
കലികയറിയ കാട്ടാന ചെയ്തത് ; ഞെട്ടിക്കുന്ന വീഡിയോ കാണാം
കലി കയറി കണ്ണു നിറഞ്ഞ ഒരു കാട്ടാന വീട് തകർക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഡിലെ സുറാജ്പൂറിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസിയായ എഎൻഐയാണ് പുറത്ത് വിട്ടത്.