Crime WOLF'S EYE

കൂടെ വന്ന് താമസിക്കാത്ത കാമുകിയെ കൊന്ന് മീനിന് നല്‍കി

കാമുകിയെ വെട്ടിമുറിച്ച് കൊലപ്പെടുത്തി. റഷ്യയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കാമുകനൊപ്പം വന്ന് താമസിക്കാന്‍ തയാറാകാതിരുന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം മാംസം അരച്ച് ഫ്‌ളഷ് ചെയ്യുകയും എല്ലുകള്‍ തടാകത്തിലെ മീനുകള്‍ക്കും എറിഞ്ഞുകൊടുക്കുകയുമായിരുന്നു. ഡ്മിട്രി സെലെന്‍സ്‌കി എന്ന 36കാരനാണ് കാമുകി ടാറ്റിയാന മെലേഖിനയെ (27) ദാരുണമായി കൊലപ്പെടുത്തിയത്. ടാറ്റിയാനയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ കൊലപാതകരഹസ്യം ചുരുളഴിയുന്നത്.

ടാറ്റിയാനയുടെ പഠനശേഷം റഷ്യയിലെ നഗരമായ പേമില്‍ പുതുജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇതനുസരിച്ച് ടാറ്റിയാന പേമിലേക്ക് എത്തി. അവിടെവെച്ചാണ് ഡ്മിട്രിക്ക് രഹസ്യഭാര്യയും കുട്ടിയുമുണ്ടെന്ന് അറിയുന്നത്. ഇതിനെത്തുടര്‍ന്ന് ഇരുവരും വഴക്കായി. പേമില്‍ താമസിക്കാനില്ലെന്ന് കാമുകി നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഡ്മിട്രി പ്രകോപിതനായത്. തുടര്‍ന്ന് കൊല നടത്തിയ ശേഷം ശരീരഭാഗങ്ങളോരൊന്നായി മുറിച്ചെടുത്ത് അരച്ച് ക്ലോസറ്റില്‍ ഫ്‌ലഷ് ചെയ്യുകയും എല്ലുകള്‍ പൊടിച്ച് നദിയിലെ മീനുകള്‍ക്ക് നല്‍കുകയുമായിരുന്നു.

Related posts

ഹിന്ദു യുവതികളെ തിരിച്ചുകൊണ്ടുവരുന്ന തൃപ്പൂണിത്തുറയിലെ ഇടിമുറിയിൽ നടക്കുന്നത് ക്രൂരമായ ലൈംഗിക ചൂഷണവും പീഡനവും, നേതൃത്വം നൽകുന്ന മനോജ് ഗുരുജി സംഘപരിവാറിന്‍റെ ഇഷ്ടക്കാരൻ

അത്തറ് പൂശി കഞ്ചാവ് കടത്ത്; മൂവാറ്റുപുഴയില്‍ ഒരാള്‍ അറസ്റ്റില്‍

subeditor12

കൊച്ചിയിൽ യുവതിയെ നടു റോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, അക്രമം പ്രണയ നൈരാശ്യത്തെ തുടർന്ന്, കോതമംഗലം സ്വദേശിക്കായി തിരച്ചിൽ

ഭര്‍ത്താവിന് ഡെങ്കിപ്പനി: സെക്‌സ് നിഷധിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു

മലയാളികളുടെ ലൈംഗിക സംസ്കാരവും മാറുന്നു, ഭിന്ന ലിംഗ വേശ്യകൾക്ക് കേട്ടാൽ ഞെട്ടുന്ന റേറ്റ്, പണം മോഹിച്ച് ഭിന്ന ലിംഗവേഷമണിഞ്ഞെത്തുന്നവരും കൊച്ചിയിൽ നിരവധി

വാർഷികാഘോഷത്തെ ചൊല്ലി എറണാകുളം പ്രസ്ക്ലബിൽ തമ്മിൽ തല്ല് ; യുദ്ധം പ്രഖ്യാപിച്ച് പത്രപ്രവർത്തകർ

pravasishabdam online sub editor

റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് പിടിയില്‍

subeditor

റിയൽ എസ്റ്റേറ്റ് ബ്രോക്കറേ കൊലപ്പെടുത്തിയത്, ഹൈക്കോടതി അഭിഭാഷകൻ കൊടുത്ത ക്വട്ടേഷൻ

പാര്‍ക്കിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ മോശം സാഹചര്യത്തില്‍ കാമുകനോടൊപ്പം കണ്ടെത്തിയ വിവാഹിതയായ യുവതിയുടെ വസ്ത്രങ്ങള്‍ നാട്ടുകാര്‍ വലിച്ചു കീറി

എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കുടുങ്ങി; കാട്ടാക്കടയില്‍ നടന്ന കൊടുംക്രൂരത ഇങ്ങനെ

ഇനി ഒരിക്കലും ഞാൻ മദ്യപിക്കില്ല… ഒരിക്കലും!! അച്ഛന്റെ മദ്യപാനശീലത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മകനെയോർത്ത് പൊട്ടിക്കരഞ്ഞ് ദിനേഷിന്റെ അച്ഛന്‍ പറയുന്നു

സഹോദരിമാരോട് അഞ്ചംഗസംഘം ചെയ്തത്.. ;സംഭവം തിരുവനന്തപുരത്ത്‌