Crime WOLF'S EYE

മുന്‍ മിസ്റ്റര്‍ ഏഷ്യ മുരളി കുമാറിന് ജാമ്യം

കോട്ടയം: യുവതിയെ ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന മുന്‍ മിസ്റ്റര്‍ ഏഷ്യ മുരളി കുമാറിന് ജാമ്യം. കോട്ടയം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്യോഷണം പൂര്‍ത്തിയാകുന്നതുവരെ കോട്ടയം വെസ്റ്റ് പോലീസ് അതിര്‍ത്തി കടക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

ആരോ സ്‌പ്രേ അടിച്ച് ബോധം കെടുത്തിയതാണെന്നും മുരളിചേട്ടനാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞന്നെുള്ള ഡോക്ടറുടെ മൊഴിയും. ഇരുവരൂടെയും ഫോണ്‍സംഭാഷണങ്ങളും സന്ദേശങ്ങളും കോടതി പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പ്രതിഭാഗം വക്കില്‍ കോടതിയില്‍ വാദിച്ചു.

കേസിന്റെ ചാര്‍ജ് ഷീറ്റ് ഇതുവരെ കോടതിയില്‍ ഹാജരാക്കിട്ടില്ല ഇതിനുശേഷം മാത്രമെ ഇനിയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാകുകയുള്ളു. കോട്ടയം ബാര്‍ അസോസിയേഷനിലെ അഡ്വ: സി.എസ് അജയനാണ് മുരളി കുമാറിനുവേണ്ടി ഹാജരായത്.

ജാമ്യം ലഭിച്ചതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യക്ക് വ്യായമങ്ങളും ചിട്ടയായ ഭക്ഷണക്രമങ്ങളും തുടരാം. അറസ്റ്റിലായതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യയുടെ ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും തെറ്റിയിരുന്നു.

Related posts

സ്കൂള്‍ വാന്‍ ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

subeditor

ആരും ചെയ്യാന്‍ മടിക്കുന്ന കാര്യം, ധൈര്യത്തോടെ മരണത്തില്‍ നിന്ന് അയാളെ കനിഹ രക്ഷിച്ചു

തൃശൂരിൽ സ്വർണ്ണക്കടക്കാരനെ കാർ തടഞ്ഞ് നിർത്തി അക്രമിച്ച് 3.5കിലോ സ്വർണ്ണം കവർന്നു

subeditor

രാത്രിയിൽ ഫ്ളാറ്റിലെത്തിയ നടി കണ്ടത് ദിലീപുമായി കെട്ടിമറിയുന്ന കാവ്യയെ, ചതി മനസിലാക്കിയ നടി മഞ്ചുവിനെ വിവരമറിയിച്ചു, രാജ്യം ഞെട്ടിയ അക്രമത്തിനു പിന്നിലെ കഥ ഇങ്ങനെ

യഥാർഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് നടി ആവശ്യപ്പെട്ടു, കൂട്ടിന് നിർമാതാവും! – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാര്‍ട്ടിന്‍ ; ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ നടന്‍ ലാലും

pravasishabdam online sub editor

കഞ്ചാവ്‌ വലിക്കാൻ മലകയറിയ കോജേജ് വിദ്യാർഥിനികൾ ലഹരിയിൽ മയങ്ങി. തിരിച്ചിറക്കാൻ ഫയർഫോഴ്സ് എത്തി

subeditor

വിമാനത്തില്‍ വസ്ത്രങ്ങഴിച്ച് നഗ്നനായി നടന്ന് യാത്രക്കാരന്‍; ബ്ലാങ്കറ്റ് കൊണ്ടുവന്ന് പുതപ്പിച്ച് ജീവനക്കാര്‍!

pravasishabdam online sub editor

ഇന്ത്യ വിരുദ്ധ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍

ഗുരുസ്ഥാനീയൻ വില്ലനായെന്ന് ചോദ്യം ചെയ്യലിൽ ദീലീപ്, ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു

പിതാവിനെ ഭയന്ന് മാതാവ് എട്ടും മൂന്നും വയസ്സുള്ള പെൺകുട്ടികളെ കഴുത്തറുത്ത് കൊന്നു

subeditor

സഹോദരന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വർണ്ണം തട്ടാൻ

sub editor

കലക്കി കുടിക്കാന്‍ കുറച്ചു പൊടികള്‍; രോഗശമനത്തിന് മത്സ്യം; പിന്നെ കുറച്ചു വ്യായാമങ്ങളും; വ്യാജ വൈദ്യന്മാരുടെ ചികിത്സക്ക് ഇരയായിരുന്നോ അബിയും?

subeditor12

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോകല്‍; താമരശ്ശേരിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

കുടവയര്‍ ആണെന്ന് കരുതി ആദ്യം തള്ളിക്കളഞ്ഞു ; പിന്നീട് ഡോക്ടര്‍ വയര്‍ പരിശോധിച്ചപ്പോള്‍ അര്‍ബുദം

നാടിനെ നടുക്കിയ ഡല്‍ഹി കൂട്ടക്കൊലയിൽ പ്രതി മകൻ തന്നെ

pravasishabdam online sub editor

മമ്മൂട്ടിയെ എയർപോർട്ടിൽ പിടിച്ചുവെന്ന വാർത്തക്ക് പിന്നിൽ : വാർത്ത പുറത്താക്കിയത് ദിലീപ് അനുകൂല സൈറ്റുകൾ

pravasishabdam news

കൊലയാളി ഗെയിമിന്‍റെ ലിങ്കുകൾ പ്രചരിക്കുന്നത് സ്വവർഗാനുരാഗി ഗ്രൂപ്പുകളിൽ നിന്ന് 

ശിശുവില്‍പനയ്ക്കു പിന്നില്‍ വന്‍ മാഫിയ, ആവശ്യക്കാരെ കണ്ടെത്തുന്നത് വന്ധ്യതാ ക്ലീനിക്കുകള്‍ വഴി

special correspondent