Crime News

വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണം കവർന്നു

കോതമംഗലം: വീട് കുത്തിത്തുറന്ന് മോഷണം ഏഴുപവൻ സ്വര്‍ണ്ണം കവർന്നു. ചെവ്വാഴ്ച രാത്രി ഇളംബ്ര മുനിയറ കറ്റിക്കാട്ട് ചാലിൽ റഫീക്കിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഉറങ്ങുമ്പോഴാണ് ജനൽ കമ്പികൾ അറുത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന ഏഴു പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍  മോഷ്ടിച്ചത്.

വീടിന്‍റെ സന്ദർശക മുറിയുടെ ജനലിന്‍റെ രണ്ടു കമ്പികൾ മെഷ്യൻ ഉപയോഗിച്ച് അറുത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് മുകളിലത്തെ നിലയിൽ റഫീക്കും കുടുംബവും കിടന്ന് ഉറങ്ങുകയായിരുന്ന മുറിയുടെ വാതിലുകൾ മെഷ്യൻ ഉപയോഗിച്ച് തുരന്ന് കൊളുത്തു മാറ്റിയ ശേഷം അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍  കവരുകയായിരുന്നു. വിവരം അറിഞ്ഞ് കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

വമ്പൻ സ്രാവുകൾ പോയിട്ട് പരൽ മീനുകൾ പോലും അകത്താകില്ല ; പോലീസിനെ വട്ടംകറക്കി പൾസർ

ഭര്‍തൃവീട്ടുകാര്‍ വസ്ത്രം വലിച്ചുകീറി മര്‍ദ്ദിച്ചു യുവതി പരാതി പറയാന്‍ പോലീസ് സ്റ്റേഷനിലെത്തിയത് നഗ്നമായി

main desk

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ മദ്രസ അധ്യാപകനും ബലാത്സംഗം ചെയ്തു

pravasishabdam online sub editor

പ്രണയപരാജയം: കാമുകന്‍ കാമുകിയെ വെട്ടിക്കൊന്നു

subeditor

പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളം, പ്രവാസിസഘടന പദ്ധതി തയ്യാറാക്കി.

subeditor

പാൻകാർഡിൽ തെറ്റുണ്ടോ? എങ്ങനെ തിരുത്താം; പ്രവാസികൾക്കും പാൻ കാർഡിൽ തെറ്റുകളുണ്ടെങ്കിൽ അപേക്ഷിക്കാം

subeditor

എല്ലാം മതിയാക്കി വീട്ടില്‍ ഒതുങ്ങാന്‍ ആഗ്രഹം: ഹിലരി

Sebastian Antony

പിതാവിനേ കൊലപ്പെടുത്തിയ ഷെറിൻ ഭാര്യയേയും പീഢിപ്പിച്ച് ഓടിച്ചു

subeditor

മോഡിക്കെതിരെ വൻ ട്രോളുകൾ… ദാല്‍ തടാക സഫാരിക്കിടെ മോദി കൈവീശി കാണിച്ചതാരെ… വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ

subeditor5

യുവതികൾ ദർശനം നടത്തി…;ശബരിമലയിലെ താന്ത്രിക ചുമതല താഴ്മണ്‍ കുടുംബം സ്വയം ഒഴിയുന്നു

subeditor5

കൂട്ടബലാൽസംഗം യുവതി കണ്ട സ്വപ്നം, കള്ള കേസുമായി ചെന്ന യുവതിയേ 7കൊല്ലം ശിക്ഷിച്ചു

subeditor

കൊച്ചിയിൽ വീട്ടമ്മയെ ഭർത്താവിന്‍റെ സുഹൃത്തുക്കൾ തോക്ക് ചൂണ്ടി പീഡിപ്പിച്ചു

subeditor

Leave a Comment