Kerala News

പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി.. സംഭവം കാസര്‍ഗോഡ്

പതിനൊന്നും ഏഴും വയസ് പ്രായമുള്ള കുട്ടികളെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മൗക്കോട് കുറ്റ്യാടിയിലെ 30 കാരിയാണ് കാമുകനൊപ്പം വീടുവിട്ടത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി വൈകിട്ട് സഹോദരിയെ വിളിച്ച് ‘എന്നെ അന്വേഷിക്കേണ്ടതില്ലെന്നും ഞാന്‍ എനിക്കിഷ്ടമുള്ള ആളിന്റെ കൂടെ പോകുകയാണെന്നും’ അറിയിക്കുകയായിരുന്നു.

പിന്നീട് മൊബൈല്‍ കാമുകന് കൈമാറി. ‘യുവതി തന്റെ കൂടെ ഉണ്ടെന്നും ഞങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടെന്നും’ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ക്രമസമാധാന പ്രശ്‌നമുണ്ടെങ്കിൽ കൈകാര്യം ചെയ്യേണ്ടത് സർക്കാരെന്ന് മനീതി സംഘത്തിലെ അമ്മിണി; രണ്ടാമത്തെ സംഘത്തില്‍ ഇരുപതോളം യുവതികള്‍

pravasishabdam online sub editor

ആദിവാസി യുവതിയുടെ നീലചിത്രം നിർമ്മിച്ചു, പ്രതി അറസറ്റിൽ

subeditor

ആശുപത്രിക്കാർ മരിച്ചെന്ന് പറഞ്ഞ് കൊടുത്തുവിട്ട കുഞ്ഞിന്റെ മൃതദേഹത്തിൽ ജീവൻ

subeditor

കോഴിക്കോട്ട് സിപിഎം-ലീഗ് സംഘര്‍ഷം

subeditor

വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം യുവതി മരിച്ച നിലയില്‍

വിശന്ന് കരഞ്ഞ കുഞ്ഞിന് പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ച് പിതാവ് നല്‍കി, മൂന്നുവയസ്സുകാരിയെ അച്ഛന്‍ പട്ടിണിക്കിട്ടത് മൂന്ന് ദിവസം

main desk

മുസ്ലീം വിഭാഗത്തിലേ നിർദ്ധന പെൺകുട്ടികൾക്ക് സർക്കാർ ചിലവിൽ വിവാഹം

ജയലളിത ഉടൻ തന്നെ പൊതുപ്രവർത്തനത്തം പുനരാരംഭിക്കുമെന്ന് എ.ഡി.എം.കെ

subeditor

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല, മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ

subeditor10

തെന്‍മലയില്‍ കോണ്‍ഗ്രസ് സിപിഐഎം സംഘര്‍ഷം; കെവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

ഭക്തരുടെ കണ്ണീരു വീഴിച്ചതിന് അയ്യപ്പന്‍ കൊടുത്തത് എട്ടിന്റെ പണി; കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ്; ഇങ്ങോട്ട് വരേണ്ടെന്ന് സഹോദരനും

subeditor5

കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി; പറന്നുയര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു

main desk