News

ചാണകവും ഓന്‍ലൈന്‍ വഴി വാങ്ങാം, ഫ്‌ലിപ്കാര്‍ട്ടിലെയും ആമസോണിലെയും ചാണക വില കേട്ടാല്‍ ഞെട്ടും

ചാണകം ഓണ്‍ലൈന്‍ വഴി പണം കൊടുത്ത് വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞാല്‍ നമുക്ക് ചിരിയാണ് വരിക. എന്നാല്‍. ചിരിക്കന്‍ വരെട്ടെ. പ്രാമുഖ ഓന്‍ലൈന്‍ വ്യപാര സൈറ്റുകളായ ആമസോണിലൂടെയും ഫ്‌ലിപ്കാര്‍ട്ടിലൂടെയും ഇപ്പോള്‍ ചാണകവും വാങ്ങാം. ഒന്നല്ല ഒരുപട് കമ്ബനികളാണ് ഓന്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ചാണകം വില്‍പ്പനക്കെത്തിക്കുന്നത്.

പല വിലയയിലും പല വാലിപ്പത്തിലും, കൃത്യമായി ഒരുക്കിയിരിക്കുന്ന ചാണകമാണ് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചാണകത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഓന്‍ലൈന്‍ വഴി ചാണകം വില്‍പ്പനക്കെത്തിക്കാന്നുള്ള പ്രധാന കാരണം. 599 രൂപക്കണ്, 799 രൂപക്കും വരെ ഫ്‌ലിപ്കര്‍ട്ടില്‍ ചാണകം വിറ്റഴിക്കുന്നുണ്ട്.

എന്നാല്‍ ഓഫറിന്റെ ഭാല്‍ഗാമായി കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. ആമസോണിലാകട്ടെ 649 രൂപയാണ് ചാണകത്തിന്റെ ഉയര്‍ന്ന വില. ഇന്ത്യന്‍ റിച്വല്‍സിന് വേണ്ടി ആമസോണില്‍ പ്രൊഡക്റ്റിനെ കുറിച്ച് വ്യക്തമാക്കുന്നത്. നേരത്തെ ചിരട്ടകൊണ്ടുള്ള പാത്രവും, കപ്പയും ഉയര്‍ന്ന വിലക്ക് വില്‍പ്പനക്കെത്തിച്ച് ആമസോണ്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Related posts

സന്നിധാനത്തേയ്ക്ക് സിപിഎം സ്‌ക്വാഡ്; മണ്ഡലകാലത്ത് പാര്‍ട്ടിക്കാരെ ദിവസ വേതനത്തിന് ഇറക്കി നിയന്ത്രിക്കാന്‍ നീക്കം

subeditor5

മാതാവ് തന്റെ ഒരുവയസ്സുള്ള മകനെ പാലത്തില്‍ നിന്ന് നദിയിലെറിഞ്ഞ ശേഷം കൂടെ ചാടി; കുട്ടി മരിച്ചു

subeditor

നൂറു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; 21 കാരന്‍ അറസ്റ്റില്‍

subeditor5

കെവിന്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍ കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി

subeditor5

ഇരയായ നടിയുടെ പേരും പടവും, തമിഴ്നാടിനു കേരളത്തിന്‍റെ താക്കീത്

ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത്തിന് ഇസഡ് പ്ലസ് സുരക്ഷ

subeditor

നീ നിനക്ക് ഇഷ്ടപ്പെട്ട നിന്റെ കാമുകന്റൊപ്പം ഇറങ്ങിപ്പോവുബോൾ നിന്നെ വിളിച്ച് കരഞ്ഞ ഉപ്പയുടെ തേങ്ങൽ എന്തെ കാണാതെ പോയെ ; സഹോദരി കാമുകനൊപ്പം പോയപ്പോൾ സഹോദരന്റെ ഫേസ്ബുക് പോസ്റ്റ്

പാക് ഗായകന്‍ അദ്നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നു.

subeditor

ഹോട്ടലില്‍ മുറിയെടുക്കാന്‍ യുവതി എത്തിയത് 14 വളര്‍ത്തുമൃഗങ്ങളുമായി… പണിപാളിയതോടെ പോലീസെത്തി

subeditor5

ഒളി ക്യാമറ വിവാദം.. പൊലീസ് എം കെ രാഘവന്‍റെ മൊഴിയെടുക്കുന്നു

subeditor5

കുട്ടികളില്ലാത്ത ദുഖം റിമി ടോമിയെ അലട്ടി ! നാട്ടുകാരുടെ കണ്ണിലുണ്ണിയായ റിമി ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതിനുള്ള മുഖ്യകാരണം കുട്ടികളില്ലാത്തതോ..

main desk

അമലയെ കൊന്നതു നാസറല്ല; സംഭവ സമയത്ത് കോയമ്പത്തൂരിൽ പൊറോട്ട അടിക്കുകയായിരുന്നു.

subeditor