Crime Top Stories

അനാശാസ്യത്തിന് സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

കായംകുളം: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് ഒന്നിനു പുറകെ മറ്റൊന്നായി സ്ത്രീകളുടെ വരവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഫീസര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് കണ്ടെത്തിയത്.

ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു സ്റ്റേഷനില്‍ ജോലി നോക്കുന്ന കരുനാഗപ്പള്ളിക്കാരനാണ് പിടിയിലായത്. അനാശാസ്യത്തിനു പുറമെ മദ്യപാനം സംബന്ധിച്ചും പരാതി ഉയര്‍ന്നിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ ഡിവൈഎസ്പിയെ വിവരം അറിയിക്കുകയായിരുന്നു. ഡിവൈഎസ്പി നടത്തിയ പരിശോധനയിലാണ് ഓഫീസര്‍ അറസ്റ്റിലായത്.

ഇതു സംബന്ധിച്ചുമുള്ള ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ജില്ല പോലീസ് മേധാവിക്ക് കൈമാറും. കായംകുളത്ത് ജോലി ചെയ്യുന്നതിനിടെയാണ് പോലീസുകാരന്‍ ക്വാര്‍േട്ടഴ്‌സ് താമസമാക്കിയത്. ജില്ലയിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ തുടരുകയായിരുന്നു.

Related posts

ശബരിമല വിഷയം, ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്; പിണറായിയും തെറ്റുകാരനാണെന്ന് സോഷ്യല്‍ മീഡിയ

subeditor10

വി എം സുധീരൻ മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തെ ആന്റണി നയിക്കും. മൂന്നു മന്ത്രിമാർ മത്സരരംഗത്തുണ്ടാവില്ല.

subeditor

മേരെ പ്യാരെ ദേശ് വാസിയോം വിചാരിച്ച അത്ര കലങ്ങിയില്ല… മോഡിയെ ട്രോളി മന്ത്രി എം.എം മണി

subeditor5

70 ലേറെ സീറ്റുകളിൽ കോൺഗ്രസ് ധാരണ, പത്മജ വേണുഗോപാൽ, ടി.എൻ. പ്രതാപൻ, ആര്യാടൻ ഷൗക്കത്ത്, ടി.സിദ്ദിഖ്, എം.ലിജു സ്ഥാനാർഥി പട്ടികയിൽ

subeditor

ക്ലാസിൽ ശബ്ദം ഉണ്ടാക്കിയ കുട്ടിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചു; വിദ്യാർത്ഥിനിയുടെ നില ഗുരുതരം

subeditor

വീട്ടിൽ മദ്യപിച്ചു ബഹളംവച്ച അച്ഛനോടു വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ മകൻ ആവശ്യപ്പെട്ടു, ഉറങ്ങിക്കിടക്കെ അച്ഛൻ മകനെ പെട്രോളൊഴിച്ചു കത്തിച്ചു

subeditor

കേരളത്തിൽ ഇനി ആരും പെപ്‌സി,കൊക്കക്കോള കുടിക്കില്ല,പകരം നാടൻ കരിക്ക്

pravasishabdam news

പണിമുടക്കാൻ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: പിണറായി വിവാദത്തിൽ

subeditor

കുടുംബ വഴക്കിനിടെ ജേഷ്ഠനെ കുത്തിയ അനുജൻ പിടിയിൽ

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ യുവതിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നു തീരുമാനം

കൂടെ വരുന്നോ ?ഞരമ്പു രോഗിയായ അധ്യാപകന് പെൺകുട്ടികളുടെ മുളവടി പ്രയോഗം

subeditor

യുവതിയുടെ ശരീരത്തിലെ ട്യൂമര്‍ ഡോക്ടര്‍ എമര്‍ജന്‍സി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു; എന്നാല്‍ അത് ട്യൂമര് ആയിരുന്നില്ല കിഡ്‌നിയായിരുന്നു

subeditor10