പ്രധാനമന്ത്രി സേനാ തലവൻമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു കര-നാവിക-വ്യോമ തലവൻമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ഊന്നൽ നൽകിയത് എന്നാണ് സൂചന. അതേസമയം, പതിവു ചർച്ചകൾ മാത്രമാണ്

പാക്കിസ്ഥാൻ തിരക്കിട്ട് അണുവായുധം ഉണ്ടാക്കുന്നു, ഉടൻ നിർത്തിവയ്ക്കാൻ അമേരിക്കൻ അന്ത്യശാസനം

ന്യൂയോർക്ക്: പാക്കിസ്ഥാൻ അണുവായുധങ്ങളുടെ എണ്ണം കൂട്ടുന്നു. അതിർത്തിയിലെ സംഘർഷവും ഇന്ത്യൻ ഭീഷണിയുമാണ്‌ അണു ബോംബുകളുടെ എണ്ണം കൂട്ടാൻ പാക്കിസ്ഥാനേ പ്രേരിപ്പിച്ചത്.

അതിർത്തിയിൽ നുഴഞ്ഞുകയറിയ 10 തീവ്രവാദികളെ സൈന്യം വധിച്ചു.

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഉറിയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും നുഴഞ്ഞുകയറ്റശ്രമം. ഉറിയിലും നൗഗാമിലുമുണ്ടായ രണ്ടു ശ്രമവും സൈന്യം പരാജയപ്പെടുത്തി.

പാക്ക് മണ്ണിൽ ഇന്ത്യയുടെ ഹൈടെക് യുദ്ധം, ബലൂചികൾക്കായി മൊബൈൽ ആപ്പ്, വാർത്തകൾ എത്തിക്കാൻ റേഡിയോ പ്രക്ഷേപണം

ന്യൂഡൽഹി: വെടിയുണ്ടകൾക്കും, പീരങ്കിക്കും, ചതിയുദ്ധത്തിനും മറുപടിയായി ഇന്ത്യയുടെ പാക്ക് മണ്ണിലേ ഹൈടെക് യുദ്ധം. രക്തരഹിതമായ ഉഗ്രൻ യുദ്ധം യുദ്ധം തുടങ്ങികഴിഞ്ഞു.  ഇന്ത്യയേ സ്നേഹിക്കുന്ന

സൗമ്യ വധകേസ്; വിധി പുനപരിശോധിക്കണം- കഠ്ജു

ന്യൂഡൽഹി: സൗമ്യവധകേസിൽ കൊലപാതക കുറ്റത്തിൽ നിന്ന് പ്രതിയേ ഒഴിവാക്കുകയും ബലാൽസംഗത്തിന്‌ മാത്രം കുറ്റം ചുമത്തുകയും ചെയ്തത് ശരിയല്ലെന്ന് പ്രസ് കൗൺസിൽ മുൻ

കാവേരി സമരം: ട്രയിൻ തടഞ്ഞ സ്റ്റാലിൻ, കനിമൊഴി എന്നിവർ അറസ്റ്റിൽ

ചെന്നൈ: കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവർ അറസ്റ്റിൽ.ട്രെയിനുകൾ തടയാൻ

ഐ.എസിന്റെ രാസായുധ ശേഖരം അമേരിക്ക ബോംബിട്ട് തകർത്തു- വീഡിയോ

വാഷിങ്ടൺ: ശത്രുക്കളേയും യുദ്ധതടവുകാരെയും നശിപ്പിക്കാൻ ഐ.എസ് രാസായുധങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറി അമേരിക്ക തകർത്തു. 12 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച്50ഓളം കേന്ദ്രങ്ങളിൽ ഒരേസമയം ബോംബിങ്ങ്

ബംഗളൂരിൽ ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ പോലീസ് അറിയിപ്പ്: കനത്ത സുരക്ഷയിൽ ശാന്തം

ബംഗളൂരു: ബംഗളൂരിൽ ജനങ്ങളോട് വീടുകളിൽ നുന്നും പുറത്ത് ഇറങ്ങരുതെന്നും മാർകറ്റ് സ്ഥലങ്ങളും കമ്പോളവും തുറക്കരുതെന്നും പോലീസ് അറിയിപ്പ്. ബുധനാഴ്ച്ച വൈകിട്ട് വരെ കർഫ്യൂ തുടരും.

ബാംഗ്ളൂരിൽ ഇംഗ്ലീഷ് അറിയില്ലെങ്കിൽ മലയാളിക്കും അടി…ഭീതിയിടെ ഓണം നാളുകളിലുടെ

ബാംഗ്ളൂർ: കന്നഡക്കാരനല്ലെങ്കിൽ ചുരുങ്ങിയ പക്ഷം ഇംഗീഷ് എങ്കിലും അറിഞ്ഞിരിക്കണം. മലയാളവും, തമിഴും പറഞ്ഞാൽ ബാംഗ്ളൂരിൽ അടികിട്ടുമെന്ന് മലയാളി പ്രവാസികൾ. ആശയ വിനിമയത്തിനായി തമിഴ്

വിജിലൻസിന്‌ രാഷ്ട്രീയം ഇല്ലെന്ന് തെളിയിക്കാനവസരം: വി.എസിന്റെ മകനെതിരേ കേസെടുക്കാൻ നിയമോപദേശം

തിരുവനന്തപുരം: വി.എസ് അച്യുതാന്ദന്റെ മകൻ അരുൺ കുമാറിനെതിരേ കേസെടുക്കാമെന്ന് വിജിലൻസിന്‌ നിയമോപദേശം ലഭിച്ചു. ഇനി തീരുമാനിക്കേണ്ടത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസായിരിക്കും

ഓടുന്ന വിമാനത്തിന്റെ ചിറകുകൾ കൂട്ടിടിച്ചു

മസ്കത്ത്:വിമാനങ്ങൾ റൺ വേയിലൂടെ ഓടുമ്പോൾ ചിറകുകൾ കൂട്ടിയിടിച്ചു. ചിറകിന്‍െറ ഭാഗം സമീപത്തുകൂടി കടന്നുപോയ വിമാനത്തിന്‍െറ ചിറകുതട്ടി മുറിഞ്ഞുപോയി. വ്യാഴാഴ്ച രാവിലെയായിരുന്നു

ബി.ജെ.പി വനിതാ പ്രവർത്തകർ കെജരിവാളിനേ ഉന്തി..തള്ളി,

ഡല്‍ഹി: ബി.ജെ.പി വനിതാ പ്രവർത്തകർ ദില്ലി മുഖ്യമന്ത്രി കെജരിവാളിനേ തടയുകയും ഉന്തുകയും തള്ളുകയും ചെയ്തു.ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ്

ഏറ്റുമുട്ടാൻ തന്നെ: ആർ എസ്.എസ് ശാഖാ പ്രവർത്തനം ക്ഷേത്ര പരിസരത്ത് നിരോധിക്കുന്നു

തിരുവനന്തപുരം :ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള അതി നിർണ്ണായക തീരുമാനം എടുക്കുന്നു. കേരളത്തിൽ ക്ഷേത്ര പരിസരത്ത് ആർ.എസ്.എസ്.ശാഖകൾ നടത്തുന്നത് നിരോധിക്കാൻ

കെ.ബാബുവിന്‌ വിദേശത്തും നിക്ഷേപം,മക്കൾക്ക് കുടകിൽ തോട്ടം, 100കോടിയിലധികം വിലമതിക്കുന്ന ബിനാമി ഭൂമി

ദുബൈ/ കൊച്ചി: മുൻ മന്ത്രി കെ.ബാബുവിന്റെ കൂടുതൽ അനധികൃത സമ്പാദ്യങ്ങൾ പുറത്തുവരുന്നു. കെ.ബാബുവിനും മക്കൾക്കും വിദേശത്ത് നിക്ഷേപം ഉള്ളതായാണ്‌ പുതിയ

തൊഴില്‍ പ്രതിസന്ധി നേരിട്ട് മടങ്ങുന്നവരെയെല്ലാം സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് മന്ത്രി വി.കെ സിങ്

ഡല്‍ഹി ; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ പ്രതിസന്ധി നേരിട്ട് ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ തൊഴിലാളികളെയും സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി

Page 6 of 35 1 2 3 4 5 6 7 8 9 10 11 12 13 14 35
Top