Kerala Top Stories

ചെങ്ങന്നൂരില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

ചെങ്ങന്നൂർ: മാസങ്ങൾ നീണ്ട പരസ്യ പ്രചാരണം ചെങ്ങന്നൂരിൽ കലാശക്കൊട്ടോടെ അവസാനിച്ചു. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് നഗരത്തിൽ നടന്ന കലാശക്കൊട്ടിൽ പങ്കെടുത്തത്.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ ബലത്തില്‍ കെ കെ രാമചന്ദ്രന്‍ നായരുടെ പിന്‍ഗാമിയായി സജി ചെറിയാനെ ചെങ്ങന്നൂര്‍ തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ് ക്യാമ്പ്. ഭരണവിരുദ്ധ വികാരവും മാണിയുടെ പിന്തുണ ലഭിച്ചതും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. ഇരുമുന്നണികളെയും ഞെട്ടിക്കുന്ന വിജയം നേടാമെന്നാണ് എന്‍ ഡി എയുടെ പ്രതീക്ഷ.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നു മാന്നാറില്‍ എൽഡിഎഫ്– യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. 28നാണു മണ്ഡലത്തിൽ വോട്ടെടുപ്പ്. 31നു ജനവിധി അറിയാം.

Related posts

കാവിയിയെ പുകഴ്ത്തി ജസ്റ്റിസ് കെടി തോമസ് ആര്‍എസ്എസിനെ പേടിച്ച് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പിന്‍വലിച്ചെന്ന് ,ഭരണഘടനയ്ക്കും ,സൈന്യത്തിനും ഒപ്പം പ്രാധാന്യം എന്ന്

രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ് ; ലേസര്‍ തോക്ക് കൊണ്ട് ലക്ഷ്യം വച്ചു

main desk

അക്രമിയുടെ പക്കൽ അഞ്ച് തോക്കുകൾ: ന്യൂസിലാന്‍റ് വെടിവയ്പ്പിൽ കാണാതായവരിൽ ഒൻപത് ഇന്ത്യക്കാരും

main desk

കൂപ്പുകൈ ചിഹ്നം കിട്ടാതിരുന്നാല്‍ കൊടിയില്‍ കൂപ്പുകൈ ഉപയോഗിക്കും: വെള്ളാപ്പള്ളി

subeditor

കാമുകി പീഡനക്കേസ് കൊടുത്തതോടെ കാമുകന് കലിയിളകി. ജയിലില്‍ നിന്നിറങ്ങി യുവതിയുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ കാമുകിയുടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു… സംഭവം കോട്ടയത്ത്

main desk

ജീവനക്കാരിയോട് അശ്ലീലച്ചുവയോടെ പെരുമാറിയെന്ന കേസില്‍ എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു

subeditor

കാശ്മീരിനു സ്വാതന്ത്ര്യം വേണം; അതാവും ചർച്ചചെയ്യുക- പ്രകോപനവുമായി പാക്കിസ്ഥാൻ

subeditor

ഞാൻ രാജ്യദ്രോഹിയാണ്, എന്തെന്നാൽ ഗായത്രി മന്ത്രം കേട്ട് ഉണരുന്ന അഭിമാനിയായ ഹിന്ദുവാണ് ഞാൻ.

subeditor

സിപിഎമ്മിനെ നയിക്കുന്നത്പിണറായിയോ വിഎസ്സോ ആകില്ല ; സ്ഥാനാ‍ർത്ഥി പട്ടിക രണ്ടാഴ്ചയ്ക്കകമെന്ന് എസ്ആ‍‍‍ർപി

ഐപിഎല്‍: ചെന്നൈ ഫൈനലില്‍

subeditor12

കാലിഫോര്‍ണിയയില്‍ കാട്ടുതീ; 10 പേര്‍ മരിച്ചു; 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു

കേരളത്തിന്റെ ഈ നിലവിളികള്‍ സ്വയം കണ്ടറിഞ്ഞ് ഇന്നെങ്കിലും, താങ്കള്‍ ആ നിലപാട് പ്രഖ്യാപിക്കും എന്ന് ഈ ജനത വിശ്വസിക്കുന്നു; ഓരോ കേരളീയനും വേണ്ടിയുള്ള തുറന്നകത്ത്