ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് പെണ്‍കുഞ്ഞ്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുഞ്ഞിനെ പ്രസവിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസീന്ത പുറംലോകത്തെ അറിയിച്ചത്. ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റില്ല: നടപടിയില്‍ ഭേദഗതിയുമായി ട്രംപ്

വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി കുട്ടികളെ കുടംബാംഗങ്ങളില്‍ നിന്ന് അകറ്റുന്ന നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി

താലിബാന്‍ ആക്രമണത്തില്‍ 30 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂൾ: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന മൂന്നു ദിവസത്തെ വെടിനിർത്തൽ അവസാനിപ്പിച്ചതിനു പിന്നാലെ അഫ്ഗാൻ സൈന്യത്തിനു നേരെ കനത്ത ആക്രമണവുമായി

കംബോഡിയൻ രാജകുമാരന് കാര്‍ അപകടത്തില്‍ പരുക്കേറ്റു, ഭാര്യ മരിച്ചു

കംബോഡിയയുടെ മുന്‍പ്രധാനമന്ത്രിയും രാജകുമാരനുമായ നോറോദോം രണറിദ്ധും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ രണറിദ്ധിന്റെ

അഫ്ഗാനിസ്ഥാനിൽ സർക്കാർ നടത്തുന്ന അനുനയ നീക്കത്തെ അട്ടിമറിക്കാൻ നീക്കവുമായി ഐഎസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാനുമായി സർക്കാർ നടത്തുന്ന അനുനയ നീക്കത്തെ അട്ടിമറിക്കാൻ കരുനീക്കവുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്. താലിബാനുമായുള്ള വെടിനിർത്തൽ കരാറിന്റെ

അത്താഴത്തിന് അമ്മ എന്നും നല്‍കുന്നത് സാലഡ്; 12കാരന്‍ പൊലീസിനെ വിളിച്ചു

കുട്ടികളെ ആഹാരം കഴിപ്പിക്കുക എന്നതാണ് ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കും ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യം. എന്നും ഒരേ തരത്തിലുള്ള ഭക്ഷണം നല്‍കിയാല്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ ഇളവില്ല; ബ്രിട്ടൻ പണ്ടും ഇന്നും നമ്മളേ ചതിച്ചു

ലണ്ടന്‍ : എളുപ്പത്തില്‍ വിസ ലഭ്യമാകുന്ന പട്ടികയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയ ബ്രിട്ടന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.ബ്രിട്ടീഷ് വിസ

സ്വന്തം വിസര്‍ജ്യ വസ്തുക്കള്‍ പോലും അമേരിക്കയ്ക്ക് ഉപകരണമാകരുതെന്ന നിലപാടില്‍ കിം ജോംഗ് ;കക്കൂസും വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടുവന്നു

സിംഗപ്പൂര്‍: ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആ കൂടിക്കാഴ്ചയിലും സ്വന്തം നിഗൂഡതകള്‍ കൈവിടാതെ വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ്

കിമ്മിനേ പിടിച്ചു കെട്ടി ട്രംപ്,ആണവായുധം ഇല്ലാതാക്കും

സിംഗപ്പൂർ: വീരവാദവും കൊലവിളിയും ലോകത്തോട് നടത്തിവന്ന ഉത്തര കൊറിയൻ ഭരണത്തവൻ കിം ജോങ്ങ് ഇപ്പോൾ എല്ലാം വിഴുങ്ങി. ട്രം പിനേ കണ്ടപ്പോൾ

ഭക്ഷണവും , രുചിയും, സാഹസികതയും സമന്വയിപ്പിച്ച ടിവി ഹോസ്റ്റ് ആന്തണി ബൗര്‍ദെയിന്‍ ജീവിതത്തിനു സുല്ലിട്ടു

ന്യൂയോര്‍ക്ക്: പ്രമുഖ ചാപക വിദഗ്ധനും സി.എന്‍.എന്‍ ടിവി ഹോസ്റ്റുമായ ആന്തണി ബൗര്‍ദെയിന്‍ ഫ്രാന്‍സിലെ ഒരു ഹോട്ടലില്‍ മരണത്തിനു സ്വയം കീഴടങ്ങി.

ആരടയ്ക്കും ഹോട്ടല്‍ ബില്‍, ട്രംപോ കിമ്മോ; സിംഗപ്പൂരിൽ തര്‍ക്കം

സിംഗപ്പൂര്‍: അമേരിക്കയും ഉത്തര കൊറിയയും ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിക്കായി ലോകം കാത്തിരിക്കുകയാണ്. ഉച്ചകോടി നടക്കുമോ എന്ന

കലാപഭൂമിയിലെ ഈ ആശ്രയം ഇനിയില്ല; ഇസ്രായേലി പട്ടാളത്തിന്റെ ആക്രമണത്തിലെ ഒടുവിലത്തെ ഇരയായി ഒരു നഴ്‌സ്‌

റസാന്‍ അല്‍ നജ്ജാര്‍ എന്ന 21കാരി ഗാസയില്‍ മുറിവേറ്റ് കിടക്കുന്നവര്‍ക്ക് ഒരാശ്രയമായിരുന്നു. വെടിയേറ്റ് കിടക്കുന്നവരെ രക്ഷിക്കുവാന്‍ ഈ നഴ്‌സ് യുദ്ധഭൂമിയില്‍

യാത്രക്കാരന്റെ ദുര്‍ഗന്ധം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരന്റെ ദുര്‍ഗന്ധം കാരണം സഹയാത്രികര്‍ ഛര്‍ദ്ദിക്കുകയും ബോധം കെട്ടു വീഴുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഹോളണ്ടിലെ ഷിഫോല്‍

Page 1 of 921 2 3 4 5 6 7 8 9 92
Top