ചൂഴ്‌ന്നെടുക്കാന്‍ പാഞ്ഞടുക്കുന്നവരുടെ കണ്ണുകള്‍ക്ക് കാണാനാവാത്ത പല കാഴ്ചകളും കാണുന്ന കണ്ണുകളാണ് കമ്മ്യൂണിസ്റ്റുകാരുടേത്’; സരോജ് പാണ്ഡെയ്ക്ക് മറുപടിയുമായ് എം സ്വരാജ്

കൊച്ചി : കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്ന വിവാദ പ്രസ്താവന നടത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. സാമൂഹ്യ

പരീക്കര്‍ കേരള സര്‍ക്കാരിനെ വിലയിരുത്താന്‍ മാത്രമായിട്ടില്ല. അദ്ദേഹം തന്നെ മുഖ്യമന്ത്രിയായത് വളഞ്ഞ വഴിയിലൂടെ ; മുരളീധരന്‍

കോഴിക്കോട്: കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ കെ പി സി സി പ്രസിഡന്റ്

മലയാളി യുവതിയുടെ മൃതദേഹം തിരിച്ചറിയാനാകാതെ മലേഷ്യന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് നാല് മാസം

ക്വലാലംപുര്‍: മലയാളി യുവതിയുടെ മൃതദേഹം നാല് മാസമായി മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി എന്ന

താജ്മഹല്‍ മാത്രമാക്കണ്ട രാഷ്ട്രപതി ഭവനും കുത്തബ് മിനാറും പൊളിക്കണമെന്ന് ബിജെപിയോട് അസം ഖാന്‍

ലഖ്‌നൗ: താജ്മഹല്‍ രാജ്യദ്രോഹികള്‍ നിര്‍മ്മിച്ചതാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനും കുത്തബ് മിനാറും പൊളിച്ച് നീക്കണമെന്ന് സമാദ്‌വാദി

നടിയെ ആക്രമിച്ചക്കേസില്‍ കുറ്റപത്രം വെള്ളിയാഴ്ച ;ദിലീപ് രണ്ടാം പ്രതി

കൊച്ചി യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രം വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് സൂചന. ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍

ഗണേശിനെതിരെ ഒരിക്കലും പരാതി കൊടുക്കില്ല; ഞങ്ങള്‍ വിവാഹിതരാകാന്‍ ഇരുന്നതാണ് ;ഇപ്പോഴത്തെ വിവാഹത്തില്‍ എന്തൊക്കെയോ…..

യുഡിഎഫിനെ ഒന്നാകെ നട്ടം കറക്കിയ സോളാര്‍ സരിത പ്രണയവുമായി എത്തിയിരിക്കുകയാണ്. താന്‍ ഒരിക്കലും കെ.ബി ഗണേശ് കുമാറിനെതിരെ പരാതി കൊടുക്കില്ലെന്ന്

തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? ; എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ല

കൊച്ചി: ക്രിക്കറ്റ് കളിക്കുന്നതിനുള്ള വിലക്ക് ആജീവനാന്തം തുടരുമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികരണവുമായി മലയാളി താരം എസ്.ശ്രീശാന്ത്. കോടതിയുടെ വിധി കഠിനമായിപ്പോയെന്ന്

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇപ്പോള്‍ ആര്‍ക്കും കിട്ടും; വെറും 500 രൂപമതി, പിന്നില്‍ പാകിസ്ഥാന്‍

ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിന്റെ ആശങ്ക അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ബാങ്ക് രേഖകളും ചോര്‍ന്നതായി വിവരങ്ങള്‍ പുറത്തു വരുന്നു. വെറും 500

സോളാർ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണം, ഗൗരവകരമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ. എത്രയും പെട്ടന്ന് രാഷ്ട്രീയകാര്യ

പനാമ അഴിമതി പുറത്തുകൊണ്ടുവന്ന വനിതാ ജേണലിസ്റ്റിനെ മാൾട്ടയിൽ കാറോടെ കത്തിച്ചു

പാനമ അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തക സംഘത്തിലംഗമായിരുന്ന വനിതാ ജേണലിസ്റ്റിനെ മാൾട്ടയിൽ കാറോടെ കത്തിച്ചു .ഡാഫ്‌നെ കരൂണ ഗലീഷ്യയെന്ന വനിതാ ജേണലിസ്റ്റിനെയാണ്

ചൈനയെ വിറപ്പിച്ച് ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ ഇറക്കി

ചൈന ഏറെ ഭയപ്പെട്ട ഇന്ത്യന്‍ ആക്രമണകാരി ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ കുതിച്ചു തുടങ്ങി. അയൽ രാജ്യങ്ങൾക്ക് പകരം വയ്ക്കാൻ ഇല്ലാത്തത്..ശത്രു

തള്ളന്താനങ്ങൾക്ക്’ വിരുന്നൊരുക്കുന്നവർ, അമിട്ട് ഷാജിമാർക്ക് വഴിയൊരുക്കുന്നവർ, വീണ്ടും ബൽറാം

പാലക്കാട്: സിപിഎമ്മിനെ കടുത്ത ഭഷയിൽ വിമർശിച്ച് കോൺഗ്രസ് എംഎൽഎ വിടി ബൽറാം വീണ്ടും രംഗത്ത്. കോൺഗ്രസുമായുള്ള സഹകരണം വേണ്ടെന്ന സിപിഎം

ശാന്തിഗിരി കൊലപാതകങ്ങളുടെ ചുരുള്‍ അഴിച്ച പൊതുപ്രവര്‍ത്തകന്‍ നവാസിനെതിരെ ആശ്രമത്തിലെ ഗുണ്ടയുടെ വധഭീഷണി; അന്വേഷണം തുടങ്ങിയപ്പോള്‍ ഗുണ്ട ഒളിവില്‍..

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിനുള്ളില്‍ നടക്കുന്ന ക്രമക്കേടുകളെയും, ദുരൂഹ മരണങ്ങളെയും സംബന്ധിച്ച് പ്രതികരിച്ച പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസിനെതിരെ വധഭീഷണി. തിരുവനന്തപുരം പോത്തന്‍കോട്

മോദിക്കും രാജ്‌നാഥ് സിങിനുമെതിരെ വിമർശനം, സൈനികന്റെ പോസ്റ്റ് വൈറൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനുമെതിരെ അപകീർത്തിപരമായ പോസ്റ്റിട്ട സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്തില്‍ ഇന്ന് ശക്തമായ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യത; മോദിയെ ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധിയുടെ കാലാവസ്ഥാ പ്രവചനം

ന്യൂഡല്‍ഹി: രസകരമായൊരു കാലാവസ്ഥാ പ്രവചനം ട്വിറ്ററിലൂടെ നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഇന്ന് ശക്തമായ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യത

Page 1 of 4681 2 3 4 5 6 7 8 9 468
Top