social Media

15 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴടക്കി സെല്‍ഫിയെടുത്ത ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ വൈറലാകുന്നു

ഭോപ്പാല്‍ :15 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴടക്കി സെല്‍ഫിയെടുത്ത ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ വൈറലാകുന്നു. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് വിദിഷാ ജില്ലയിലാണ് ആളൊഴിഞ്ഞ കൃഷിപ്പാടത്തില്‍ നിന്നും നാല് ഭീമന്‍ പെരുമ്പാമ്പുകളെ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. അര്‍ജ്ജുന്‍ ശര്‍മ്മ എന്ന വ്യക്തിയുടെ കൃഷിയിടത്തിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്.

കൃഷിയിടത്തോട് ചേര്‍ന്നുള്ള ഒരു ചെറിയ ഗുഹയിലാണ് കഴിഞ്ഞ ഒരാഴ്ച്ചയായി പാമ്പുകള്‍ വിശ്രമത്തിലേര്‍പ്പെട്ടത്. ജീവഹാനി ഭയന്ന് കൃഷിപ്പാടത്തിലേക്ക് തൊഴിലാളികളും വരാറുണ്ടായിരുന്നില്ല. ഇതിന് മുന്‍പും വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പാമ്പുകളെ പിടിക്കുവാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ശനിയാഴ്ച രാവിലെ പാമ്പുകളെ വീണ്ടും പാടത്ത് കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. പാമ്പ് പിടുത്ത വിദഗ്ദനടക്കം മുഴുവന്‍ സജ്ജീകരണങ്ങളുമായി എത്തിയ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ കീഴടക്കിയത്. ശേഷം പെരുമ്പാമ്പുകള്‍ക്കൊപ്പം നിന്ന് സെല്‍ഫികളെടുക്കാനും ചെറുപ്പക്കാര്‍ തിരക്ക് കൂട്ടി. പാമ്പുകളെ പിന്നീട് അടുത്തുള്ള കാട്ടിലേക്ക് ഇറക്കി വിട്ടു.

Related posts

നടിയുടെ കേസിൽ വമ്പൻ സ്രാവ്‌ വലയിൽ, കൂടുതൽ അറസ്റ്റ് ഉണ്ടാകും

subeditor

രാവിലെ എണീറ്റപ്പോള്‍ പെണ്‍കുട്ടി തളര്‍ന്നുവീണു; അഞ്ചുവയസുകാരിയുടെ പക്ഷാഘാതത്തിന്റെ കാരണം അമ്പരപ്പിക്കുന്നത്‌

subeditor12

‘സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട, ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ല’; പരിഹാസവുമായി ജയശങ്കര്‍

subeditor10

ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍! ആരാണെന്ന് വെളിപ്പെടുത്തി ശ്രീകണ്ഠന്‍ നായര്‍

ഇന്ത്യൻ പട്ടാളത്തേ അധിക്ഷേപിച്ച കേസ്, ഷാഹുൽ നിരപരാധി? വിട്ടയച്ചു

subeditor

കൊച്ചുമകളെ പട്ടിണിക്കിട്ട് എല്ലും തോലുമാക്കി മുത്തച്ഛന്‍; മുത്തച്ഛന്റെ ക്രൂരത ഇങ്ങനെ…

subeditor12

ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ…. അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല.. ബിജെപിയിലേക്ക് എന്ന് പ്രചരണത്തിന് ചുട്ട മറുപടി നല്‍കി പ്രയാര്‍ ഗോപാലകൃഷ്ണന്‍

subeditor10

കഴിഞ്ഞ ഓണത്തിന് ദിലീപ് പറഞ്ഞു ; ഗോവിന്ദച്ചാമിയെ വച്ച് പൊറുപ്പിക്കരുത്, തക്ക ശിക്ഷ കൈാടുക്കണമെന്ന് ; ഈ ഓണത്തിന് തക്കശിക്ഷ ഉറപ്പ്.?

18 വയസിന്റെ അര്‍ദ്ധരാത്രി പൊട്ടിമുളക്കുന്ന ഒന്നല്ല, പ്രണയവും ലൈംഗികതയും: മോള്‍ജിയുടെ ‘ആഭാസകുട’കള്‍ക്ക് മറ്റൊരു മറുപടി

മൊബൈൽഗെഡോൺ; ഇന്റർനെറ്റിലെ പുതിയ വിപ്ലവം ഏപ്രിൽ 21ന്

subeditor

മത്തിയെ മൈന്‍ഡ് പോലും ചെയ്യാതെ കാക്ക; വേണ്ടെന്ന് തീര്‍ത്തു പറഞ്ഞു: ഒടുവില്‍ അയല കൊടുത്ത് സോള്‍വാക്കി കച്ചവടക്കാരന്‍, വീഡിയോ വൈറലാകുന്നു…

subeditor5

സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരന്‍ പ്രസംഗിച്ചാല്‍ ; യുവാവിന്റെ വൈറല്‍ വീഡിയോ