില്‍ പാത്രക്കടയിലെ സെയില്‍സ്‌മാനായിരുന്ന യുവാവിന്റെ മരണം കൊലപാതകം ?

കരുനാഗപ്പള്ളിയില്‍ ലോഡ്ജിന് പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് കൊല്ലപ്പെട്ടതാണെന്ന് സംശയം. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം

രജപുത്രര്‍ ഉപയോഗിക്കുന്ന ഷൂസ് ധരിച്ചു; ദളിത് ബാലന് ക്രൂരമര്‍ദ്ദനം

ഗാന്ധിനഗര്‍: രജപുത്രര്‍ സാധാരണ ഉപയോഗിക്കുന്ന ഷൂസ് ധരിച്ചതിന് ഗുജറാത്തില്‍ ദളിത് ബാലന് ക്രൂരമര്‍ദ്ദനം. മേഹ്‌സാന ജില്ലയിലെ ബഹുചരാജിയിലാണ് 13കാരനെ നാല്

നിര്‍ഭയ കേന്ദ്രത്തില്‍ താമസിച്ചിരുന്ന 16 കാരിക്ക് നേരെ വീണ്ടും പീഡന ശ്രമം

പീഡന കേസ് ഇരയെ വീട്ടില്‍ എത്തിച്ച്‌ പ്രതികളില്‍ ഒരാള്‍ വീണ്ടും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. മാതാവു പ്രതിയായ കേസില്‍ തലസ്ഥാനത്തെ നിര്‍ഭയ

ബസില്‍ സഹയാത്രികയ്ക്ക് ഇരിക്കാന്‍ ഇടം കൊടുത്തു; ഒറ്റയടിക്ക് നഷ്ടം 46,000 രൂപ

ബസില്‍ കൂടെ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ഇരിക്കാന്‍ സീറ്റില്‍ അല്‍പ്പം ഇടം കൊടുത്ത സീതാലക്ഷ്മിയ്ക്ക് നഷ്ടമായത് 46000 രൂപ. മൂവാറ്റുപുഴ

ദക്ഷിണേന്ത്യന്‍ നടിമാരെ ഉപയോഗിച്ച് യുഎസില്‍ വേശ്യാലയം നടത്തി; ഇന്ത്യന്‍ ദമ്പതികള്‍ പിടിയില്‍

ന്യുയോര്‍ക്ക്: കന്നഡ, തെലുങ്ക് നടിമാരെ ഉപയോഗിച്ച് യുഎസില്‍ നക്ഷത്ര വേശ്യാലയം നടത്തിയ ഇന്ത്യന്‍ ദമ്പതികളെ പൊലീസ് പിടികൂടി. തെലുങ്ക് സിനിമാമേഖലയുമായി

ബസിലിരിക്കാന്‍ സൗകര്യമൊരുക്കി; യാത്രക്കാരിയ്ക്ക് പോയത് 46,000 രൂപ

മൂവാറ്റുപുഴ: ബസിലിരിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയ യാത്രക്കാരിയുടെ എടിഎം പിന്‍ നമ്പര്‍ മനസിലാക്കി 46,000 രൂപ കവര്‍ന്ന സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു.

പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്നറിയാതെ വീട്ടുകാര്‍; വിവാഹ നിശ്ചയത്തിനു ശേഷം പെണ്‍കുട്ടി തൂങ്ങിമരിച്ചതില്‍ ദുരൂഹത

വിവാഹനിശ്ചയം കഴിഞ്ഞ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത. കിളിമാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ വ്യാഴാഴ്ച തൂങ്ങിമരിച്ചത്.

പ്രണയിച്ചതിന് അച്ഛന്‍ മകളെ ചങ്ങലക്കിട്ടത് ഇരുപത് വര്‍ഷം; പിതാവിന്റെ ക്രൂരത കുടുംബാംഗങ്ങളുടെ അറിവോടെ

പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മകളെ ഒരച്ഛന്‍ ചങ്ങലയ്ക്കിട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനയില്‍ നിന്നും പുറത്ത് വന്നത്. രണയിച്ചതിന് അച്ഛന്‍ മകളെ

പറവൂര്‍ ക്ഷേത്രക്കവര്‍ച്ച; മുഴുന്‍ പ്രതികളും പിടിയില്‍

കൊച്ചി: വടക്കന്‍ പറവൂരിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘമാണ് പൊള്ളാച്ചിയില്‍

അഞ്ചുപേര്‍ ചേര്‍ന്ന് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, മലദ്വാരത്തില്‍ ഉരുമ്പുദണ്ഡ് കയറ്റി

ഗാസിയാബാദ്: അഞ്ചുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. വ്യഴാഴ്ച ഉത്തര്‍പ്രദേശിലെ

Page 1 of 2721 2 3 4 5 6 7 8 9 272
Top