ഇന്ത്യാ-ചൈന യുദ്ധം ആസന്നമാകുന്നു,ചൈനക്കു കൂട്ടിനു പാക് ഭീകരരും

ബെയജിംഗ്‌: യുദ്ധത്തിനൊരുങ്ങി ചൈന മാലിയുടെ പേരില്‍ ഇന്ത്യയ്ക്കു പണികൊടുക്കുക ലക്ഷ്യം വച്ച് തയ്യാറെടുക്കുന്നു,കൂട്ടിനു പാക് ഭീകരരും. മാലദ്വീപിനെ സഹായിക്കാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ്

പ്രധാനമന്ത്രിയും പേടിച്ചു: പിഎന്‍ബി തട്ടിപ്പ് മോദികെയറിന്റെ പേരു നമോകെയര്‍ മാറ്റി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ പേടിച്ചു മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേരു മാറ്റുന്നു.

ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി; വീട്ടുതടങ്കലില്‍ നേരിടേണ്ടിവന്നത് കടുത്ത പീഡനം: ഹാദിയ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളുമായി ഹാദിയ. വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ തനിയ്ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയരുന്നതായും തെളിവ്

800 കോടിയുടെ തട്ടിപ്പ് പിടിയിലായ കോത്താരിയെ സിബിഐ ചോദ്യം ചെയ്യുന്നു

കാണ്‍പുര്‍: ബാങ്ക് വായ്പാ തട്ടിപ്പ്‌കേസില്‍ റോട്ടോമാക് ഉടമ വിക്രം കോത്താരി പിടിയിലായി. വിവിധ ബാങ്കുകളെ കബിളിപ്പിച്ച് 800 കോടി രൂപ

പി എന്‍ബി തട്ടിപ്പ് അംബാനിക്കുടുംബത്തിനും പങ്കുണ്ടെന്നു സംശയം ,വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്കും. ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ

കാമുകനുമായി സംസാരിച്ചു കൊണ്ടു കഴുത്തില്‍ കുരുക്കിട്ട് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

ഹൈദരബാദ്: കാമുകനുമായി സംസാരിച്ചു കൊണ്ടു കഴുത്തില്‍ കുരുക്കിട്ട് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. ഹൈദരാബാദിലാണു സംഭവം. ആന്ധ്രപ്രദേശ് അനന്ദാപൂര്‍ സ്വദേശി

വാശി പിടിച്ചു കുഞ്ഞു കരഞ്ഞു വഴിയരികില്‍ നിന്നു ടെഡിബിയര്‍ വാങ്ങിയ വീട്ടമ്മ ഞെട്ടി,പാവയില്‍ ഒളിച്ചിരുന്നത് മാരകരോഗാണുക്കള്‍ കുഞ്ഞ്

ആലപ്പുഴ: കുഞ്ഞിന്റെ  കരച്ചില്‍ നിര്‍ത്താന്‍ വഴിയരികില്‍ നിന്ന്  ടെഡിബിയറിനെ വാങ്ങിയ ആലപ്പുഴ സ്വദേശിയായ ശ്രീമോള്‍ കൂടെ കൊണ്ടുപോയത് ദുര്‍ഗന്ധവും മാരകരോഗാണുക്കളും.

അപൂര്‍വ്വം ചിലര്‍ ഇങ്ങനെ… സ്വന്തം ജീവന്‍ നഷ്ട്ടപ്പെടുമ്പോള്‍ ഈ ഡ്രൈവര്‍ രക്ഷിച്ചത് 30 യാത്രക്കാരുടെ ജീവന്‍

കുമളി:നെഞ്ചുവേദന കടിച്ചമര്‍ത്തി ബസ് റോഡുവക്കില്‍ അടുപ്പിച്ച് എഞ്ചിന്‍ ഓഫാക്കിയതും കുഴഞ്ഞു വീണു, തന്നെ വിശ്വസിച്ചു യാത്ര ചെയ്ത 30 യാത്രക്കാരുടെ

കര്‍ഷകത്തൊഴിലാളിക്കു ഭൂമി നല്‍കിയില്ല ,രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവ് ആത്മാഹൂതി ചെയ്തു

അഹമ്മദാബാദ്:  ഭൂരഹിതയായ ദലിത് കര്‍ഷകത്തൊഴിലാളിക്കു ഭൂമി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കലക്ടറുടെ ഓഫിസിനു മുന്നില്‍ സ്വയം തീകൊളുത്തിയ ദലിത് നേതാവ്

ട്രെയിന്‍ യാത്രക്കിടയില്‍ ആക്രമിക്കപ്പെട്ട സംഭവം നടി സനൂഷ കോടതിയില്‍ രഹസ്യ മൊഴി നല്‍കി

തൃശ്ശൂര്‍: ട്രെയിന്‍ യാത്രക്കിടയില്‍ ആക്രമിക്കപ്പെട്ട നടി സനൂഷയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. കാല്‍ മണിക്കൂറോളം കോടതി നടപടികള്‍ നീണ്ടു. തൃശൂര്‍

ട്രെയിനു മുകളില്‍ കയറി നിന്ന് സെല്‍ഫിക്ക് ശ്രമിച്ച യുവാവ് കരണ്ടടിച്ചു മരിച്ചു

പട്ന: ട്രെയിനു മുകളില്‍ കയറി നിന്ന് കിടിലന്‍ സെല്‍ഫിക്ക് ശ്രമിച്ച യുവാവിന് കരണ്ടടിച്ചു മരിച്ചു . സിന്ദര്‍പുര്‍ സ്വദേശി രോഹന്‍

വിവാഹത്തിനിടയില്‍ ഗ്യാസ് സിലന്‍ഡര്‍ പൊട്ടിത്തെറിച്ച് നാല് മരണം, നിരവധി പേര്‍ക്കു പരുക്ക്

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ കല്യാണത്തിനിടെ ഗ്യാസ് സിലന്‍ഡര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു ഇരുപതോളം പേര്‍ക്ക് പരുക്ക്. അജ്മീര്‍ ബാവ്യറിലെ നന്ദനഗറിലായിരുന്നു

മോദിയുടെ അരുണാചല്‍ സന്ദര്‍ശനം: ഇടഞ്ഞ് ചൈന,നയതന്ത്രതലത്തില്‍ പ്രതിഷേധമറിയിക്കും

ബെയ്ജിങ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ഇടഞ്ഞ് ചൈന. ഇന്ത്യയ്‌ക്കെതിരെ നയതന്ത്രതലത്തില്‍ പ്രതിഷേധമറിയിക്കുമെന്നാണു ചൈനയുടെ നിലപാട്. അരുണാചല്‍

Page 1 of 1511 2 3 4 5 6 7 8 9 151
Top