
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ കാമുകന്മാർക്കൊപ്പം കൂടി; നൊന്ത് പ്രസവിച്ച പിഞ്ചോമനകളും വളർത്തി വലുതാക്കിയ മാതാപിതാക്കളും വഴിവിട്ട ജീവിതത്തിന് തടസ്സമായപ്പോൾ ഓരോരുത്തരെയായി ഇല്ലാതാക്കി
കണ്ണൂർ പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹമായി മരിച്ച സംഭവത്തിന് പിന്നിൽ ആസൂത്രിതമായ കൊലപാതകം. വളരെ കരുതലോടെ നടത്തിയ ഗൂഢാലോചനയിൽ കാമുകന്മാരുടെ തന്ത്രമാണ് സൗമ്യ നടപ്പാക്കിയത്.