Crime Top Stories

പ്രായപൂർത്തിയാകാത്ത കെഎസ്‌യു വനിതാ പ്രവര്‍ത്തകയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചു

പ്രായപൂർത്തിയാകാത്ത കെഎസ്‌യു വനിതാ പ്രവര്‍ത്തകയെ കോൺഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചു. പ്രാദേശിക നേതാവ് കെജെ യദുകൃഷ്‌ണനാണ് വനിതാ നേതാവിനെ പീഡിപ്പിച്ചത്.പീഡനവിവരം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് യദു കൃഷ്‌ണനെതിരെ പൊലീസ് പോക്സോ നിയമങ്ങൾ ചുമത്തി കേസെടുത്തു.

യദു കൃഷ്‌ണന്‍ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി കെപിസിസിക്ക് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. വിവരം പുറത്തായാല്‍ പാര്‍ട്ടിക്ക് കളങ്കമാകുമെന്ന നിലപാടിലായിരുന്നു കെപിസിസി. ഇതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്ത കെപിസിസി നിലപാടിനെതിരെ പാർട്ടിയിലും പ്രതിഷേധം ശക്തമാണ്.

Related posts

പ്രധാനമന്ത്രി കേരളത്തിലെത്തി; കൊച്ചിന്‍ റിഫൈനറി ഉദ്ഘാടനം അല്‍പ്പസമയത്തിനകം

മലായാളിയായ ഐഎസ് തീവ്രവാദി സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു

ഒമ്പതുവയസുകാരിയെ പഞ്ചായത്തംഗം ഉള്‍പ്പെടെ നാലുപേര്‍ ബലാത്സംഗം ചെയ്തു

ലിഗയുടെ മൃതദേഹത്തിനു സമീപത്തു നിന്നു കണ്ടെത്തിയ ജാക്കറ്റും മലയാള അക്ഷങ്ങളും വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്കാണെന്ന് സൂചന നല്‍കി ഇലീസും കുടുംബവും; ശക്തമായ അന്വേഷണത്തിനൊരുങ്ങി പോലീസ്

അമ്മയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു; ശ്വേത മേനോന്‍, രചന, മുത്തുമണി, ഹണി റോസ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

subeditor

ഗുജറാത്ത് തിരെഞ്ഞെടുപ്പു, ജിഗനേഷ് മേവാനിക്കു പോലീസ് സംരക്ഷണം

കെ ഇ ഇസ്മായിലിനെതിരെ നടപടി ഡല്‍ഹിയില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതിയോട്

ഷീന ബോറ കൊലക്കേസില്‍ മുഖ്യ പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റി.

subeditor

സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണ്; കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, ലക്ഷ്മി രാജീവ് പറയുന്നു

subeditor10

ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലും തന്റെ പേരുദോഷം മാറില്ല; ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മലയാളി യുവാവ് തൂങ്ങി മരിച്ചു

subeditor10

സ്യൂട്ട് ബൂട്ട് സര്‍ക്കാരിന് ആശംസ, വാചകമടി നിര്‍ത്തി പ്രവര്‍ത്തിക്കുക രാഹുല്‍.

subeditor

കരിമ്പട്ടികയില്‍ പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍

subeditor

3ട്രയിനുകൾക്ക് മുന്നിൽ ബൈക്കും കല്ലും, കമ്പിയും ഇട്ടത് ദീപു തങ്കപ്പൻ?. ആരാണിയാൾ? കസ്റ്റഡിയിലായെന്നു പോലീസ്.

subeditor

മോദിയെ വധിക്കാനുള്ള ഐ.എസ് പദ്ധതി കണ്ടെത്തി. കുട്ടികളെ ചാവേറാക്കാൻ നീക്കം

subeditor

സിപിഎമ്മിനു വേണ്ടി ധാരാളം മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, 250 രൂപ മുടക്കി എല്ലാ തെരഞ്ഞെടുപ്പിയും സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പോകും, കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറയുന്നു…

subeditor5

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

subeditor

ആർ എസ്.എസിനു ഹിറ്റ്ലറുടേയും മുസോളനിയുടേയും ശൈലി-പിണറായി

subeditor