International Latest Videos News

ധോണിയുടെ കുളി സീൻ വൈറലാകുന്നു, പുറകിൽ നിന്നും കണ്ടാൽ ബാഹുബലിയേപോലെ എന്ന്

ധോണി റാഞ്ചിയിലേ ഒരു വെള്ള ചാട്ടത്തിൽ നിന്ന് കുളിക്കുന്ന ചിത്രങ്ങൾ വൈറൽ. പുറകിൽ നിന്നും നോക്കിയാൽ ശരിക്കും മഹേന്ദ്ര ബാഹുബലി എന്ന് ആരാധകർ.
. വീഡിയോ പങ്കു വെച്ചിരിക്കുന്നതും താരം തന്നെയാണ്. ധോണിയുടെ ജന്മസ്ഥലമായ റാഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കുന്ന വീഡിയോ ആണ് ധോണി പങ്കുവെച്ചിരിക്കുന്നത്.

ധോണിയുടെ വിഡിയോയ്ക്കൊപ്പം ഒരു കുറിപ്പും ഉണ്ട്. ‘തന്റെ ജന്മസ്ഥലമായ റാഞ്ചിയില്‍ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. വേണമെന്ന് തോന്നുമ്പോഴൊക്കെ എനിക്ക് ഇത് സാധിക്കും. പക്ഷേ ഒരു വെള്ളച്ചാട്ടത്തിന് കീഴില്‍ കുളിക്കുന്നത് പത്ത് വര്‍ഷത്തിന് ശേഷമാണ്. ചില നല്ല ഓര്‍മകള്‍ ഇത് തിരികെ കൊണ്ടുവന്നു. ഒപ്പം സൗജന്യമായി ഒരു ഹെഡ് മസാജും ‘ ധോണി പോസ്റ്റില്‍ കുറിച്ചു. വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ധോണിയുടെ കുളിയെ ബാഹുബലിയുമായിട്ടും ആരാധകര്‍ ഉപമിക്കുന്നു. ബാഹുബലിയില്‍ പ്രഭാസ് വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കുന്ന ഒരു സീനുണ്ട്. അതിനു സമാനമാണ് ധോണിയുടെ കുളിയെന്ന് ആരാധകര്‍ പറയുന്നു

Related posts

വോട്ട് ചെയ്യാന്‍ നാട്ടില്‍ എത്താന്‍ ആഗ്രഹിച്ച പ്രവാസികള്‍ക്ക് വിമാനകമ്പനികളുടെ ഇരുട്ടടി

subeditor

നിറവയറുമായി സാനിയ മിർസ, ഗർഭകാല വിശേഷങ്ങൾ പങ്കുവയ്ച്ച് വീഡിയോ

subeditor

ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം കാറില്‍ കയറാന്‍ പോയ ബിന്ദുകൃഷ്ണയോട് മറിയാമ്മ ഉമ്മന്‍ പറഞ്ഞു ;ഇറങ്ങി പോ…എനിക്കിഷ്ടമല്ല ; നാണം കെട്ട് കാറില്‍ കുടുങ്ങി ബിന്ദു

വൈകാരികത നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ നിറകണ്ണുകളോടെ ജോ ബൈഡന്‍ മെഡല്‍ ഓഫ് ഫ്രീഡം അവാര്‍ഡ് ഏറ്റുവാങ്ങി

Sebastian Antony

തൃഷയ്ക്ക് വേണ്ടി രമ്യ നമ്പീശൻ പാടും

subeditor

ട്രെയിനില്‍ പെണ്‍കുട്ടികളെ നോക്കി സ്വയം ഭോഗം, പിന്നീട് സ്വയം ഭോഗം ചെയ്യാന്‍ ക്ഷണം ; പരാതിയുമായി ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ഭീകരം..

കാബേജ് വാങ്ങിവന്ന വീട്ടമ്മ കോടിപതിയായി; ഇതൊക്കെയാണ് ഭാഗ്യം

subeditor5

ഓച്ചിറക്കേസ്; കാണാതായ പെൺകുട്ടിയെയും പ്രതി റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും

main desk

റിയാദില്‍ പാര്‍ക്കില്‍ വച്ചുകണ്ട മുന്‍കാമുകനോട് കുശലമന്വേഷിച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു

subeditor

ലാലു അലക്സിന്‍റെ മകൻ ബെന്നിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് എത്തിയത് കാവ്യയെ കൂടാതെ, ആശംസകളുമായി മഞ്ചു വാര്യരും

subeditor

നാട്ടുകാരേ വിറപ്പിച്ച ബ്ലാക്മാനേ പിടിച്ചു, കരികര കറുത്ത തമിഴൻ രാജപ്പൻ,തൊഴിൽ ജട്ടിമാത്രമിട്ട് മോഷണം

subeditor

ഭീകരൻ കൂട്ടകൊല നടത്തിയത് നമസ്കാരം നടത്തികൊണ്ടിരുന്ന വിശ്വാസികളെ.

subeditor

ആലൂക്കാസിന്റെ പതനമോ? ആന്റോ ആലുക്ക സാമ്പത്തിക തട്ടിപ്പിൽ അറസറ്റിൽ

subeditor

ഡോക്ടറുടെ വിലക്ക് ലംഘിച്ച്‌ വേദനയില്‍ പിടയുന്ന ഹാനാനെ കൊണ്ട് രോഗ വിവരങ്ങള്‍ പറയിച്ചു: ഫേസ്‌ബുക്ക് ലൈവ് നടത്തിയ യുവാവിനെതിരെ കേസ്

subeditor

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശനപരീക്ഷ

subeditor

നിയമസാക്ഷരത പൂർണ്ണമാകണമെങ്കിൽ നിയമം സാധാരണ ജനങ്ങളിലെത്തണം : ജസ്റ്റിസ് . കെ . ടി. തോമസ്

subeditor

ആർത്തവം എന്റെ ശരീര പ്രത്യേകതയാണ്‌, നിങ്ങൾ അതിനും നികുതി വാങ്ങരുത്- മോദിക്ക് സ്ത്രീകളുടെ ഹാഷ്ടാഗ്

subeditor

തെലുങ്കാനയിലും ഒഡീഷയിലും സൂര്യാതപത്തില്‍ ഏഴു മരണം

subeditor