ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തു; ദിലീപിനെതിരായ നടപടി നിലനില്‍ക്കില്ലെന്ന് അമ്മ; ദിലീപിന്റെ സംഘടനയിലേക്കുള്ള തിരിച്ചുവരവ് ഒരുവര്‍ഷത്തിനു ശേഷം

കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് ദിലീപിന്റെ തിരിച്ചുവരവ്. കൊച്ചിയില്‍ ചേരുന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് തീരുമാനമെടുത്തത്. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്നാണ് വിശദീകരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ

ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ല ‘;യുവാവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: പെരുമ്പാവൂരിലെ ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ലെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. കോതമംഗലം സ്വദേശിനി ഷോജിയെയും നിയമ വിദ്യാര്‍ത്ഥിനി

നിരോധനാജ്ഞയിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി ;സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി

കോട്ടയംജില്ലയിലെ ചിറക്കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി. വെട്ടേറ്റ തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം എല്‍ രവി

പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണം; അതിരൂപതയുടെ പേരുദോഷം മാറ്റുകയാണ് തന്റെ ദൗത്യം: അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്

കൊച്ചി: അതിരൂപതയുടെ നഷ്ടപ്പെട്ട സല്‍പേര് തിരിച്ചുപിടിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അതിന് എല്ലാവരുടെയും സഹകരണങ്ങള്‍ ആവശ്യമാണെന്നും പുതിയതായി ചുമതലയേറ്റ ബിഷപ്പ്

കെ.ബി ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്; ബാലകൃഷ്ണപിള്ള ഇടപെട്ടു

കൊല്ലം : കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എ

നാളെ സൗദി ചരിത്രത്തിലേക്ക് ചുവട് വയ്ക്കും ;വാഹനങ്ങളുമായി വനിതകള്‍ നിരത്തില്‍ ഇറങ്ങും

നാളെ സൗദി ചരിത്രത്തിലേക്ക് ചുവട് വയ്ക്കും. സൗദിയില്‍ നാളെ വാഹനങ്ങളുമായി വനിതകള്‍ നിരത്തില്‍ ഇറങ്ങും. വനിതകളുടെ ഡ്രൈവിങ് വിലക്കിന് ഔചാരികമായി

ജസ്‌നയുടെ തിരോധാനം: മകന്‍ നിരപരാധിയാണെന്ന് സുഹൃത്തിന്റെ പിതാവ്

ജസ്‌നയുടെ തിരോധാനത്തില്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് സുഹൃത്തിന്റെ പിതാവ്. കാണാതായ ദിവസം ജസ്‌നയുടെ സന്ദേശം മകന് ലഭിച്ചിരുന്നു. തന്റെ മകനുമായി

ഭൂമി ഇടപാട് അഴിമതിയില്‍ ആലഞ്ചേരിക്ക് അധികാരനഷ്ടം; അതിരൂപതയുടെ ഭരണചുമതല ജേക്കബ് മനന്തോടത്തിന്

കോടികളുടെ ഭൂമി ഇടപാട് വിഷയത്തില്‍ വിവാദത്തിലായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണചുമതലകളില്‍ നിന്നു മാറ്റി. അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി

ഏറ്റവും കൂടുതൽ പഴയ നോട്ടുകൾ എത്തിയത് അമിത് ഷായുടെ ബാങ്കിൽ, രണ്ടാമത്തേ ബാങ്കും ബി.ജെ.പി മന്ത്രിയുടേത്

ഡൽഹി: നിരോധിച്ച നോട്ടുകൾ ഏറ്റവും അധികം എത്തിയത് അമിത് ഷാ ഡയർക്ടറായ സഹകരണ ബാങ്കിൽ. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ നവംബർ

എന്റെ കുഞ്ഞിനേ ആ കുടുംബത്തിൽ നിർത്തരുത്, പിതാവിനെ കൊന്നവർ ആ കുഞ്ഞിനേയും കൊല്ലും

കോട്ടയം: ഇത് മെല്ബണിൽ ഭാര്യ സൈനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ സാമിന്റെ പിതാവ്‌ സാമുവേലിന്റെ വാക്കുകൾ. കാമുകനൊപ്പം ജീവിക്കാൻ സോഫിയ നടത്തിയ കൊലപാതകം ഇനി തന്റെ

കുട്ടനാട് വായ്പ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കലിന് ജാമ്യം

ആലപ്പുഴ: കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം.

യുഎഇയില്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് കാലയളവ്. ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ശിക്ഷാനടപടിയൊന്നും

ജെസ്‌നയെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; കാട്ടിലും കടലിലും വെറുതെ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കോടതി

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ വീട്ടില്‍ നിന്ന്

സാം എബ്രഹാം കൊലക്കേസ് ; പ്രതികള്‍ക്ക് കഠിന ശിക്ഷ വിധിച്ച് ഒസ്‌ട്രേലിയന്‍ സുപ്രീം കോടതി

മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാം ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി തടവുശിക്ഷ വിധിച്ചു. ഭാര്യ സോഫിയയ്ക്ക് 22

കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ഭീകരര്‍ പ്രവര്‍ത്തനം തുടര്‍ന്നു-ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: റംസാനോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അക്കാലത്തും ഭീകരര്‍ ജമ്മു കശ്മീരില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്ന് കരസേനാ മേധാവി

Page 1 of 1701 2 3 4 5 6 7 8 9 170
Top