
ബഹിരാകാശ പര്യവേഷണ രംഗത്ത് വീണ്ടും ഇന്ത്യൻ വിജയം; ജി സാറ്റ് 6 എ വിജയകരമായി ഭ്രമണപഥത്തില്‍
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എക്കാലത്തേയും ശക്തമായ വിനിമയ ഉപഗ്രഹം ജിസാറ്റ് സിക്സ് എ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ തീഷ് ധവാന് സ്പേസ് സെന്ററില നിന്നായിരുന്നു വിക്ഷേപണം. നിന്നും